Wednesday, September 27, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

നടിപ്പിൻ നായകന്റെ നായികയായി നസ്രിയ; ദുൽഖറും പ്രധാന വേഷത്തിൽ; സുധ കൊങ്കരയുടെ പുതിയ ചിത്രം അണിയറയിൽ

by Brave India Desk
Sep 9, 2023, 03:10 pm IST
in Cinema, India, Entertainment
Share on FacebookTweetWhatsAppTelegram

നടിപ്പിൻ നായകൻ സൂര്യയുടെ നായികയായി മലയാളികളുടെ പ്രിയതാരം നസ്രിയ എത്തുന്നു. സുരറൈ പോട്ര് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാക്കളായ സൂര്യയും സുധ കൊങ്കരയും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. യൂത്ത് ഐക്കൺ ദുൽഖർ സൽമാനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇതൊരു ബയോപിക് അല്ലെന്നും ബിഗ് ബഡ്ജറ്റ് ചിത്രമാണെന്നും സുധ കൊങ്കര പറയുന്നു. ഇതുവരെ പേരിടാത്ത ചിത്രത്തിന് സൂര്യ43 എന്നാണ് ടാഗ് ലൈൻ കൊടുത്തിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

Stories you may like

ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം ; ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് ജയശങ്കർ

കശ്മീരിൽ നിർത്തിയിട്ട വാഹനത്തിനുള്ളിൽ സഫോടനം; എട്ട് പേർക്ക് പരിക്ക്

സുധ കൊങ്കരയ്‌ക്കൊപ്പം സംവിധായകൻ നളൻ കുമാരസ്വാമിയും തിരക്കഥയിൽ പങ്കാളിയാകുന്നുണ്ട്. ജി. വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സൂര്യയുടെ നിർമ്മാണ കമ്പനിയായ 2ഡി എന്റെർടൈൻമെന്റ് ആണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ

Tags: nasriyacinemasurya
Share15TweetSendShare

Discussion about this post

Latest stories from this section

ശിവക്ഷേത്രത്തിന് മുൻപിൽ നമാസ് നടത്തി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ; ചിത്രങ്ങൾ വൈറൽ; ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ

ശിവക്ഷേത്രത്തിന് മുൻപിൽ നമാസ് നടത്തി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ; ചിത്രങ്ങൾ വൈറൽ; ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ

”മരിച്ചു പോയ അച്ഛനെ കുറിച്ച് വരെ മോശം കമന്റ് ഇട്ടു; അവൾ ഒരു നഴ്‌സ് ആണ്, ഒരു കൊച്ചുകുട്ടിയും ഉണ്ട്”; വർഷങ്ങളായി സൈബർ അധിക്ഷേപം നടത്തിയ ആളെ കണ്ടെത്തിയെന്ന് സുപ്രിയ മേനോൻ

”മരിച്ചു പോയ അച്ഛനെ കുറിച്ച് വരെ മോശം കമന്റ് ഇട്ടു; അവൾ ഒരു നഴ്‌സ് ആണ്, ഒരു കൊച്ചുകുട്ടിയും ഉണ്ട്”; വർഷങ്ങളായി സൈബർ അധിക്ഷേപം നടത്തിയ ആളെ കണ്ടെത്തിയെന്ന് സുപ്രിയ മേനോൻ

ഗണപതി ഭഗവാന് മധുരം നേദിച്ച് ആമിർ ഖാൻ; ബിജെപി നേതാവിന്റെ വസതിയിൽ സംഘടിപ്പിച്ച ഗണേശോത്സവത്തിൽ പങ്കെടുത്ത് താരം

ഗണപതി ഭഗവാന് മധുരം നേദിച്ച് ആമിർ ഖാൻ; ബിജെപി നേതാവിന്റെ വസതിയിൽ സംഘടിപ്പിച്ച ഗണേശോത്സവത്തിൽ പങ്കെടുത്ത് താരം

ഒന്നാം പിറന്നാളിന് മക്കളുടെ മുഖം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പങ്കുവച്ച് നയൻതാരയും വിഘ്‌നേശ് ശിവനും; ആശംസകളുമായി ആരാധകർ

ഒന്നാം പിറന്നാളിന് മക്കളുടെ മുഖം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പങ്കുവച്ച് നയൻതാരയും വിഘ്‌നേശ് ശിവനും; ആശംസകളുമായി ആരാധകർ

Next Post
ഹിന്ദു കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് പതിവായി; പാകിസ്താനിൽ വൻ പ്രതിഷേധം; ലാത്തി വീശി അടിച്ചൊതുക്കാൻ പോലീസ്; പിന്നോട്ടില്ലെന്ന് പ്രതിഷേധക്കാർ

ഹിന്ദു കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് പതിവായി; പാകിസ്താനിൽ വൻ പ്രതിഷേധം; ലാത്തി വീശി അടിച്ചൊതുക്കാൻ പോലീസ്; പിന്നോട്ടില്ലെന്ന് പ്രതിഷേധക്കാർ

Latest News

കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

നിരവധി നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; വെളിപ്പെടുത്തലുമായി യുകെയിലെ പ്രമുഖ ജന്തുശാസ്ത്രജ്ഞൻ

നിരവധി നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; വെളിപ്പെടുത്തലുമായി യുകെയിലെ പ്രമുഖ ജന്തുശാസ്ത്രജ്ഞൻ

ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം ; ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് ജയശങ്കർ

ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം ; ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് ജയശങ്കർ

വസ്ത്രങ്ങൾ ഊരിമാറ്റി; വയറ്റിൽ മുറിവുണ്ടാക്കി; വൈദ്യുതാഘാതമേറ്റ് യുവാക്കൾ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

വസ്ത്രങ്ങൾ ഊരിമാറ്റി; വയറ്റിൽ മുറിവുണ്ടാക്കി; വൈദ്യുതാഘാതമേറ്റ് യുവാക്കൾ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം; ഷൂട്ടിങ്ങിൽ ലോകറെക്കോർഡ് സ്വന്തമാക്കി സിഫ്റ്റ് സംറ

ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം; ഷൂട്ടിങ്ങിൽ ലോകറെക്കോർഡ് സ്വന്തമാക്കി സിഫ്റ്റ് സംറ

മലപ്പുറം ഏറ്റവും ജനസാന്ദ്രത കൂടിയ ജില്ല; അതിനാൽ തിരൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് വേണം; ഹൈക്കോടതിയിൽ ഹർജിയുമായി തിരൂർ സ്വദേശി

കേരളത്തിന് വീണ്ടും ലോട്ടറി; മൂന്നാമത്തെ വന്ദേഭാരത് കൊച്ചുവേളിയിൽ

വിവാഹ വാഗ്ദാനം നൽകി വിവിധ ഇടങ്ങളിലെത്തിച്ച് പീഡനം; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; അറസ്റ്റ് ചെയ്യാൻ നീക്കം

വിശ്രമമുറികളിൽ ഡ്യൂട്ടി കഴിഞ്ഞ് യൂണിഫോം സൂക്ഷിക്കരുത്; സർക്കുലറുമായി റേഞ്ച് ഡിഐജി

പുൽവാമയിൽ പകരം ചോദിച്ച് സുരക്ഷാ സേന; വധിച്ചത് കശ്മീരി പണ്ഡിറ്റിനെ കൊന്ന ഭീകരനെ

കശ്മീരിൽ നിർത്തിയിട്ട വാഹനത്തിനുള്ളിൽ സഫോടനം; എട്ട് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies