ടിക്കറ്റിന് 2000 രൂപ; റിലീസിന് മുൻപേ റെക്കോർഡുകൾ ഭേദിച്ച് വിജയ്‌യുടെ ‘ജനനായകൻ
വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന് മുൻപുള്ള അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന 'ജനനായകൻ' റിലീസിന് മുൻപേ റെക്കോർഡുകൾ ഭേദിക്കുന്നു. പൊങ്കൽ റിലീസായി ജനുവരി 9-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന് ബംഗളൂരുവിൽ വൻ ...
























