Tuesday, June 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കാത്തിരിപ്പ് സഫലമാകുന്നു; അയോധ്യ രാമക്ഷേത്ര വിഗ്രഹ പ്രതിഷ്ഠ ജനുവരി 22ന്; പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ന് അയോധ്യയില്‍ എത്തും

by Brave India Desk
Sep 26, 2023, 08:51 pm IST
in News, Temple, India
Share on FacebookTweetWhatsAppTelegram

ലക്‌നൗ : അയോധ്യയിലെ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ജനുവരി 22ന് നടക്കുമെന്ന് ക്ഷേത്രം നിര്‍മാണ സമിതി മേധാവി നൃപേന്ദ്ര മിശ്ര. ഡിസംബര്‍ 31ന് അടിസ്ഥാന ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിക്കും. ജനുവരി 20 ന് അദ്ദേഹം അയോധ്യയില്‍ എത്തുമെന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീയതി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിക്കേണ്ടതുണ്ടെന്നും നൃപേന്ദ്ര മിശ്ര വ്യക്തമാക്കി. ചടങ്ങില്‍ 25,000 ഹിന്ദു മതനേതാക്കള്‍ പങ്കെടുക്കും. പതിനായിരത്തോളം പ്രത്യേക അതിഥികളെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Stories you may like

വാട്സാപ്പിന്റെ തലപ്പത്ത് ഇനി ഇന്ത്യക്കാരൻ ; കുനാൽ ഷാ ഇനി വാട്സ്ആപ്പ് ഗ്ലോബൽ ഹെഡ് ; ‘ക്രെഡിൽ’ 900 മില്യൺ ഡോളറിന്റെ നിക്ഷേപവും

ഇറാന് മേൽ ചുമത്തിയ ഉപരോധങ്ങൾക്ക് താൽക്കാലിക ഇളവ് അനുവദിച്ച് അമേരിക്ക ; 2026 ഓഗസ്റ്റ് 21 വരെ ഇറാൻ എണ്ണ ഏത് രാജ്യത്തിനും വാങ്ങാം

ജനുവരി 14 മുതലാണ് രാമക്ഷേത്രത്തില്‍ പൂജകള്‍ തുടങ്ങുക. വിഗ്രഹ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ജനുവരി 20 ന് അയോധ്യയില്‍ എത്തുന്ന പ്രധാനമന്ത്രി 24ാം തീയതി വരെ അവിടെ തങ്ങുമെന്നാണ് സൂചന. 24 ാം തീയതി മുതല്‍ ക്ഷേത്രം ഭക്ത ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും.

മേല്‍ക്കൂരയുടെ നിര്‍മ്മാണത്തോടൊപ്പം, ശ്രീകോവിലിലെ രാംലല്ലയുടെ പ്രതിഷ്ഠയിലേക്ക് സൂര്യരശ്മികള്‍ എത്തുന്നതിനായി ‘ശിഖര്‍’ ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതിലൂടെ സൂര്യന്റെ കിരണങ്ങള്‍ ശ്രീകോവിലിലെ രാംലല്ലയുടെ നെറ്റിയില്‍ പതിക്കും. എല്ലാ വര്‍ഷവും രാമനവമി ദിനത്തില്‍ ഉച്ചയ്ക്ക് 12 മണിക്ക് രാംലല്ലയുടെ നെറ്റിയില്‍ സൂര്യകിരണങ്ങള്‍ പതിക്കുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

2020 ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചത്. 2019ലെ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് രാമക്ഷേത്രം നിര്‍മാണം ആരംഭിച്ചത്. നിര്‍മാണത്തിനായി പ്രത്യേകം സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.

Tags: ayodhyapm modiJanuary 22
Share12TweetSendShare

Latest stories from this section

‘അന്തസ്സില്ലാത്ത അത്യാഗ്രഹികൾ’ ; യുബിടി വിട്ട എംപിമാർ വിശ്വസ്തത ലജ്ജയില്ലാതെ വിറ്റുകളഞ്ഞവരെന്ന് ആദിത്യ താക്കറെ

ദീദി ഔട്ട്: തൃണമൂൽ കോൺഗ്രസിൽ നിന്ന് മമതബാനർജിയെ പുറത്താക്കി

‘കണ്ണീരും കയ്പ്പേറിയ ഓർമ്മകളും മറക്കൂ, നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം’; കാശ്മീരി പണ്ഡിറ്റുകളോട് മെഹബൂബ മുഫ്ത

ഇന്ത്യയുടെ ‘ഡ്രോൺ ജനറൽ’; സൈന്യത്തെ അടിമുടി മാറ്റിമറിച്ച ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ തന്ത്രങ്ങൾ ഇങ്ങനെ

Discussion about this post

Latest News

വാട്സാപ്പിന്റെ തലപ്പത്ത് ഇനി ഇന്ത്യക്കാരൻ ; കുനാൽ ഷാ ഇനി വാട്സ്ആപ്പ് ഗ്ലോബൽ ഹെഡ് ; ‘ക്രെഡിൽ’ 900 മില്യൺ ഡോളറിന്റെ നിക്ഷേപവും

വാട്സാപ്പിന്റെ തലപ്പത്ത് ഇനി ഇന്ത്യക്കാരൻ ; കുനാൽ ഷാ ഇനി വാട്സ്ആപ്പ് ഗ്ലോബൽ ഹെഡ് ; ‘ക്രെഡിൽ’ 900 മില്യൺ ഡോളറിന്റെ നിക്ഷേപവും

ഇറാന് മേൽ ചുമത്തിയ ഉപരോധങ്ങൾക്ക് താൽക്കാലിക ഇളവ് അനുവദിച്ച് അമേരിക്ക ; 2026 ഓഗസ്റ്റ് 21 വരെ ഇറാൻ എണ്ണ ഏത് രാജ്യത്തിനും വാങ്ങാം

ഇറാന് മേൽ ചുമത്തിയ ഉപരോധങ്ങൾക്ക് താൽക്കാലിക ഇളവ് അനുവദിച്ച് അമേരിക്ക ; 2026 ഓഗസ്റ്റ് 21 വരെ ഇറാൻ എണ്ണ ഏത് രാജ്യത്തിനും വാങ്ങാം

‘അന്തസ്സില്ലാത്ത അത്യാഗ്രഹികൾ’ ; യുബിടി വിട്ട എംപിമാർ വിശ്വസ്തത ലജ്ജയില്ലാതെ വിറ്റുകളഞ്ഞവരെന്ന് ആദിത്യ താക്കറെ

‘അന്തസ്സില്ലാത്ത അത്യാഗ്രഹികൾ’ ; യുബിടി വിട്ട എംപിമാർ വിശ്വസ്തത ലജ്ജയില്ലാതെ വിറ്റുകളഞ്ഞവരെന്ന് ആദിത്യ താക്കറെ

ദീദി ഔട്ട്: തൃണമൂൽ കോൺഗ്രസിൽ നിന്ന് മമതബാനർജിയെ പുറത്താക്കി

ദീദി ഔട്ട്: തൃണമൂൽ കോൺഗ്രസിൽ നിന്ന് മമതബാനർജിയെ പുറത്താക്കി

‘കണ്ണീരും കയ്പ്പേറിയ ഓർമ്മകളും മറക്കൂ, നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം’; കാശ്മീരി പണ്ഡിറ്റുകളോട് മെഹബൂബ മുഫ്ത

‘കണ്ണീരും കയ്പ്പേറിയ ഓർമ്മകളും മറക്കൂ, നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം’; കാശ്മീരി പണ്ഡിറ്റുകളോട് മെഹബൂബ മുഫ്ത

ഇന്ത്യയുടെ ‘ഡ്രോൺ ജനറൽ’; സൈന്യത്തെ അടിമുടി മാറ്റിമറിച്ച ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ തന്ത്രങ്ങൾ ഇങ്ങനെ

ഇന്ത്യയുടെ ‘ഡ്രോൺ ജനറൽ’; സൈന്യത്തെ അടിമുടി മാറ്റിമറിച്ച ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ തന്ത്രങ്ങൾ ഇങ്ങനെ

ഒറ്റയ്ക്ക് വന്നാൽ ചാരമാകും; ഇന്ത്യക്കെതിരെ സംഘടിത ആക്രമണത്തിനൊരുങ്ങി ലഷ്‌കറും ജെയ്‌ഷെ മുഹമ്മദും

ആഗോള തലത്തിൽ ഇന്ത്യയുടെ കരുത്ത്; ഒരു ലക്ഷം വിദേശ സൈനികർക്ക് പരിശീലനം നൽകി ഇന്ത്യൻ പ്രതിരോധ മേഖല, അതിർത്തികളിൽ വൻ വികസനം!

ഖത്തറിലെ ഗ്യാസ് പ്ലാന്റിൽ സ്ഫോടനം ; ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർ മരിച്ചു;  ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്തിറക്കി ഇന്ത്യൻ എംബസി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology