Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘ദില്‍ ബോലെ ജഷന്‍’; 2023 ഏകദിന ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി

by Brave India Desk
Sep 20, 2023, 07:23 pm IST
in News, Cricket, India, International
Share on FacebookTweetWhatsAppTelegram

മുംബൈ : 2023 ഏകദിന ലോകകപ്പിന്റെ ദേശീയഗാനം ‘ദില്‍ ജഷന്‍ ബോലെ’ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പുറത്തിറക്കി. ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങും സംഗീതജ്ഞന്‍ പ്രീതവുമാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. 2023 ഒക്ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെയാണ് 2023 ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍ വച്ച് നടക്കുന്നത്. ഒക്ടോബര്‍ എട്ടിന് ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി ഒരു ‘ഏകദിന എക്‌സ്പ്രസില്‍’ ക്രിക്കറ്റ് ആരാധകരെ ഇന്ത്യയിലുടനീളം യാത്രയ്ക്കായി കൊണ്ടു പോകുന്നതാണ് ദില്‍ ജഷന്‍ ബോലെ എന്ന ഗാനത്തിന്റെ പ്രമേയം. യാത്രയിലുടനീളം ആട്ടവും പാട്ടുമൊക്കെയായി രണ്‍വീര്‍ സിങ്ങും പ്രീതവും ആരാധകരോടൊപ്പം ആഘോഷത്തില്‍ ചേരുന്നു. പ്രീതം തന്നെയാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ മനസ്സ് കീഴടക്കാന്‍ പരമ്പരാഗത ഇന്ത്യന്‍ വാദ്യോപകരണങ്ങളോടൊപ്പം അന്താരാഷ്ട്ര സംഗീതവും കൂടി ചേര്‍ത്തുള്ള ഒരു ഫ്യൂഷനിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

Stories you may like

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

വിവിധ സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ള രാഷ്ട്രങ്ങളെയും ആരാധകരെയും ഒന്നിപ്പിക്കാന്‍ ലക്ഷ്യമിട്ടും ആഗോള തലത്തില്‍ മുഴുവന്‍ ക്രിക്കറ്റ് ആരാധകവൃന്ദത്തേയും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് സംഗീത വീഡിയോ. ‘ദില്‍ ബോലെ ജഷന്‍’ ഇന്ത്യയുടെ അതുല്യമായ ക്രിക്കറ്റ് അഭിനിവേശവും പങ്കെടുക്കുന്ന മറ്റെല്ലാ രാജ്യങ്ങളുടെയും അഭിമാനത്തേയും വികാരത്തേയും സമന്വയിപ്പിക്കുന്നു.

ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023 ദേശീയഗാനം അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് നടന്‍ രണ്‍വീര്‍ സിംഗ് പറഞ്ഞു. ‘കടുത്ത ക്രിക്കറ്റ് ആരാധകനായും സ്റ്റാര്‍ സ്പോര്‍ട്സ് കുടുംബത്തിന്റെ ഭാഗമായും ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023നുള്ള ഗാനത്തിന്റെ ഭാഗമാകുന്നത് ശരിക്കും ഒരു ബഹുമതിയാണ്. കോടിക്കണക്കിന് ആളുകള്‍ ഇഷ്ടപ്പെടുന്ന ഒരു കായിക വിനോദത്തിന്റെ ആഘോഷമാണിത്’, അദ്ദേഹം കുറിച്ചു.

https://twitter.com/ICC/status/1704384709646864506?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1704384709646864506%7Ctwgr%5E0619f1f8699aa80114e1dd89cc927efcf07e016e%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.republicworld.com%2Fentertainment-news%2Fothers%2Fodi-world-cup-2023-ranveer-singh-pritam-launch-official-anthem-dil-jashn-bole-watch-articleshow.html

അതേസമയം, ലേകകപ്പ് ക്രിക്കറ്റിനായി ദില്‍ ജഷ്ന്‍ ബോലെയെ സൃഷ്ടിക്കാന്‍ സാധിച്ചത് തനിക്ക് ലഭിച്ച വലിയ അംഗീകാരമാണെന്ന് സംഗീതജ്ഞന്‍ പ്രീതം പങ്കുവെച്ചു. ഈ ഗാനം ഇന്ത്യയിലെ 1.4 ബില്യണ്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മാത്രം വേണ്ടിയുള്ളതല്ലെന്നും, ലോകം മുഴുവനുള്ള ആരാധകര്‍ക്ക് ഇന്ത്യയിലേക്ക് വന്ന് ഈ ആഘോഷത്തില്‍ പങ്കെടുക്കാനുള്ള ക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദില്‍ ജഷന്‍ ബോലെ ഗാനം ആലപിച്ചിരിക്കുന്നത് പ്രീതവും, ജൊനീറ്റ ഗാന്ധി, നകാഷ് അസീസ്, ശ്രീരാമചന്ദ്ര, അമിത് മിശ്ര, ചരണ്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ്. ശ്ലോക് ലാലും സാവരി വര്‍മ്മയുമാണ് ഗാനത്തിന്റെ രചന.

Tags: icc world cupSong LaunchRanveen Singh
Share1TweetSendShare

Latest stories from this section

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

Discussion about this post

Latest News

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies