Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ആരോഗ്യമന്ത്രാലത്തിൻറെ മുഴുവൻ ആരോഗ്യ പദ്ധതികളും രാജ്യത്തെ ഓരോ പൌരനിലേക്കും എത്തണം, ‘ആയുഷ്മാൻ ഭവ’ പദ്ധതിയ്ക്ക് തുടക്കമിട്ട് കേന്ദ്രസർക്കാർ

by Brave India Desk
Jul 23, 2023, 10:09 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: ആരോഗ്യ പദ്ധതികൾ ജനങ്ങളിലേക്ക് പ്രായോഗികമായി എത്തിക്കുന്നതിനായി ആയുഷ്മാൻ ഭവ പദ്ധതിയുമായി കേന്ദ്രസർക്കാർ. കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന മുഴുവൻ ആരോഗ്യ പദ്ധതികളും രാജ്യത്തെ അവസാനത്തെ പൗരനിലേക്ക് വരെ എത്തിക്കുകയാണ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പദ്ധതി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്

ആയുഷ്മാൻ ആപ്‌കെ ദ്വാറിന്റെ ഒന്നും രണ്ടും ഘട്ടത്തിലെ ക്യാമ്പയിൻ വൻ വിജയമായിരുന്നു. അതേസമയം ആഗസ്റ്റ് ഒന്ന് മുതൽ ആപ്‌കെ ദ്വാർ 3.0 ന്റെ ക്യാമ്പയിൻ ആളുകളിലേക്ക് വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

Stories you may like

തിരുപ്പതിയിൽ റെക്കോർഡ് കാണിക്ക; ഒറ്റദിവസത്തെ ഭണ്ഡാര വരുമാനം 6.93 കോടി രൂപ

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുമായി ബന്ധപ്പെട്ട 21 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് ; 3.3 കോടി രൂപ പിടിച്ചെടുത്തു

ആയുഷ്മാൻ സഭ ക്യാമ്പയിൻ ഗ്രാമീണ തലത്തിലായിരിക്കും നടത്തുക. ഗ്രാമത്തിലെ ആളുകൾക്ക് പദ്ധതിയെ കുറിച്ച് കൂടുതൽ അവബോധം നൽകുന്നതിനായി ഗ്രാമത്തിലെ ആരോഗ്യ, ശുചീകരണ, പോഷകാഹാര കമ്മിറ്റിയെയും ഉൾപ്പെടുത്തിക്കൊണ്ടാണ് ക്യാമ്പയിൻ നടത്തുന്നത്. അതേസമയം പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന എന്ന ആരോഗ്യ ഇൻഷുറൻസിന്റെ പ്രാധാന്യത്തെക്കുറിച്ചും സർക്കാർ നടപ്പിലാക്കി വരുന്ന മറ്റ് പദ്ധതികളെ കുറിച്ചും ഗ്രാമപ്രദേശങ്ങളിലെ ആളുകൾക്ക് ബോധവൽക്കരണം നൽകും.

പകർച്ചവ്യാധികളെ കുറിച്ചും, ജനിതക രോഗങ്ങൾ, ജീവിതശൈലി രോഗങ്ങൾ എന്നിവ സംബന്ധിച്ചും ഗ്രാമഗ്രാമാന്തരങ്ങളിൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കും. കുട്ടികൾക്കുണ്ടാകുന്ന അസുഖങ്ങൾ, രോഗപ്രതിരോധശേഷി, പോഷകാഹാരം, അനീമിയ എന്നിവയെക്കുറിച്ചും ബോധവൽക്കരണം നൽകും. സിക്കിൾ സെൽ അനീമിയ അഥവാ അരിവാൾ രോഗം , പാർക്കിൻസൺസ് രോഗം, പ്രമേഹം, വൃക്ക സംബന്ധമായ അസുഖങ്ങൾ എന്നിവയാണ് സമ്പർക്ക പരിപാടിയിൽ ഉൾപ്പെടുത്തുന്നത്. പിഎംജെഎവൈ കാർഡ് വിതരണവും പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന ആശുപത്രിയെ കുറിച്ചുള്ള വിവരങ്ങളും ജനങ്ങൾക്ക് വിശദീകരണം നൽകും.

