കൊച്ചി: താരസുന്ദരി സണ്ണി ലിയോണിയേക്കാൾ മലയാളികൾ ആരാധിക്കുന്ന വേറൊരു ബോളിവുഡ് നടി ഉണ്ടോ എന്ന സംശയമാണ്. അത്രയ്ക്കും വലിയ വരവേൽപ്പാണ് താരം കേരളത്തിൽ എത്തുമ്പോഴെല്ലാം ആരാധകർ നൽകുന്നത്....
കൊച്ചി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഫോട്ടോ പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. 'ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് അഭിമാന നിമിഷം' എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചത്....
ഹൈദരാബാദ്; സ്വാതന്ത്ര്യസമര സേനാനി വിഡി സവർക്കറുടെ 140ാം ജന്മദിനത്തിൽ വമ്പൻ പ്രഖ്യാപനവുമായി തെന്നിന്ത്യൻ സൂപ്പർ താരം രാം ചരൺ. മെഗി പിക്ചേഴ്സിന്റെ ബാനറിൽ ബിഗ് ബജറ്റ് സവർക്കർ...
മുംബൈ: ദി കേരള സ്റ്റോറിയുടെ സംവിധായകൻ സുദീപ്തോ സെൻ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിലാണ് സുദീപ്തോ സെന്നിനെ...
കണ്ണൂർ: ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ സിനിമാപ്രേമികളുടെ ഹൃദയത്തിലേക്ക് ഇടിച്ചു കയറിയ കഥാപാത്രങ്ങളാണ് സുരേഷൻ കാവുംതാഴെയും,സുമലത എസ് നായരും. രാജേഷ് മാധവനും ചിത്ര നായരുമാണ്...
കൊൽക്കത്ത: തെന്നിന്ത്യൻ നടൻ ആശിഷ് വിദ്യാർഥി വിവാഹിതനായി. അസം സ്വദേശിനിയും ഫാഷൻ ഡിസൈനറുമായ രൂപാലി ബറുവയാണ് വധു. 60 കാരനായ താരത്തിന്റെ രണ്ടാം വിവാഹമാണിത്. കൊൽക്കത്തയിൽ രഹസ്യമായി...
ചിത്രത്തിന്റെ അന്നൗൺസ്മെന്റ് മുതൽ പ്രേക്ഷകർ ഓരോ അപ്ഡേറ്റിനായി കാത്തിരിക്കുന്ന ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ദി കോർ. മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം വർഷങ്ങളുടെ ഇടവേള...
മുംബൈ: ബോളിവുഡിൽ നടിയായി അറിയപ്പെട്ട് തുടങ്ങിയ സമയത്ത് തനിക്ക് അനുഭവിക്കേണ്ടി വന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി നടി പ്രിയങ്ക ചോപ്ര.ബോളിവുഡ് സംവിധായകനെതിരെയാണ് താരം ഗുരുതര വെളിപ്പെടുത്തൽ...
കൊച്ചി: തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന പ്രചാരണങ്ങളിൽ പ്രതികരണവുമായി നടൻ സുരേഷ് ഗോപി. വാർത്തകൾ വ്യാജമാണെന്നും ദൈവാനുഗ്രഹത്താൽ സുഖമായിരിക്കുന്നുവെന്നും താരം വ്യക്തമാക്കി.ആലുവ യുസി കോളേജിൽ ഗരുഡൻ സിനിമയുടെ ലൊക്കേഷനിലാണിപ്പോഴെന്നും...
ന്യൂഡൽഹി: രാജമൗലി ചിത്രം ആർആർആറിൽ ബ്രിട്ടീഷ് ഗവർണറായി വേഷമിട്ട ഐറിഷ് നടൻ റേയ് സ്റ്റീവെൻസൺ അന്തരിച്ചു. 58 വയസ്സായിരുന്നു. ഞായറാഴ്ചയായിരുന്നു മരണം സംഭവിച്ചത് എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ...
വംശിയുടെ സംവിധാനത്തില് ഏറെ പ്രതീക്ഷയുണര്ത്തുന്ന മാസ് മഹാരാജ രവി തേജയുടെ പാന് ഇന്ത്യന് ചിത്രം ടൈഗര് നാഗേശ്വര റാവു വമ്പന് സ്കെയിലിലാണ് ഒരുങ്ങുന്നത്. കശ്മീര് ഫയല്സ്, കാര്ത്തികേയ...
മുംബൈ: ദ കേരള സ്റ്റോറിയ്ക്ക് പിന്തുണയുമായി ചലച്ചിത്ര നിർമ്മാതാവ് രാം ഗോപാൽ വർമ്മ. എല്ലാ വിരൂപതയിലും സ്വയം കാണിക്കുന്ന ഒരു മനോഹരമായ പ്രേതകണ്ണാടി പോലെയാണ് ദേ കേരള...
തിരുവനന്തപുരം/ മുംബൈ: 63ാമത് പിറന്നാൾ ദിനം മുംബൈയിൽ ആഘോഷമാക്കി നടൻ മോഹൻലാൽ. ഏഞ്ചൽസ് ഹട്ടിലെ കുട്ടികൾക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ഇത്തവണത്തെ പിറന്നാൾ ആഘോഷം. ഇതിന്റെ ചിത്രങ്ങൾ മോഹൻലാൽ ഫേസ്ബുക്കിൽ...
ദേവി ക്രിയേഷൻസിന്റെ ബാനറിൽ വിംഗ് കമാൻഡർ ദേവീദാസ് കഥ തിരക്കഥ സംഭാഷണം എഴുതി നവാഗത സംവിധായകൻ അനീഷ് വാസുദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "കൃഷ്ണ...
പ്രേക്ഷകരുടെ ഇഷ്ടതാരം മാസ് നായകൻ ജൂനിയർ എൻടിആറിന്റെ ആരാധകർ കാത്തിരുന്ന ദിനം വന്നെത്തിയിരിക്കുന്നു. NTR30 എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ടൈറ്റിൽ ജൂനിയർ എൻടിആർ അനൗൺസ്...
ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന് ലാല് സംവിധാനം ചെയ്യുന്ന ചിത്രം എ.ആർ.എം(‘അജയന്റെ രണ്ടാം മോഷണം’)ൻ്റെ ത്രീഡി ടീസർ പുത്തിറങ്ങി. അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം...
പുത്തൻ പടം സിനിമാസിന്റെ ബാനറിൽ റാഫി വേലുപ്പാടം കഥ, തിരക്കഥ, സംവിധാനം നിർവ്വഹിക്കുന്ന 'എഗൈൻ ജി.പി.എസ്' എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. റാഫി തന്നെ...
മലയാളികളുടെ പ്രിയതാരം സുധീഷ്, നവാഗതനായ മനീഷ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വി.ജെ ഫ്ലൈ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശങ്കർ എസ്, സുമേഷ് പണിക്കർ എന്നിവർ ചേർന്ന് നിർമ്മിച്ച്...
പ്രമുഖ താരങ്ങളായ രമേഷ് തിലക്, നിശാന്ത് സാഗർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഏഥൻഫ്ലിക്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ തോമസ് റെനി ജോർജ് നിർമ്മിച്ച് സജിൻ കെ സുരേന്ദ്രൻ സംവിധാനം...
മലയാളിക്ക് സിനിമാ സംഗീതം എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മവരുന്ന പേരുകളിലൊന്നാണ് വിദ്യാസാഗർ. തൊണ്ണൂറുകളിൽ തുടങ്ങിയ വിദ്യാസാഗർ സംഗീതത്തിന്റെ സുവർണ്ണ കാലഘട്ടം. അന്നുമുതൽ ഇന്നുവരെ എത്രയോ തലമുറകളെയാണ് സിനിമാ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies