പാർലമെന്റ് സുരക്ഷാ ലംഘനം: പ്രതികളുടെ ബാങ്ക് ഇടപാടുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് ഡൽഹി പോലീസ്; ഗൂഗിൾ പേ, പേ ടിഎം എന്നിവയിൽ നിന്ന് വിവരങ്ങൾ തേടി
ന്യൂഡൽഹി: പാർലമെന്റ് സുരക്ഷാ ലംഘനക്കേസിൽ പ്രതികളുടെ ബാങ്ക് ഇടപാടുകളെ കുറിച്ച് അന്വേഷണം ആരംഭിച്ച് ഡൽഹി പോലീസ്. ആറ് പ്രതികളുടെയും ബാങ്ക് അക്കൗണ്ടുകളിൽ ഏതെങ്കിലും തരത്തിലുള്ള ഡിജിറ്റൽ ഇടപാടുകൾ ...