ആയുഷ്മാൻ ഭവയുടെ മൂന്നാം ഘട്ടമായ ആയുഷ്മാൻ മേള മെഡിക്കൽ കോളേജുകളിൽ മെഡിക്കൽ ക്യാമ്പ് വഴിയാണ് നടത്തുന്നത്. സർക്കാർ സ്വകാര്യ മേഖലകളിലായി ആകെ 705 മെഡിക്കൽ കോളേജുകളാണ് ഉള്ളത്. ഇതിൽ ഓരോ മെഡിക്കൽ കോളേജുകളിലായി 50 മെഡിക്കൽ ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. ഇതിലൂടെ 300 മുതൽ 400 വരെ ഒപിഡി ചികിത്സാരീതികൾ നടപ്പാക്കുകയാണ് ലക്ഷ്യം. 1.25 മുതൽ 1.5 കോടിയിലധികം രോഗികളെ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സിപ്പിക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇതുവഴി ആളുകളുടെ രോഗപ്രതിരോധ ശേഷി, മാനസികാരോഗ്യം എന്നിവയും പരിശോധിക്കാൻ കഴിയും.

നാലാം ഘട്ടമായ ആയുഷ്മാൻ ഗ്രാം വഴി പിഎംജെഎവൈ കാർഡ് വിതരണം, എബിഎച്ച്എ ഐഡി ജനറേഷൻ, പ്രതിരോധ ശേഷിയുടെ കവറേജ് എന്നിവയെല്ലാം വിഭാവനം ചെയ്യുന്നുണ്ട്. ഇത്തരം ക്യാമ്പുകൾ നടത്തുന്നതു വഴി രാജ്യത്തിലുള്ള എല്ലാ പൗരന്മാരെയും പദ്ധതിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം.

Tags: ayushman bhav
Share16
Tweet
SendShare

Latest stories from this section

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

യുദ്ധത്തിനിടെ വധിക്കാൻ ഇസ്രായേൽ എന്നെ വധിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഇറാൻ പ്രസിഡന്റ്

‘ഏറ്റവും സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്’; ബ്രിക്സിൽ സാമ്പത്തിക വിവേചനത്തിനെതിരെ പ്രതികരിച്ച് ഇറാൻ പ്രസിഡന്റ്

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

Latest News

ഹിന്ദു ആചാരങ്ങൾ ലംഘിച്ചു ; 18 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് തിരുപ്പതി ദേവസ്ഥാനം

തിരുപ്പതിയിൽ റെക്കോർഡ് കാണിക്ക; ഒറ്റദിവസത്തെ ഭണ്ഡാര വരുമാനം 6.93 കോടി രൂപ

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുമായി ബന്ധപ്പെട്ട 21 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് ; 3.3 കോടി രൂപ പിടിച്ചെടുത്തു

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം; ദ്രാവകം ഒഴിച്ചതെന്ന് സംശയം; സ്വർണ്ണക്കൊള്ളക്കേസിൽ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് എസ്‌ഐടി നോട്ടീസ്

ശബരിമല തീർത്ഥാടന ഏകോപനത്തിന് പുതിയ എഡിഎം ; ദിലീപ് കെ കൈനിക്കരക്ക് നിയമനം

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

യുദ്ധത്തിനിടെ വധിക്കാൻ ഇസ്രായേൽ എന്നെ വധിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഇറാൻ പ്രസിഡന്റ്

‘ഏറ്റവും സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്’; ബ്രിക്സിൽ സാമ്പത്തിക വിവേചനത്തിനെതിരെ പ്രതികരിച്ച് ഇറാൻ പ്രസിഡന്റ്

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies