Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ശിക്ഷിക്കപ്പെട്ടിട്ടും നന്നായില്ല;ഐഎസിന്റെ സ്വയം പ്രഖ്യാപിത തലവൻ ,സഹായത്തിന് മക്കളും; ഭീകരാക്രമണ പദ്ധതി പൊളിച്ചടുക്കി എൻഐഎ

by Brave India Desk
Dec 21, 2023, 09:36 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഇന്ത്യക്ക് മേൽകരിനിഴൽ വീഴ്ത്തുന്ന ഭീകരതയുടെ അടിവേരറുക്കാൻ രാപകൽ ഇല്ലാതെ പൊരുതുകയാണ് സൈന്യവും വിവിധ കേന്ദ്രഏജൻസികളും. ഈ മാസം ആദ്യം വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡുകളിൽ നിരവധി ഭീകരമൊഡ്യൂളുകളാണ് തകർക്കപ്പെട്ടത്. അതിൽ ഏറ്റവും അപകടകാരിയായ ഭീകരനേതാവും അനുയായിയും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

സാക്വിബ് നാച്ചൻ എന്ന ഐഎസ് മൊഡ്യൂളിന്റെ സ്വയം പ്രഖ്യാപിത നേതാവാണ് പിടിയിലായവരിലെ കുപ്രസിദ്ധൻ. 2002ൽ മുംബൈയിലെ വില്ലെ പാർലെ, മുംബൈ സെൻട്രൽ, മുളുന്ദ് സ്റ്റേഷനിൽ നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ബോംബ് സ്‌ഫോടനത്തിലെ പ്രതിയാണ് സാക്വിബ് നാച്ചൻ. 2017 ലാണ് ഇയാൾ കേസിലെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.നിരോധിത ഭീകര സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ മുൻ സെക്രട്ടറി കൂടിയായിരുന്നു ഇയാൾ.

Stories you may like

മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി, കൂടിക്കാഴ്ച നിരസിച്ച് ചീഫ് ജസ്റ്റിസ്; രാഹുലിനും ഖാർഗെയ്ക്കും വൻ തിരിച്ചടി!

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

ശിക്ഷ കഴിഞ്ഞ് നല്ലനടപ്പായിരുന്നില്ല, മറ്റൊരു മുംബൈ ഭീകരാക്രമണമായിരുന്നു ഇയാളുടെ മനസ് നിറയെ. എന്നാൽ ആ ആഗ്രഹം വിഫലമായിയ നാൽപതിലേറെ ഡ്രോണുകളും വിവിധ മാരകായുധങ്ങളും ഉപയോഗിച്ച് മുംബൈയെ മുഴുവൻ അപകടപ്പെടുത്താനുള്ള ഇന്ത്യൻ ഹമാസുകളുടെ മുംബൈ ആക്രമണ പദ്ധതിയാണ് എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികൾ ചേർന്ന് പൊളിച്ചടുക്കിയത്.

മുംബൈയിൽ നിന്ന് 53 കിലോമീറ്റർ വടക്കുള്ള പദ്ഘ ഗ്രാമത്തിൽ നിന്നാണ് സാക്വിബ് നാച്ചനെയും കൂട്ടാളികളെയും പിടികൂടിയത്. മുസ്ലീം ഭൂരിപക്ഷമായ പദ്ഘ ഗ്രാമത്തെ അൽ ഷാം ആയി സ്വയം പ്രഖ്യാപിച്ച് ഇവിടെ ശരീഅത്ത് നിയമം നിർബന്ധപൂർവ്വം നടപ്പിലാക്കി വരികയായിരുന്നു ഇയാൾ. എൻഐഎ അറസ്റ്റ് ചെയ്ത 15 അംഗസംഘത്തിൽ സഹോദരങ്ങളായ റസിൽ അബ്ദുൾ ലത്തീഫ്, റാഫിൽ നാച്ചൻ എന്നിവരും ഉൾപ്പെടുന്നുണ്ട്.

ഡ്രോണുകളും ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണങ്ങളിൽ ഉപയോഗിച്ച മാതൃകയിൽ പാരാഗ്ലൈഡറുകളും ആക്രമണത്തിൽ ഉപയോഗിക്കപ്പെടുമെന്ന വിവരവും ചോർന്നു കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കർശനനിരീക്ഷണവും സംശയമുള്ളവരെ പരിശോധനയും ചെയ്തു വരികയായിരുന്നു. ഇതിനിടയിലാണ് ഇവരെ പിടികൂടിയത്. 51 ഹമാസ് പതാകകൾ, 68 ലക്ഷം രൂപ, 38 മൊബൈലുകൾ, 3 ഹാർഡ് ഡിസ്‌കുകൾ, ആയുധങ്ങൾ എന്നിവയും ഇവരിൽ നിന്ന് പിടികൂടിയിരുന്നു. ഇയാളുടെ മകൻ ഷാമിൽ നാച്ചനും പൂനൈ ഭീകരമൊഡ്യൂളുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായിരുന്നു.

Tags: major terror plot in MumbaiIS module leader Saquib Abdul Hamid NachanNIA
Share6
Tweet
Send
Share

Latest stories from this section

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

കാർഷിക ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്കും അനുമതി ; പുതിയ നിയമ ഭേദഗതിയുമായി ജമ്മുകശ്മീർ സർക്കാർ

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ; കൂടിക്കാഴ്ചക്ക് അപേക്ഷിച്ച കത്ത് ഔദ്യോഗികമായി മടക്കി അയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

Latest News

മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി, കൂടിക്കാഴ്ച നിരസിച്ച് ചീഫ് ജസ്റ്റിസ്; രാഹുലിനും ഖാർഗെയ്ക്കും വൻ തിരിച്ചടി!

മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി, കൂടിക്കാഴ്ച നിരസിച്ച് ചീഫ് ജസ്റ്റിസ്; രാഹുലിനും ഖാർഗെയ്ക്കും വൻ തിരിച്ചടി!

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

കാർഷിക ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്കും അനുമതി ; പുതിയ നിയമ ഭേദഗതിയുമായി ജമ്മുകശ്മീർ സർക്കാർ

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ; കൂടിക്കാഴ്ചക്ക് അപേക്ഷിച്ച കത്ത് ഔദ്യോഗികമായി മടക്കി അയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

സൗദി വിമാനത്താവള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; മലയാളിയെന്ന് പ്രാഥമിക വിവരം

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

റഷ്യയും ഉക്രെയ്നും തമ്മിൽ ഊർജ്ജ മേഖലയിൽ അടിയന്തര വെടിനിർത്തൽ ; ധാരണയിലെത്തിയതായി ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies