Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

പാർലമെന്റ് സുരക്ഷാ ലംഘനം: പ്രതികളുടെ ബാങ്ക് ഇടപാടുകളെക്കുറിച്ച് അ‌ന്വേഷണം ആരംഭിച്ച് ഡൽഹി പോലീസ്; ഗൂഗിൾ പേ, പേ ടിഎം എന്നിവയിൽ നിന്ന് വിവരങ്ങൾ തേടി

ഡൽഹി പോലീസ് കൗണ്ടർ ഇന്റലിജൻസ് യൂണിറ്റ് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവ കൈകാര്യം ചെയ്യുന്ന മെറ്റ കമ്പനിക്ക് കത്തയച്ചു.

by Brave India Desk
Dec 19, 2023, 12:07 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: പാർലമെന്റ് സുരക്ഷാ ലംഘനക്കേസിൽ പ്രതികളുടെ ബാങ്ക് ഇടപാടുകളെ കുറിച്ച് അ‌ന്വേഷണം ആരംഭിച്ച് ഡൽഹി പോലീസ്. ആറ് പ്രതികളുടെയും ബാങ്ക് അ‌ക്കൗണ്ടുകളിൽ ഏതെങ്കിലും തരത്തിലുള്ള ഡിജിറ്റൽ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നറിയാനായി ഗൂഗിൾ പേ, ​പേ ടിഎം എന്നിവയിൽ നിന്നും പോലീസ് വിവരങ്ങൾ തേടി.

ഇതോടൊപ്പം, പ്രതിക​ളുടെ ​സാമൂഹ്യ മാദ്ധ്യമങ്ങളുടെ വിവരങ്ങളും ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്യപ്പെട്ട ‘ഭഗത് സിംഗ് ഫാൻ ക്ലബ്’ എന്ന പേജിനെക്കുറിച്ചുള്ള വിവരങ്ങളും പരിശോധിക്കാനുള്ള നടപടികൾ ഡൽഹി പോലീസ് തുടങ്ങിയിട്ടുണ്ട്. ഇതിനായി ഡൽഹി പോലീസ് കൗണ്ടർ ഇന്റലിജൻസ് യൂണിറ്റ് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവ കൈകാര്യം ചെയ്യുന്ന മെറ്റ കമ്പനിക്ക് കത്തയച്ചു.

Stories you may like

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

പ്രതികളുടെ ഫോണുകൾ നശിപ്പിച്ച സാഹചര്യത്തിലാണ് നടപടി. ഇതിനോടൊപ്പം, പ്രതികളുടെ വാട്ട്‌സ്ആപ്പ് ചാറ്റുകളും മെറ്റയോട് അ‌ന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ‘ഭഗത് സിംഗ് ഫാൻസ് ക്ലബ്ബ്’ എന്ന പേരിൽ ആളുകൾ ചേർന്ന ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പാണ് ഡിസംബർ 13 ലെ പാർലമെന്റ് സുരക്ഷാ ലംഘനത്തിന് ഗൂഢാലോചന നടത്തിയതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

കേസന്വേഷണത്തിന് ആറ് സംസ്ഥാനങ്ങളിലായി ഡൽഹി പോലീസ് പ്രത്യേക സെല്ലിന്റെ സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. രാജസ്ഥാൻ, ഹരിയാന, കർണാടക, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായാണ് പ്രത്യേക സെല്ലിനെ നിയോഗിച്ചിരിക്കുന്നത്. ഓരോ പ്രതികളുടെയും അ‌ന്വേഷണ ചുമതല ഓരോ സംഘത്തിനാണ്. പ്രതികളെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഈ പ്രത്യേക സംഘങ്ങൾ ആറ് സംസ്ഥാനങ്ങളിലും കൊണ്ടുപോകും.

Tags: delhi policeGoogle payparliament breach casepatym
ShareTweetSendShare

Latest stories from this section

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

Discussion about this post

Latest News

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies