Sunday, February 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കാണാനില്ലെന്ന് പരാതി നൽകിയിട്ട് രണ്ടാഴ്ച ; ഒടുവിൽ വീടിനുള്ളിൽ നിന്നും അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

by Brave India Desk
Dec 9, 2023, 08:12 pm IST
in News, India
Share on FacebookTweetWhatsAppTelegram

ഡൽഹി : ദക്ഷിണ ഡൽഹിയിൽ വീടിനുള്ളിൽ നിന്നും യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഈ യുവതിയെ കാണാനില്ലെന്ന് കാണിച്ചു രണ്ടാഴ്ച മുൻപ് തന്നെ വീട്ടുടമസ്ഥൻ പോലീസിൽ പരാതി നൽകിയിരുന്നു.

കൈലാഷ് ഈസ്റ്റ് നിവാസിയായ 30 കാരിയായ സാനിയ റായിയെ ആണ് വീടിനുള്ളിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദക്ഷിണ ഡൽഹിയിലെ മാളവ്യയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. കഴിഞ്ഞ വർഷമാണ് സാനിയ മാളവ്യ നഗർ അപ്പാർട്ട്‌മെന്റിലേക്ക് താമസം മാറിയിരുന്നത്.

Stories you may like

അന്യഗ്രഹജീവികൾ സത്യമാണ്! പക്ഷേ അവ ഏരിയ 51-ൽ ഇല്ല; ഒബാമയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

ആയിരം കിലോമീറ്റർ അപ്പുറത്തെ ശത്രുവിനും ഇനി രക്ഷയില്ല! റിയാദിൽ വൻ കുതിപ്പുമായി ഭാരതത്തിന്റെ ‘ശേഷ്‌നാഗ്’; സ്വോം ഡ്രോൺ യുഗത്തിലേക്ക് ഇന്ത്യ

യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം അഴുകി തുടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിൽ മുറിവുകളോ വിരലടയാളങ്ങളോ കണ്ടെത്താനായില്ല. പരിശോധനകൾക്ക് ശേഷം യുവതിയുടെ മൃതദേഹം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.

Tags: delhimissingwomen found dead
Share1TweetSendShare

Latest stories from this section

പങ്കാളികൾക്കെതിരായ ആയുധമായി ബലാത്സംഗ വിരുദ്ധ നിയമത്തെ സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതി

58 വർഷത്തെ ദാമ്പത്യം, 75-ാം വയസ്സിൽ വിവാഹമോചനത്തിന് അനുമതിയില്ല; വൃദ്ധ ദമ്പതികളുടെ കേസിൽ ഹൈക്കോടതിയുടെ സുപ്രധാന വിധി!”

 അൽ ഖ്വയ്ദയും ടിടിപിയും പാകിസ്താൻ തകർക്കാൻ ഒരുങ്ങുന്നു; വിതച്ചത് കൊയ്യുന്ന പാക് നയം! 26 ഭീകരരെ പിടികൂടി

ഐഡി കാർഡ് എവിടെ? പാക് സൈനിക മേധാവിക്ക് ജർമ്മനിയിൽ ‘എട്ടിന്റെ പണി’; ഗേറ്റിന് പുറത്ത് തടഞ്ഞ് സെക്യൂരിറ്റി! നാണംകെട്ട് അസിം മുനീറും സംഘവും! 

ബംഗ്ലാദേശിൽ  ചരിത്രം കുറിച്ച് ഹിന്ദു സ്ഥാനാർത്ഥികൾ! ജമാഅത്തെ ഇസ്‌ലാമിയെ ഞെട്ടിച്ച് ഗയേശ്വർ ചന്ദ്ര റോയിയുടെ വിജയം

Discussion about this post

Latest News

അന്യഗ്രഹജീവികൾ സത്യമാണ്! പക്ഷേ അവ ഏരിയ 51-ൽ ഇല്ല; ഒബാമയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

അന്യഗ്രഹജീവികൾ സത്യമാണ്! പക്ഷേ അവ ഏരിയ 51-ൽ ഇല്ല; ഒബാമയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

ഫുൾ സ്ലീവ് വേണ്ട, പ്ലാൻ വേറെ വേണം; പാക് സ്പിന്നറെ പൂട്ടാൻ ഐസിസിയോട് ഇർഫാൻ പഠാൻ

ഫുൾ സ്ലീവ് വേണ്ട, പ്ലാൻ വേറെ വേണം; പാക് സ്പിന്നറെ പൂട്ടാൻ ഐസിസിയോട് ഇർഫാൻ പഠാൻ

ആയിരം കിലോമീറ്റർ അപ്പുറത്തെ ശത്രുവിനും ഇനി രക്ഷയില്ല! റിയാദിൽ വൻ കുതിപ്പുമായി ഭാരതത്തിന്റെ ‘ശേഷ്‌നാഗ്’; സ്വോം ഡ്രോൺ യുഗത്തിലേക്ക് ഇന്ത്യ

ആയിരം കിലോമീറ്റർ അപ്പുറത്തെ ശത്രുവിനും ഇനി രക്ഷയില്ല! റിയാദിൽ വൻ കുതിപ്പുമായി ഭാരതത്തിന്റെ ‘ശേഷ്‌നാഗ്’; സ്വോം ഡ്രോൺ യുഗത്തിലേക്ക് ഇന്ത്യ

അടുക്കളയിലെ പരീക്ഷണത്തിൽ നിന്ന് കോടികളുടെ ബിസിനസ്സിലേക്ക്! ആൻസ് ബേക്കറിയുടെ സ്വീറ്റ് സ്റ്റോറി

ജെസി മോസസ് അല്ല, ഹോളി ഏയ്ഞ്ചൽസ്; അഡ്രസ്സ് തേടിയുള്ള ആ യാത്രയിലെ മനോഹര മുഹൂർത്തം; പിൻഗാമിയിലെ ആരും ശ്രദ്ധിക്കാതെ പോയ മോഹൻലാൽ മാജിക്ക്

ജെസി മോസസ് അല്ല, ഹോളി ഏയ്ഞ്ചൽസ്; അഡ്രസ്സ് തേടിയുള്ള ആ യാത്രയിലെ മനോഹര മുഹൂർത്തം; പിൻഗാമിയിലെ ആരും ശ്രദ്ധിക്കാതെ പോയ മോഹൻലാൽ മാജിക്ക്

പങ്കാളികൾക്കെതിരായ ആയുധമായി ബലാത്സംഗ വിരുദ്ധ നിയമത്തെ സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതി

58 വർഷത്തെ ദാമ്പത്യം, 75-ാം വയസ്സിൽ വിവാഹമോചനത്തിന് അനുമതിയില്ല; വൃദ്ധ ദമ്പതികളുടെ കേസിൽ ഹൈക്കോടതിയുടെ സുപ്രധാന വിധി!”

മിസ്ബായുടെ പിഴവും ധോണിയുടെ ധൈര്യവും; പാകിസ്ഥാനെ കണ്ണീരിലാഴ്ത്തിയ ആ സ്കൂപ്പ് ഷോട്ട്; ഇന്ത്യ കിരീടം ചൂടിയ ആ ഐതിഹാസിക രാത്രി

മിസ്ബായുടെ പിഴവും ധോണിയുടെ ധൈര്യവും; പാകിസ്ഥാനെ കണ്ണീരിലാഴ്ത്തിയ ആ സ്കൂപ്പ് ഷോട്ട്; ഇന്ത്യ കിരീടം ചൂടിയ ആ ഐതിഹാസിക രാത്രി

 അൽ ഖ്വയ്ദയും ടിടിപിയും പാകിസ്താൻ തകർക്കാൻ ഒരുങ്ങുന്നു; വിതച്ചത് കൊയ്യുന്ന പാക് നയം! 26 ഭീകരരെ പിടികൂടി

 അൽ ഖ്വയ്ദയും ടിടിപിയും പാകിസ്താൻ തകർക്കാൻ ഒരുങ്ങുന്നു; വിതച്ചത് കൊയ്യുന്ന പാക് നയം! 26 ഭീകരരെ പിടികൂടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology