Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

രാഷ്ട്ര നിർമ്മാണത്തിന്റെ ഭാഗമാക്കണം. ബി ജെ പി യിൽ ചേർന്ന് മേജർ രവി

പ്രധാനമന്ത്രി മോദിക്കും, ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും, ബി ജെ പി ദേശീയ പ്രസിഡന്റ ജെ പി നദ്ദയ്ക്കും, സംസ്ഥാന പ്രെസിഡന്റ് കെ സുരേന്ദ്രനും മേജർ രവി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ നന്ദി പറഞ്ഞു

by Brave India Desk
Dec 24, 2023, 11:47 pm IST
in Kerala, News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: പ്രസിദ്ധ ചലച്ചിത്ര സംവിധായകനും നടനും റിട്ടയേർഡ് മേജറുമായ ശ്രീ. മേജർ രവി ബി ജെ പി അംഗത്വമെടുത്തു. ബി ജെ പി സംസ്ഥാന പ്രസിഡന്റ കെ സുരേന്ദ്രൻ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് മേജർ രവിയും പ്രമുഖ കോൺഗ്രസ് നേതാവ് സി രഘുനാഥും ബി ജെ പി യിൽ ചേർന്നത് അറിയിച്ചത്. രാജ്യസ്നേഹ പ്രചോദിതമായ നിരവധി പ്രതികരണങ്ങളിലൂടെ മലയാള സാമൂഹിക സാംസ്‌കാരിക വേദിയിൽ നിറ സാന്നിധ്യമാണ് മേജർ രവി. രാജ്യത്തിൻറെ അഖണ്ഡതയെയും സനാതന ധർമ്മത്തെയും ബാധിക്കുന്ന വിഷയങ്ങളിൽ പലപ്പോഴും കമ്മ്യൂണിസ്റ്റ് പൊതുബോധത്തിനെതിരെ ഒറ്റയ്ക്ക് പൊരുതി കൊണ്ട് ചാനൽ ചർച്ചകളിലടക്കം സജീവമാണ് അദ്ദേഹം

” കണ്ണൂരിലെ പ്രമുഖ കോൺഗ്രസ്സ് നേതാവായ ശ്രീ. സി. രഘുനാഥും ബി. ജെ. പിയിൽ ചേർന്നു. ഇരുവരും ദില്ലിയിൽ പാർട്ടി അദ്ധ്യക്ഷൻ ശ്രീ. ജെ. പി നദ്ദയെ സന്ദർശിച്ചു. നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ വരും ദിവസങ്ങളിൽ പാർട്ടിയിൽ ചേരാൻ സന്നദ്ധരാവും. ഇരുവർക്കും ശ്രീ. ജെ. പി നദ്ദ ആശംസകൾ നേർന്നു. മേജർ രവി നിരവധി പ്രശസ്തമായ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. സി. രഘുനാഥ് കോണഗ്രസ്സിന്റെ ഉന്നതനേതാക്കളിലൊരാളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് ശ്രീ. പിണറായി വിജയനെതിരെ യു. ഡി. എഫ് സ്ഥാനാർത്ഥിയായിരുന്നു.” കെ സുരേന്ദ്രൻ പറഞ്ഞു

Stories you may like

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

അതെ സമയം രാഷ്ട്ര നിർമ്മാണത്തിന്റെ ഭാഗമാകാൻ ബി ജെ പി യിൽ ചേരാൻ സാധിച്ചതിൽ അതീവ സന്തോഷമുണ്ട് എന്ന് മേജർ രവി പ്രതികരിച്ചു. തന്റെ ഫേസ്ബുക്കിൽ കൂടിയാണ് അദ്ദേഹം തന്റെ സന്തോഷം പ്രകടിപ്പിച്ചത്. പ്രധാനമന്ത്രി മോദിക്കും, ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും, ബി ജെ പി ദേശീയ പ്രസിഡന്റ ജെ പി നദ്ദയ്ക്കും, സംസ്ഥാന പ്രെസിഡന്റ് കെ സുരേന്ദ്രനും മേജർ രവി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ നന്ദി പറഞ്ഞു

അടുത്ത കാലത്തായി കേരളത്തിൽ നിന്നും പ്രശസ്തരായ അനവധി പേരാണ് ബി ജെ പി യിലേക്ക് ചേരുന്നത്. ഇടത് വലത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കണ്ടു മടുത്ത പൊതുജനത്തിന് കേരളത്തിന്റെയും രഷ്ട്രത്തിന്റെയും പുരോഗതിക്ക് ബി ജെ പി യല്ലാതെ മറ്റൊരു ബദൽ ഇല്ല എന്ന് വ്യക്തമായിട്ടുണ്ട് എന്ന് തെളിയിക്കുന്നതാണ് ഇത്. ഇ ശ്രീധരൻ, ഉണ്ണി മുകുന്ദൻ, സുരേഷ് ഗോപി തുടങ്ങിയ പ്രശസ്തരുടെ നിരയിൽ ഏറ്റവും ഒടുവിലായിട്ടാണ് ശ്രീ മേജർ രവിയുടെയും, സി രഘുനാഥിന്റെയും രംഗപ്രവേശം.

Tags: major ravik.surendranj p nadhac raghunath
Share
Tweet
Send
Share

Latest stories from this section

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ഇനി ലക്ഷ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ; ഒക്ടോബർ അവസാനത്തോടെ പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം ആരംഭിക്കും

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം ; എസ്.എസ്.ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

Latest News

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ഇനി ലക്ഷ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ; ഒക്ടോബർ അവസാനത്തോടെ പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം ആരംഭിക്കും

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം ; എസ്.എസ്.ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഇന്ത്യ-യു.എസ് വാണിജ്യ കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയായി: അന്തിമാനുമതിക്കും നിയമപരമായ കരട് തയ്യാറാക്കലിനും തുടക്കമായെന്ന് പീയൂഷ് ഗോയൽ

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies