Friday, July 10, 2020

Tag: missing

കൊ​റോ​ണ വൈറസ്: ലു​ധി​യാ​ന​യി​ല്‍ കൊ​റോ​ണ സം​ശ​യ​മു​ള്ള 167 പേ​രെ കാ​ണാ​നി​ല്ല

ലു​ധി​യാ​ന: പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ല്‍ കൊ​റോ​ണ ബാ​ധ​യു​ണ്ടെ​ന്ന് സം​ശ​യി​ക്ക​പ്പെ​ടു​ന്ന 167 പേ​രെ കാ​ണാ​നി​ല്ലെന്ന് റിപ്പോർട്ട്. അ​ടു​ത്തി​ടെ വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​വ​രാ​ണ് ഇ​വ​ര്‍. രോ​ഗ​ല​ക്ഷ​ണ​മു​ള്ള 196 പേ​രി​ല്‍ 29 പേ​രെ ...

കൊറോണ ബാധിത രാഷ്ട്രങ്ങളിലേക്ക് സഞ്ചരിച്ച 335 പേരെക്കുറിച്ച് വിവരങ്ങളില്ല : ആശങ്കയോടെ പഞ്ചാബ് സർക്കാർ

യാത്രാരേഖകൾ പ്രകാരം കൊറോണ ബാധിത രാഷ്ട്രങ്ങളിലേക്ക് സഞ്ചരിച്ചിട്ടുള്ള 335 യാത്രക്കാരെ കുറിച്ച് വിവരം ലഭിക്കാതെ പഞ്ചാബ് സർക്കാർ.മൊഹാലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര പുറപ്പെട്ടവരാണ് ഇവരിലധികവും. പഞ്ചാബിലെ ...

കുട്ടിയെ ഇതുവരെ കണ്ടെത്താനായില്ല : ദേവനന്ദക്കായുള്ള തിരച്ചിൽ വ്യാപകമാക്കി, അന്വേഷണത്തിന് പ്രത്യേക സംഘം

കൊല്ലത്തു നിന്നും കാണാതായ ആറുവയസ്സുകാരി ദേവനന്ദയെന്ന കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ വ്യാപകമാക്കി കേരള പോലീസ്. കുട്ടിയെ കണ്ടെത്താൻ വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.അന്വേഷണത്തിനായി ചാത്തന്നൂർ ...

എസ്.എ.പി ക്യാമ്പിലെ റെയ്ഡിൽ 350 വ്യാജ കെയ്സുകള്‍ പിടിച്ചെടുത്തു:​ ഗുരുതരമായ കുറ്റകൃത്യമെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ എസ്.എ.പി ക്യാമ്പില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡില്‍ 350തോളം വെടിയുണ്ടയുടെ വ്യാജ കെയ്സുകള്‍ കണ്ടെടുത്തു. വെടിയുണ്ടയുടെ കെയ്സുകള്‍ ഉരുക്കി പാത്രങ്ങളും എംബ്ലങ്ങളും ഉണ്ടാക്കിയെന്നും ...

സായുധാ സേനാ ക്യാമ്പിൽ നിന്ന് വെടിയുണ്ടകള്‍ കാണാതായ സംഭവം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ​ഗൺമാനും കേസിൽ പ്രതി

തിരുവനന്തപുരം: സായുധ സേനാ ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗണ്‍മാനും പ്രതി. മന്ത്രിയുടെ ഗണ്‍മാനായ സനില്‍കുമാര്‍ എഫ്‌ഐആറിലെ മൂന്നാം പ്രതിയാണ്. പേരൂർക്കട ...

‘വെടിയുണ്ടകളും തോക്കുകളും കാണാനില്ല, അഞ്ച് പോലീസ് സ്‌റ്റേഷനുകളില്‍ ഒരു വാഹനം പോലുമില്ല’: കേരള പോലീസിന് നാണക്കേടായി സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന് സി.എ.ജി. റിപ്പോര്‍ട്ട്. തിരുവനന്തപുരം എസ്.എ.പി. ബറ്റാലിയനില്‍ ആയുധങ്ങളുടെ കുറവുണ്ടെന്നും കേരളത്തിലെ അഞ്ച് പോലീസ് സ്‌റ്റേഷനുകളില്‍ ഒരു വാഹനം പോലുമില്ലെന്നും ...

പത്തനാപുരത്തെ വിദ്യാര്‍ഥിയുടെ തിരോധാനത്തില്‍ ദുരൂഹത, ഐഎസ് ബന്ധമെന്ന് സംശയം

കൊല്ലം: പത്തനാപുരത്തു നിന്നു കാണാതായ ബിരുദ വിദ്യാര്‍ഥിയുടെ തിരോധാനത്തില്‍ ദുരൂഹത. പത്തനാപുരം പിറവന്തൂര്‍ ചീവോട് പുല്‍ചാണിമുക്ക് മുബാറക്ക് മന്‍സിലില്‍ നൗഫല്‍ നസീറി(19)നെയാണ് കാണാതായത്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ ...

രാഹുല്‍ ഗാന്ധിയെ കാണാനില്ല, എവിടെയെന്ന് ഗൂഗിളില്‍ തിരഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഡല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവും തിരക്കിട്ട ചര്‍ച്ചകളുമായി മുന്നണികളും പാര്‍ട്ടികളും സജീവമാകുമ്പോള്‍ രാഹുല്‍ ഗാന്ധി എവിടെ എന്ന ചോദ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഭാവി പ്രധാനമന്ത്രി എന്ന് കോണ്‍ഗ്രസുകാര്‍ ...

കവളപ്പാറ,പുത്തുമല ഉരുള്‍പ്പൊട്ടല്‍ ; ആ 16 പേരെ ‘ദുരന്തത്തില്‍ കാണാതായവരായി’ പ്രഖ്യാപിച്ചു

കവളപ്പാറയിലും പുത്തുമലയിലും ഓഗസ്റ്റിലുണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ അകപ്പെട്ട 16 പേരെ 'ദുരന്തത്തില്‍ കാണാതായവരായി' പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. കവളപ്പാറയില്‍ നിന്ന് 11 പേരെയും പുത്തുമലയില്‍നിന്ന് 5 ...

ശംഖുമുഖത്ത് തിരയിൽപ്പെട്ട പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ ലൈഫ് ഗാര്‍ഡിനെ കാണാതായി

തിരയിൽപ്പെട്ട പെൺകുട്ടിയെ രക്ഷിച്ച് കരയിലെത്തിച്ച ലൈഫ് ഗാർഡിനെ കടലിൽ കാണാതായി. ശംഖുംമുഖം വയർലെസ് സ്റ്റേഷനു സമീപം രാജീവ് നഗർ അഭിഹൗസിൽ ജോൺസൺ ഗബ്രിയേലി(43)നെയാണ് തിരയിൽപ്പെട്ടു കാണാതായത്. ബുധനാഴ്ച ...

നീണ്ടകരയില്‍ നിന്ന് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു

നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ ഒരു മത്സ്യത്തൊഴിലാളി മരിച്ചു.തമിഴ്‌നാട് സ്വദേശി സഹായ് രാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തിരുവനന്തപുരം അഞ്ചുതെങ്ങിലാണ് സഹായ് രാജിന്റെ മൃതദേഹം തീരത്തടിഞ്ഞത്. വെളളിയാഴ്ചയാണ് ...

സി.ഐ നവാസിന്റെ തിരോധാനം : പ്രത്യേക സംഘം അന്വേഷിക്കാന്‍ ഡിജിപിയുടെ ഉത്തരവ്

സി.ഐ നവാസിനെ കാണാതെയായ സംഭവത്തില്‍ പ്രത്യേകസംഘം അന്വേഷിക്കാന്‍ ഡിജിപിയുടെ ഉത്തരവ് . കൊച്ചി ഡി.സി.പി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പോലീസ് ഓഫീസേര്‍സ് ...

കാണാതായ വ്യോമസേനാ വിമാനത്തിനായി നാലാം ദിവസവും തിരച്ചിൽ

അരുണാചൽ പ്രദേശിലേയ്ക്കുള്ള യാത്രയ്ക്കിടെ കാണാതായ വ്യോമസേനാ വിമാനത്തിനായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു. കാണാതായ എഎൻ 32 വിമാനത്തിനു വേണ്ടി ഐഎസ്ആര്‍ഓ ചാര ഉപഗ്രഹങ്ങളും നാവികസേനാ ചാരവിമാനവും ...

കോഴിക്കോടെത്തിയ വിദേശ വനിതയെ കാണാനില്ലെന്ന് പരാതി;അന്വേഷണം

വിദേശവനിതയെ കോഴിക്കോട് നഗരത്തില്‍ നിന്നും കാണാതായതായി പരാതി. ഓസ്‌ട്രേലിയന്‍ സ്വദേശിയായ വെസ്‌ന എന്ന യുവതിയെയാണ് കാണാതായത്. മലയാളി സുഹൃത്തിനൊപ്പം കോഴിക്കോട് എത്തിയതായിരുന്നു ഇവര്‍. ഇവരുടെ സുഹൃത്തും കോട്ടയം ...

തിരുവനന്തപുരത്ത് തട്ടിക്കൊണ്ടു പോയ യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍

തിരുവനന്തപുരത്ത് നിന്ന് കാണാതായ യുവാവിനെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഇന്നലെയായിരുന്നു അനന്തു ഗിരീഷ് എന്ന യുവാവിനെ കാണാതായത്.നാട്ടില്‍ നടന്ന ഉത്സവത്തിനിടെ അനന്തവും മറ്റൊരു സംഘവും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. ...

സി.ആര്‍.പി.എഫ് ജവാനെ കാണ്മാനില്ല: തിരച്ചില്‍ തുടരുന്നു

ഡല്‍ഹിയില്‍ നിന്നും തെലങ്കാനയിലെ സെക്കന്ദരാബാദിലേക്ക് പൊയ്‌ക്കൊണ്ടിരുന്ന സി.ആര്‍.പി.എഫ് ജവാനെ കാണാതായി. 40 വയസ്സുള്ള സല്‍ദേഷ് കുമാറിനെയാണ് കാണാതായത്. 14 അംഗ സംഘത്തോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്തുകൊണ്ടിരിക്കവെയാണ് സല്‍ദേഷ് ...

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് കാണാതായ 687 പേരെ ഇനിയും കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടുകള്‍,ഇതില്‍ 178 സ്ത്രീകളും,55 കുട്ടികളും

കോഴിക്കോട്: കഴിഞ്ഞവര്‍ഷം സംസ്ഥാനത്തുനിന്ന് കാണാതായ 687 പേരെ ഇനിയും കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടുകള്‍ .കാണാതായവരില്‍ കൂടുതലും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവര്‍ . സംസ്ഥാനത്ത് നിന്നു കാണാതായി തിരിച്ചെത്താത്തവരില്‍ 454 ...

ഇന്റര്‍പോള്‍ മേധാവി മെങ് ഹോങ്‌വെയെ കാണാതായി

ഇന്റര്‍പോള്‍ മേധാവി മെങ് ഹോങ്‌വെയെ കാണാതായെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം അദ്ദേഹം ജന്മനാടായ ചൈനയിലേക്ക് പോയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കാണാതാവുകയായിരുന്നു. സംഭവത്തില്‍ ഫ്രഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ...

‘ജെ.എന്‍.യുവില്‍ നിന്നും കാണാതായ വിദ്യാര്‍ഥി ഗംഗയില്‍ മുങ്ങുന്നതിനായി പാട്‌നയിലേക്കാണ് പോയതെന്ന്’

ഡല്‍ഹി: ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്നും തിങ്കളാഴ്ച കാണാതായ ഗവേഷണ വിദ്യാര്‍ത്ഥി പാട്‌നയിലേക്കു പോയതാണെന്ന് പൊലീസ്. സ്‌കൂള്‍ ഓഫ് ലൈഫ് സയന്‍സിലെ മുകുള്‍ ജെയ്ന്‍ എന്ന ...

25 കുട്ടികളെ ഫ്രാന്‍സിലേക്ക് കടത്തിയ സംഭവം, അന്വേഷണം സിബിഐയ്ക്ക്

ഡല്‍ഹി: ഡല്‍ഹി, പഞ്ചാബ്, ഹരിയാണ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് റഗ്ബി പരിശീലം നല്‍കാനെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഫ്രാന്‍സിലേക്ക് കടത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. പരിശീലനത്തിനായി ...

Page 1 of 3 1 2 3

Latest News