നാലുലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിട്ടും വിവരമില്ല ; ഒടുവിൽ പോപ്പുലർ ഫ്രണ്ട് ഭീകരൻ അബ്ദുൾ റഹ്മാനെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്ത് എൻഐഎ
കണ്ണൂർ : യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു വധക്കേസിൽ ഒളിവിൽ ആയിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരൻ അബ്ദുൾ റഹ്മാനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ...