Wednesday, April 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; കാനഡയിൽ പഞ്ചാബിൽ നിന്നുള്ള ഖാലിസ്ഥാൻ ഭീകര നേതാവ് കൊല്ലപ്പെട്ടു

by Brave India Desk
Sep 21, 2023, 10:13 am IST
in India, International
Share on FacebookTweetWhatsAppTelegram

ഒട്ടാവ: കാനഡയിൽ പഞ്ചാബിൽ നിന്നുള്ള ഖാലിസ്ഥാൻ ഭീകര നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മോഗ സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ സുഖ്‌ദോൾ സിംഗ് എന്നറിയപ്പെടുന്ന സുഖ ദുനേക് ആണ് കൊല്ലപ്പെട്ടത്. ദാവീന്ദർ ബാംഭിയയുടെ ഗുണ്ടാ സംഘത്തിലെ അംഗമാണ് ഇയാൾ.

കാനഡയിലെ രഹസ്യാന്വേഷണ ഏജൻസികൾ ആണ് സുഖ കൊല്ലപ്പെട്ട വിവരം പുറത്തുവിട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് സുഖയുടെ ജീവൻ എടുത്തത് എന്നും രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു.

Stories you may like

ഹോർമുസ് കടലിടുക്കിൽ പുതിയ ടോളുമായി ഇറാൻ ; ഒരു ബാരൽ എണ്ണയ്ക്ക് ഒരു ഡോളർ ; ഇടപാടുകൾ ക്രിപ്റ്റോ കറൻസിയിൽ മാത്രം

അയ്യപ്പഭക്തരല്ലാത്തവർ എന്തിനാണ് കോടതിയിൽ പോയത്? ശബരിമല കേസിൽ ജസ്റ്റിസ് നാഗരത്നയുടെ നിർണ്ണായക ചോദ്യം

ക്രിമിനൽ കേസുകൾ വർദ്ധിച്ചതോടെ 2017 ലായിരുന്നു സുഖ ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് കടന്നത്. വ്യാജ രേഖകൾ ഉപയോഗിച്ചായിരുന്നു ഇയാൾ ഇന്ത്യവിട്ടത്. കാനഡയിൽ തന്നെ സുഖയ്‌ക്കെതിരെ ഏഴോളം കേസുകളാണ് നിലവിൽ ഉള്ളത്. ഇതിനിടെയാണ് ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെട്ടിരിക്കുന്നത്.

ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറും കാനഡയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. എന്നാൽ ഈ കൊലപാതകത്തിൽ ഇന്ത്യൻ അധികൃതർക്ക് പങ്കുണ്ടെന്ന തരത്തിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പരാമർശം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് മറ്റൊരു ഗുണ്ടാ നേതാവ് കൂടി സമാന സാഹചര്യത്തിൽ കൊല്ലപ്പെടുന്നത്.

Tags: CANADAPunjab gangster
Share1TweetSendShare

Latest stories from this section

കൂടുതൽ കണക്ട്വിറ്റി,കൂടുതൽ സൗകര്യം’; 9 പുതിയ അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചു

വിഷുത്തിരക്ക്: പ്രവാസികൾക്ക് ആശ്വാസമായി റെയിൽവേ; ചെന്നൈയിൽ നിന്നും മംഗളൂരുവിലേക്കും തിരിച്ചും 6 സ്‌പെഷ്യൽ ട്രെയിനുകൾ; സമയവിവരങ്ങൾ അറിയാം

രാഹുലല്ല, ഖാർഗെ ഇൻഡിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി?; നിർദ്ദേശിച്ച് മമതയും കെജ്രിവാളും; ഭൂരിപക്ഷം ലഭിക്കുകയാണ് പ്രധാനമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ

‘ഗുജറാത്തികൾ നിരക്ഷരർ’; വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മല്ലികാർജുൻ ഖാർഗെ; കേരളത്തിലെ പ്രസംഗം തിരിച്ചടിയായി

‘തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു’; ബിജെപിയുടെ വിജയം കണ്ട് ചിലർക്ക് ഭ്രാന്ത് പിടിച്ചു;ശോഭ സുരേന്ദ്രൻ

‘തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു’; ബിജെപിയുടെ വിജയം കണ്ട് ചിലർക്ക് ഭ്രാന്ത് പിടിച്ചു;ശോഭ സുരേന്ദ്രൻ

ബംഗാളിൽ കോൺഗ്രസ് കോട്ടയിൽ എസ്ഡിപിഐക്കായി വോട്ടുപിടിച്ച് സിപിഎം; സാഗർദിഗിയിൽ മത്സരം കനക്കുന്നു, തൃണമൂലിനെ വീഴ്ത്താൻ പുതിയ തന്ത്രം

ബംഗാളിൽ കോൺഗ്രസ് കോട്ടയിൽ എസ്ഡിപിഐക്കായി വോട്ടുപിടിച്ച് സിപിഎം; സാഗർദിഗിയിൽ മത്സരം കനക്കുന്നു, തൃണമൂലിനെ വീഴ്ത്താൻ പുതിയ തന്ത്രം

Discussion about this post

Latest News

ഹോർമുസ് കടലിടുക്കിൽ പുതിയ ടോളുമായി ഇറാൻ ; ഒരു ബാരൽ എണ്ണയ്ക്ക് ഒരു ഡോളർ ; ഇടപാടുകൾ ക്രിപ്റ്റോ കറൻസിയിൽ മാത്രം

ഹോർമുസ് കടലിടുക്കിൽ പുതിയ ടോളുമായി ഇറാൻ ; ഒരു ബാരൽ എണ്ണയ്ക്ക് ഒരു ഡോളർ ; ഇടപാടുകൾ ക്രിപ്റ്റോ കറൻസിയിൽ മാത്രം

പ്രവാസികളുടെ വോട്ടർ സ്ലിപ്പുകൾ യുഡിഎഫ് ശേഖരിക്കുന്നു ; മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് ശ്രമമെന്ന് പരാതിയുമായി ബിജെപി

പ്രവാസികളുടെ വോട്ടർ സ്ലിപ്പുകൾ യുഡിഎഫ് ശേഖരിക്കുന്നു ; മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് ശ്രമമെന്ന് പരാതിയുമായി ബിജെപി

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

അയ്യപ്പഭക്തരല്ലാത്തവർ എന്തിനാണ് കോടതിയിൽ പോയത്? ശബരിമല കേസിൽ ജസ്റ്റിസ് നാഗരത്നയുടെ നിർണ്ണായക ചോദ്യം

‘തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു’; ബിജെപിയുടെ വിജയം കണ്ട് ചിലർക്ക് ഭ്രാന്ത് പിടിച്ചു;ശോഭ സുരേന്ദ്രൻ

പത്താം തീയതിക്ക് ശേഷം ശരിക്കുള്ള കളി കാണാം”; യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ബോംബുമായി ശോഭ! പാലക്കാട്ട് വൻ ട്വിസ്റ്റ്

കൂടുതൽ കണക്ട്വിറ്റി,കൂടുതൽ സൗകര്യം’; 9 പുതിയ അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചു

വിഷുത്തിരക്ക്: പ്രവാസികൾക്ക് ആശ്വാസമായി റെയിൽവേ; ചെന്നൈയിൽ നിന്നും മംഗളൂരുവിലേക്കും തിരിച്ചും 6 സ്‌പെഷ്യൽ ട്രെയിനുകൾ; സമയവിവരങ്ങൾ അറിയാം

രോഹിത്തും കോഹ്‌ലിയും സന്ദീപിന് മുന്നിൽ വിറയ്ക്കും; ഗെയ്‌ലിനെയും വെറുതെ വിട്ടില്ല; സ്വിംഗ് മാന്ത്രികന്റെ അവിശ്വസനീയ കണക്കുകൾ

രോഹിത്തും കോഹ്‌ലിയും സന്ദീപിന് മുന്നിൽ വിറയ്ക്കും; ഗെയ്‌ലിനെയും വെറുതെ വിട്ടില്ല; സ്വിംഗ് മാന്ത്രികന്റെ അവിശ്വസനീയ കണക്കുകൾ

മൈതാനത്ത് സിക്സറുകൾ, ജീവിതത്തിൽ ഹൃദയങ്ങൾ; ആരാധകന്റെ ഫോൺ കേടായെന്ന് കണ്ടപ്പോൾ സഞ്ജു ചെയ്തത് മനോഹര പ്രവർത്തി; ഇതാണ് റിയൽ ഹീറോ

മൈതാനത്ത് സിക്സറുകൾ, ജീവിതത്തിൽ ഹൃദയങ്ങൾ; ആരാധകന്റെ ഫോൺ കേടായെന്ന് കണ്ടപ്പോൾ സഞ്ജു ചെയ്തത് മനോഹര പ്രവർത്തി; ഇതാണ് റിയൽ ഹീറോ

രാഹുലല്ല, ഖാർഗെ ഇൻഡിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി?; നിർദ്ദേശിച്ച് മമതയും കെജ്രിവാളും; ഭൂരിപക്ഷം ലഭിക്കുകയാണ് പ്രധാനമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ

‘ഗുജറാത്തികൾ നിരക്ഷരർ’; വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മല്ലികാർജുൻ ഖാർഗെ; കേരളത്തിലെ പ്രസംഗം തിരിച്ചടിയായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies