Tag: ayodhya

രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവനയായി ലഭിച്ചത് 2100 കോടിയിലേറെ രൂപ; ധനസമാഹരണം അവസാനിച്ചെന്ന് രാമജന്‍മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റ്

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവനയായി ലഭിച്ചത് 2100 കോടിയിലേറെ രൂപ. ക്ഷേത്ര നിര്‍മാണത്തിനായുള്ള പണം സ്വരൂപിക്കാന്‍ ആരംഭിച്ച 44 ദിവസം നീണ്ടുനിന്ന ധനസമാഹരണം അവസാനിച്ചതായും രാമജന്‍മഭൂമി ...

 രാംമന്ദിർ നിധി സമർപ്പണിലേക്ക് പങ്കാളികളായി എൻഎസ്എസ്: ഏഴു ലക്ഷം സംഭാവന നൽകി

തിരുവനന്തപുരം; രാമക്ഷേത്ര നിർമ്മാണ നിധിയിൽ പങ്കാളികളായി എൻഎസ്എസ്.  7 ലക്ഷം രൂപ സംഭാവന നൽകിയാണ് എൻഎസ്എസ് ദേശീയ ദൌത്യത്തിൽ പങ്കാളികളായത്. സ്വന്തം നിലയ്ക്കാണ് പണം കൈമാറിയതെന്നും ആരും ...

‘വെള്ളിക്കട്ടികളാല്‍ ബാങ്ക് ലോക്കറുകള്‍ നിറഞ്ഞിരിക്കുകയാണ്, ഇനി വെള്ളിക്കട്ടികള്‍ സംഭാവന ചെയ്യരുത്’; അഭ്യര്‍ത്ഥനയുമായി രാമക്ഷേത്ര ട്രസ്റ്റ്

അയോധ്യ: രാമക്ഷേത്ര നിര്‍മാണത്തിനായി ഭക്തര്‍ ഇനി വെള്ളിക്കട്ടികള്‍ സംഭാവന ചെയ്യരുതെന്ന അഭ്യര്‍ഥനയുമായി ശ്രീരാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ്. ഭക്തര്‍ ധാരാളമായി വെള്ളിക്കട്ടികള്‍ സംഭാവന ചെയ്തതിനെ തുടര്‍ന്ന് ...

‘അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് പണം തരില്ല, മറ്റെവിടെയെങ്കിലും പണിതാല്‍ തരാം’; സിദ്ധരാമയ്യ

അയോധ്യയില്‍ പണിയുന്ന രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കില്ലെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. തര്‍ക്കസ്ഥലത്ത് പണിയുന്ന രാമക്ഷേത്രത്തിന് പണം തരില്ലെന്നും മറ്റെവിടെയെങ്കിലുമാണ് പണിയുന്നതെങ്കില്‍ പണം ...

നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ യോഗി ആദിത്യനാഥ് അയോദ്ധ്യയിലേക്ക്

വിവിധ പദ്ധതികളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ അയോദ്ധ്യ സന്ദര്‍ശിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന സര്‍ക്കാര്‍ വക്താവാണ് ഇക്കാര്യം അറിയച്ചത്. തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം ...

അയോദ്ധ്യയിലെ മസ്ജിദ്​ നിര്‍മാണത്തിനു സംഭാവന നല്‍കരുതെന്ന് അസദുദ്ദീന്‍ ഒവൈസി

ഹൈദരാബാദ്: അയോദ്ധ്യയില്‍ നിര്‍മിക്കുന്ന മസ്ജിദില്‍ പ്രാര്‍ത്ഥിക്കുന്നതും നിര്‍മാണത്തിനു വേണ്ടി സംഭാവന നല്‍കുന്നതും 'ഹറാം'(നിഷിദ്ധം) ആണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. ബിദാറില്‍ ഭരണഘടനയെ സംരക്ഷിക്കുക, ഇന്ത്യയെ സംരക്ഷിക്കുക ...

‘അ​യോ​ധ്യ​യി​ലെ ബാ​ബ്റി മ​സ്ജി​ദ് പൊ​ളി​ച്ച​തി​ലൂ​ടെ ച​രി​ത്ര​പ​ര​മാ​യ തെ​റ്റ് തി​രു​ത്തി’: പ്ര​കാ​ശ് ജാ​വ​ദേക്ക​ര്‍

​ഡ​ല്‍​ഹി: രാ​മ​ക്ഷേ​ത്ര​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ത്മാ​വ് വ​സി​ക്കു​ന്നു​ണ്ടെ​ന്ന് അ​റി​ഞ്ഞ​തി​നാ​ലാ​ണ് ബാ​ബ​റി​നെ പോ​ലു​ള്ള വി​ദേ​ശ ആ​ക്ര​മ​ണ​കാ​രി​ക​ള്‍ ക്ഷേ​ത്രം പൊ​ളി​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ര്‍. 1992 ഡി​സം​ബ​ര്‍ ആ​റി​ന് അ​യോ​ധ്യ​യി​ല്‍ ...

രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന പ്രവാഹം; 5 ലക്ഷം നൽകി ബംഗാൾ ഗവർണ്ണർ

കൊൽക്കത്ത: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന പ്രവഹിക്കുന്നു. പശ്ചിമ ബംഗാൾ ഗവർണ്ണർ ജഗദീപ് ധൻകർ അഞ്ച് ലക്ഷം രൂപ നൽകി. ക്ഷേത്ര നിർമ്മാണത്തിനായി  5,00,001 രൂപയാണ് അദ്ദേഹം ...

രാമക്ഷേത്രം: സാമ്പത്തിക സമാഹരണയജ്ഞത്തിന് തുടക്കം കുറിച്ച് വിഎച്പി: ആദ്യ സംഭാവന രാഷ്ട്രപതിയിൽ നിന്നും പ്രധാനമന്ത്രിയിൽ നിന്നും സ്വീകരിക്കും

അയോദ്ധ്യ:അയോദ്ധ്യാ രാമക്ഷേത്ര നിർമ്മാണത്തിനായി വിശ്വ ഹിന്ദു പരിഷത്ത് ഇന്ന് രാജ്യവ്യാപകമായി സാമ്പത്തിക സമാഹരണ യജ്ഞത്തിന് തുടക്കം കുറിക്കും. മകരസംക്രാന്തി ദിനമായ ഇന്ന് സാമ്പത്തിക സമാഹരണത്തിന് തുടക്കം കുറിക്കാനാണ് ...

‘രാമക്ഷേത്ര നിര്‍മ്മാണം മൂന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും’; രാമജന്മ ഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്

ലഖ്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം മൂന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയായേക്കുമെന്ന് രാമജന്മ ഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്. ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട അനുബന്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി ട്രഷറര്‍ സ്വാമി ...

“കമ്മ്യൂണിസ്റ്റ് സിദ്ധാന്തം ഒരിക്കലും ശരിയാകില്ല”: കർഷക പ്രക്ഷോഭത്തിന്‌ പിന്നിലുള്ളത് രാമക്ഷേത്ര നിർമാണത്തിൽ അസ്വസ്ഥരായവരെന്ന് യോഗി ആദിത്യനാഥ്

ബറേലി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ അസ്വസ്ഥരായ പ്രതിപക്ഷമാണ് കർഷക പ്രക്ഷോഭം ഇളക്കിവിട്ട് രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബറേലിയിൽ കാർഷിക നിയമങ്ങളെ അനുകൂലിക്കുന്ന ...

അയോധ്യയിൽ രാമക്ഷേത്രത്തോടൊപ്പം 1200 കോടി രൂപയുടെ ടൂറിസം പദ്ധതി നടപ്പിലാക്കും : പുതിയ നീക്കങ്ങളുമായി യോഗി സർക്കാർ

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രത്തോടനുബന്ധിച്ച് 1200 കോടി രൂപയുടെ ടൂറിസം പദ്ധതി നടപ്പിലാക്കാനൊരുങ്ങി യുപി സർക്കാർ. ഇത്തവണത്തെ റിപ്പബ്ലിക് പരേഡിൽ ഉത്തർപ്രദേശിന്റെ ഫ്ലോട്ട് രാമക്ഷേത്രമായിരിക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ. രാമക്ഷേത്രം, ...

അയോദ്ധ്യക്ക് ലോക റെക്കോർഡ് : സരയുവിൽ മിഴിതുറന്നത് 5.84 ലക്ഷം ദീപങ്ങൾ

അയോദ്ധ്യ : ദീപശോഭയിൽ മുങ്ങിയ അയോദ്ധ്യക്ക് പുതിയ ലോക റെക്കോർഡ്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഏറ്റവും കൂടുതൽ എണ്ണ ചിരാതുകൾ തെളിയിച്ചതിനാണ് അയോദ്ധ്യക്ക് ഗിന്നസ് ലോക റെക്കോർഡ് ...

യോഗി ആദിത്യനാഥ് കൊളുത്തിയത് അഞ്ചര ലക്ഷം ദീപങ്ങൾ : സൂര്യപ്രഭ ചൊരിഞ്ഞ് അയോദ്ധ്യയിൽ ദീപാവലി ആഘോഷം

അയോദ്ധ്യ: സൂര്യപ്രഭ ചൊരിഞ്ഞ് ദീപാവലി ആഘോഷിച്ച് ക്ഷേത്രനഗരമായ അയോദ്ധ്യ. വൈകുന്നേരം നാലുമണിയോടെ അയോധ്യയിൽ എത്തിച്ചേർന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഔപചാരികമായി സമ്പ്രദായപ്രകാരം ശ്രീരാമനെയും സീതയെയും സ്വാഗതം ...

രാമക്ഷേത്ര നിർമാണത്തിനായി ഇതിനോടകം ലഭിച്ചത് നൂറുകോടിയോളം രൂപ : നിർമ്മാണ പ്രവർത്തനങ്ങൾ ഒക്ടോബർ 17 ന് ആരംഭിക്കും

അയോധ്യ : അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിനു ഇതിനോടകം ലഭിച്ചത് നൂറുകോടിയോളം രൂപ. രാമക്ഷേത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നവരാത്രിയുടെ ആദ്യ ദിവസമായ ഒക്ടോബർ ...

‘മക്കയിലെ ക്ഷേത്രം പിടിച്ചെടുത്ത് കഅബ നിർമ്മിച്ചതു പോലെ അയോദ്ധ്യയിലെ രാമക്ഷേത്രവും പിടിച്ചെടുത്ത് നിസ്കാരം നടത്തും’; മതസ്പർദ്ദ വളർത്തുന്ന വിവാദ പരാമർശവുമായി ഓൾ ഇന്ത്യ ഇമാം കൗണ്‍സില്‍ കേരള ഘടകം (വീഡിയോ) 

മക്കയിലെ ക്ഷേത്രം പിടിച്ചെടുത്ത് കഅബ നിർമ്മിച്ചതു പോലെ അയോദ്ധ്യയിലെ രാമക്ഷേത്രവും പിടിച്ചെടുക്കുമെന്ന് മതസ്പർദ്ദ വളർത്തുന്ന പരമാർശം. ഓൾ ഇന്ത്യ ഇമാം കൗണ്‍സില്‍ കേരള ഘടകം സംഘടിപ്പിച്ച ഏജീസ് ...

അയോദ്ധ്യാ വിധി: രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് ഡിവൈഎഫ്ഐ

കോഴിക്കോട്: അയോദ്ധ്യാ വിധിയിൽ പ്രതിഷേധിച്ച് രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് ഡിവൈഎഫ്ഐ. അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസും സംസ്ഥാന സെക്രട്ടറി എഎ റഹീമും വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം ...

അയോധ്യയിലെ തര്‍ക്ക മന്ദിര കേസ്; വിധിയെ സ്വാഗതം ചെയ്ത് ആര്‍എസ്‌എസും വിഎച്ച്‌പിയും

ഡൽഹി: അയോധ്യയിലെ തര്‍ക്കമന്ദിരത്തിന്റെ കേസിലെ വിധിയെ സ്വാഗതം ചെയ്ത് ആര്‍എസ്‌എസും വിഎച്ച്‌പിയും. വിധി എല്ലാവരും അംഗീകരിക്കണമെന്ന് ആര്‍എസ്‌എസ് ആവശ്യപ്പെട്ടു. സത്യം പുറത്തു വന്നുവെന്നും വിധിയെ എതിര്‍ത്ത് പ്രസ്താവന ...

ഗൂഢാലോചനക്ക് തെളിവില്ല : നേതാക്കൾ ശ്രമിച്ചത് ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാനെന്ന് കോടതി

അയോധ്യ തർക്കമന്ദിരം തകർത്ത കേസിൽ ആവശ്യമായ തെളിവുകൾ ഇല്ലെന്ന് കണ്ടതിനാൽ പ്രതിപ്പട്ടികയിലെ മുപ്പത്തിരണ്ട് പേരെയും ലക്നൗ കോടതി കുറ്റവിമുക്തരാക്കി. എൽ.കെ അദ്വാനി, ഉമാഭാരതി അടക്കമുള്ള നേതാക്കളെല്ലാം സംഭവ ...

അയോധ്യയിൽ നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചു; വിധിക്ക് മുമ്പായി കനത്ത സുരക്ഷയിൽ ഉത്തർപ്രദേശ്

ലഖ്നൗ: അയോധ്യയിലെ തർക്ക മന്ദിരം തകർത്ത കേസിൽ ലഖ്നൗ പ്രത്യേക സി.ബി.ഐ കോടതി വിധി ഇന്ന് പറയാനിരിക്കേ അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കനത്ത സുരക്ഷയിലാണ് ഉത്തർപ്രദേശ്. മുന്‍ ...

Page 1 of 10 1 2 10

Latest News