Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

19 ഏക്കറിൽ ഓപ്പൺ എയർ ചിത്രശലഭപാർക്ക് വരുന്നു ; തുറക്കുന്നത് കിഴക്കൻ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചിത്രശലഭപാർക്ക്

by Brave India Desk
Jul 16, 2023, 02:26 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

റാഞ്ചി : കിഴക്കൻ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓപ്പൺ എയർ ചിത്രശലഭ പാർക്ക് ജാർഖണ്ഡിൽ തുറക്കാൻ ഒരുങ്ങുന്നു. റാഞ്ചിയിലെ ഭഗവാൻ ബിർസ ബയോളജിക്കൽ പാർക്കിൽ ആണ് ഈ ചിത്രശലഭ പാർക്ക് ഒരുങ്ങുന്നത്. 19 ഏക്കർ വിസ്തൃതിയിലുള്ള ഒരു വിശാലമായ ചിത്രശലഭ പാർക്ക് ആയിരിക്കും ഇത്. പാർക്ക് പൊതുജനങ്ങൾക്കായി ഉടൻ തുറക്കുമെന്ന് ഭഗവാൻ ബിർസ ബയോളജിക്കൽ ഡയറക്ടർ ജബ്ബാർ സിംഗ് അറിയിച്ചു.

വളരെ പച്ചപ്പ് നിറഞ്ഞ ഒരു പ്രദേശത്താണ് ചിത്രശലഭ പാർക്ക് ഒരുക്കിയിരിക്കുന്നത്. ഇത് പരിസ്ഥിതി ശാസ്ത്രത്തിൽ ചിത്രശലഭങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സന്ദർശകരെ ബോധവാന്മാരാക്കാൻ സഹായിക്കുമെന്ന് ജബ്ബാർ സിംഗ് പറഞ്ഞു. ചിത്രശലഭ പ്രേമികൾക്ക് വിനോദത്തോടൊപ്പം വിദ്യാഭ്യാസ മൂല്യങ്ങളും പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയുള്ള ആദ്യഘട്ട വികസന പ്രവർത്തനങ്ങൾ ഏകദേശം രണ്ട് കോടി രൂപ ചെലവിൽ പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി. ചിത്രശലഭങ്ങളുടെ സാന്നിധ്യം മികച്ച പരിസ്ഥിതിയുടെ സൂചകമാണ് എന്നും 75 ലധികം ഇനം ചിത്രശലഭങ്ങൾ ജാർഖണ്ഡിൽ കാണപ്പെടുന്നുണ്ടെന്നും അവയ്ക്ക് സ്വാഭാവികമായി വളരുന്നതിന് അനുയോജ്യമായ അന്തരീക്ഷം പാർക്കിൽ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

പരസ്പരം സഹായിക്കുന്ന സുഹൃത്തുക്കളാകാം’; മോദി-ഷീ ജിൻപിങ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് സുപ്രധാന സന്ദേശവുമായി ചൈന

തിരുപ്പതിയിൽ റെക്കോർഡ് കാണിക്ക; ഒറ്റദിവസത്തെ ഭണ്ഡാര വരുമാനം 6.93 കോടി രൂപ

ഒരു ബട്ടർഫ്ലൈ കൺസർവേറ്ററി, അമൃത് ചെടികൾ , ബട്ടർഫ്ലൈ പാർക്കിനുള്ള നടപ്പാത, ഒരു കുളം, പ്രവേശന കവാടം തുടങ്ങിയവ ഉൾപ്പെടുന്ന ലാൻഡ്സ്കേപ്പ് ആണ് ആദ്യഘട്ടത്തിൽ തയ്യാറാക്കിയിരിക്കുന്നത്. പക്ഷികളിൽ നിന്നും മറ്റ് ഉപദ്രവകാരികളിൽ നിന്നും ചിത്രശലഭങ്ങളെ സംരക്ഷിക്കുന്നതിനായി 900 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ ഒരു കവർ കൺസർവേറ്ററി ആണ് ഇവിടെ നിർമ്മിച്ചിട്ടുള്ളത്. ജാർഖണ്ഡിൽ കാണപ്പെടുന്ന ട്വനി കോസ്റ്റർ, സാർജന്റ്, ബുഷ് ബ്രൗൺ, ബാരനെറ്റ്, പ്ലെയിൻ ടൈഗർ, ലെമൺ പാൻസി, കോമൺ സെയിലർ തുടങ്ങിയ ഭൂരിഭാഗം ഇനങ്ങളെയും പാർക്കിൽ സംരക്ഷിക്കാൻ മൃഗശാല അതോറിറ്റി ശ്രമിക്കുമെന്നും അധികൃതർ അറിയിച്ചു.

Tags:
Share5
Tweet
SendShare

Latest stories from this section

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുമായി ബന്ധപ്പെട്ട 21 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് ; 3.3 കോടി രൂപ പിടിച്ചെടുത്തു

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം; ദ്രാവകം ഒഴിച്ചതെന്ന് സംശയം; സ്വർണ്ണക്കൊള്ളക്കേസിൽ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് എസ്‌ഐടി നോട്ടീസ്

ശബരിമല തീർത്ഥാടന ഏകോപനത്തിന് പുതിയ എഡിഎം ; ദിലീപ് കെ കൈനിക്കരക്ക് നിയമനം

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

യുദ്ധത്തിനിടെ വധിക്കാൻ ഇസ്രായേൽ എന്നെ വധിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഇറാൻ പ്രസിഡന്റ്

‘ഏറ്റവും സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്’; ബ്രിക്സിൽ സാമ്പത്തിക വിവേചനത്തിനെതിരെ പ്രതികരിച്ച് ഇറാൻ പ്രസിഡന്റ്

Latest News

പരസ്പരം സഹായിക്കുന്ന സുഹൃത്തുക്കളാകാം’; മോദി-ഷീ ജിൻപിങ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് സുപ്രധാന സന്ദേശവുമായി ചൈന

പരസ്പരം സഹായിക്കുന്ന സുഹൃത്തുക്കളാകാം’; മോദി-ഷീ ജിൻപിങ് കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് സുപ്രധാന സന്ദേശവുമായി ചൈന

ഹിന്ദു ആചാരങ്ങൾ ലംഘിച്ചു ; 18 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് തിരുപ്പതി ദേവസ്ഥാനം

തിരുപ്പതിയിൽ റെക്കോർഡ് കാണിക്ക; ഒറ്റദിവസത്തെ ഭണ്ഡാര വരുമാനം 6.93 കോടി രൂപ

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുമായി ബന്ധപ്പെട്ട 21 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് ; 3.3 കോടി രൂപ പിടിച്ചെടുത്തു

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം; ദ്രാവകം ഒഴിച്ചതെന്ന് സംശയം; സ്വർണ്ണക്കൊള്ളക്കേസിൽ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് എസ്‌ഐടി നോട്ടീസ്

ശബരിമല തീർത്ഥാടന ഏകോപനത്തിന് പുതിയ എഡിഎം ; ദിലീപ് കെ കൈനിക്കരക്ക് നിയമനം

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

യുദ്ധത്തിനിടെ വധിക്കാൻ ഇസ്രായേൽ എന്നെ വധിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഇറാൻ പ്രസിഡന്റ്

‘ഏറ്റവും സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്’; ബ്രിക്സിൽ സാമ്പത്തിക വിവേചനത്തിനെതിരെ പ്രതികരിച്ച് ഇറാൻ പ്രസിഡന്റ്

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies