major ravi

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

നടൻ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന് കാണിച്ച് ആറുവർഷമായി താരത്തിന്റെ പ്രൊഫഷണൽ മാനേജരായി പ്രവർത്തിക്കുന്ന വിപിൻ കുമാർ എന്നയാൾ പരാതി നൽകിയിരുന്നു. താൻ മർദിച്ചിട്ടില്ലെന്നും എന്നാൽ കണ്ണട പൊട്ടിച്ചിട്ടുണ്ടെന്നും ...

പ്രശ്‌നമെന്ന് തോന്നിയ ഭാഗങ്ങൾ കളയാൻ അപ്പോൾ തന്നെ നിർദ്ദേശം നൽകി; മോഹൻലാലിന് മാനസിക വിഷമം ഉണ്ടെന്ന് മേജർ രവി

എറണാകുളം: എമ്പുരാൻ സിനിമയിൽ ഉയർന്ന വിവാദത്തിൽ മോഹൻലാലിന് വലിയ മാനസിക വിഷമം ഉണ്ടായിട്ടുണ്ടെന്ന് മേജർ രവി. അറിയാതെ സംഭവിച്ച പിഴവാണെങ്കിലും മോഹൻലാൽ നിങ്ങളോട് മാപ്പ് പറയും. ആ ...

കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് എഴുത്തുകാർ; എംപുരാൻ മോഹൻലാൽ കണ്ടിട്ടില്ല; മേജർ രവി

എറണാകുളം: എംപുരാൻ സിനിമയിൽ വിവാദ രംഗങ്ങൾ കടന്നുവന്നതിൽ മോഹൻലാലിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകി മേജർ രവി. സിനിമ ഇറങ്ങുന്നതിന് മുൻപ് മോഹൻലാൽ പടം കാണാറില്ലെന്നും, ലഫ്റ്റനന്റ് ...

കണ്ണ് നിറഞ്ഞു; ബറോസ് ഒരു ക്ലാസിക് ആണ്; മേജർ രവി

മോഹൻലാലിന്റെ ആദ്യ സംവിധാന സംരഭമെന്ന നിലയില്‍ മലയാള സിനിമാ പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമാണ് ബറോസ്. 3ഡിയിലാണ് ചിത്രം എത്തിയിരിക്കുന്നത്. സാധാരണ പ്രേക്ഷകര്‍ക്കൊപ്പം സിനിമാ മേഖലയിലെ പല ...

ആ കാഴ്ച മോഹൻലാലിന്റെ കണ്ണുനിറച്ചു, ഉടന്‍ തീരുമാനമെടുത്തു: മേജർ രവി

വയനാട്: ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ വയനാട് സന്ദർശിക്കാൻ നടനും ടെറിട്ടോറിയൽ ആർമി ലഫ്. കേണലുമായ മോഹൻലാൽ ഇന്നലെ വയനാട്ടിലെത്തിയിരുന്നു. സൈനിക യൂണിഫോമിൽ സംവിധായകനും സുഹൃത്തുമായ മേജർ രവിക്കൊപ്പമാണ് മലയാളികൾ ...

രാജീവ് ഗാന്ധി വധക്കേസ് വീണ്ടും ചർച്ചയാക്കി മേജർ രവി ; പ്രതിയെ ജീവനോടെ പിടികൂടാതിരിക്കാൻ കമാൻഡോ ഓപ്പറേഷൻ തടഞ്ഞു ; പുനരന്വേഷണം വേണമെന്നും ആവശ്യം

പാലക്കാട്‌ : ഒരു ഇടവേളയ്ക്ക് ശേഷം മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് വീണ്ടും ചർച്ചാവിഷയം ആകുന്നു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ പിടികൂടാനായി നിയോഗിക്കപ്പെട്ടിരുന്ന കമാൻഡോ ...

മകളെ രക്ഷിക്കാൻ തീവ്രവാദികളെ വിട്ടുകൊടുത്ത രാജ്യത്തിൽ നിന്നും ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചത് മോദിയും ബി ജെ പി യും – മേജർ രവി

കൊല്ലം: രാജ്യത്തിൻറെ സുരക്ഷിതത്വത്തിനും അഭിമാനത്തേക്കാളും അധികം സ്വന്തം മക്കളെയും, അവനവനെയും സ്നേഹിച്ചിരുന്ന രാഷ്ട്രീയ നേതാക്കളുണ്ടായിരുന്ന അവസ്ഥയിൽ നിന്നും ഇന്നത്തെ സാഹചര്യത്തിലേക്ക് എത്തിച്ചത് ബി ജെ പി ആണെന്നും ...

രാഷ്ട്ര നിർമ്മാണത്തിന്റെ ഭാഗമാക്കണം. ബി ജെ പി യിൽ ചേർന്ന് മേജർ രവി

ന്യൂഡൽഹി: പ്രസിദ്ധ ചലച്ചിത്ര സംവിധായകനും നടനും റിട്ടയേർഡ് മേജറുമായ ശ്രീ. മേജർ രവി ബി ജെ പി അംഗത്വമെടുത്തു. ബി ജെ പി സംസ്ഥാന പ്രസിഡന്റ കെ ...

ഈ മനുഷ്യനെ ചിത്രവധം ചെയ്യാൻ എങ്ങനെ സാധിക്കുന്നു; നിങ്ങൾക്കു വേണ്ടത് മാപ്പ് അല്ല സീറ്റ് ആണ് ;മേജർ രവി

കൊച്ചി: മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സുരേഷ് ഗോപിയെ പിന്തുണച്ച് മേജർ രവി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മേജർ രവിയുടെ പ്രതികരണം. സുരേഷ് ഗോപിയുടെ ചാരിറ്റി ...

മാപ്പ് ചോദിച്ചിട്ടും വിട്ടില്ല; സുരേഷിനെ പോലെയുള്ള ഒരു മനുഷ്യനെ ചിത്രവധം ചെയ്യാൻ എങ്ങനെ സാധിക്കുന്നു; കഷ്ടം; പിന്തുണയുമായി മേജർ രവി

എറണാകുളം: മീഡിയാ വൺ മാദ്ധ്യമ പ്രവർത്തകയിൽ നിന്നും ആരോപണം നേരിടുന്ന സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി മേജർ രവി. സുരേഷ് ഗോപിയെപോലുള്ള ഒരു മനുഷ്യനെ ചിത്രവധം ചെയ്യാൻ എങ്ങനെ ...

പതിനേഴ് വയസ്സുള്ള ആ പെൺകുട്ടിയുടെ വിരലുകൾ കണ്ട് ഞാൻ ഞെട്ടി; എല്ലുകൾ ദ്രവിച്ച് തുടങ്ങിയിരുന്നു; ജുവനൈൽ ജയിൽ സന്ദർശിച്ചപ്പോഴുള്ള ദുരനുഭവം പങ്കുവെച്ച് മേജർ രവി

കൊച്ചി : മയക്കുമരുന്നാണ് ഈ രാജ്യത്തിന്റെ പ്രധാന ശത്രുവെന്ന് മേജർ രവി. അതിർത്തിയിലെ ശത്രുക്കളോ ജാതിയോ മതങ്ങളോ അല്ല ഈ അപകടമാണ് യുവാക്കളെ നശിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ...

‘എൻറെ മതത്തിൽ കയറി,എൻറെ വിശ്വാസത്തെ ചൊറിയാൻ നിങ്ങളാരാ ഹെ, എന്താ നിങ്ങൾ നിങ്ങളുടെ മതത്തെ കുറിച്ച് പറയാത്തത്?’ ; മേജർ രവി

കൊച്ചി; ഗണപതി ഭഗവാനെ അധിക്ഷേപിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ ശക്തമായി പ്രതികരിച്ച്  സംവിധായകൻ മേജർ രവി. ഹിന്ദുക്കളുടെ വിശ്വാസത്തിൽ കയറി ചൊറിയാൻ ഷംസീർ ആരാണെന്നും  എന്തുകൊണ്ടാണ് സ്വന്തം ...

”സുരേഷ്‌ഗോപിയെ മന്നം സമാധിയിൽ കയറ്റാതിരുന്ന സുകുമാരൻ നായർ, പിണറായി വിജയനെ കാത്ത് നിന്നത് ഒരു മണിക്കൂർ”; രൂക്ഷ വിമർശനവുമായി മേജർ രവി

കോട്ടയം: ബിജെപിക്കാരനാണെന്ന കാരണം പറഞ്ഞ് സുരേഷ്‌ഗോപിയെ മന്നം സമാധിയിൽ കയറ്റാതിരുന്ന സുകുമാരൻ നായർ, പിണറായി വിജയനെ കാത്ത് ഒരു മണിക്കൂർ കോട്ടയം ഗസ്റ്റ് ഹൗസിൽ നിന്നത് എന്തിന് ...

അനിയൻ മിഥുന്റെ പാരാ കമാൻഡറുമായുള്ള ”പ്രണയകഥ” പച്ചക്കള്ളം; വുഷുവും വ്യാജം; ഇയാൾക്കെതിരെ കേസുകൊടുക്കാൻ സാധിക്കുമെന്ന് മേജർ രവി

ഒരു ടെലിവിഷൻ ഷോയ്ക്കിടെ മത്സരാർത്ഥി അനിയൻ മിഥുൻ ഇന്ത്യ സൈന്യത്തെക്കുറിച്ച് പറഞ്ഞ കഥ പച്ചക്കള്ളമാണെന്ന് മേജർ രവി. ഇന്ത്യൻ സൈന്യത്തെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണെന്നും ...

കേരള സ്റ്റോറി നല്ല സിനിമ; കേരളത്തിൽ നടന്ന സംഭവങ്ങളാണ് സിനിമയിലുള്ളത്; സംവിധായകനും രചയിതാവിനും അഭിനന്ദനങ്ങൾ: പ്രതികരണവുമായി മേജർ രവി

കൊച്ചി : ദ കേരള സ്റ്റോറി നല്ല സിനിമയെന്ന് മേജർ രവി. എതിർക്കുന്നവർ പറയുന്നതിൽ കാര്യമില്ല. കേരളത്തിൽ നടന്ന സംഭവങ്ങളാണ് സിനിമയിലുള്ളതെന്നും മേജർ രവി വ്യക്തമാക്കി. കൊച്ചിയിൽ ...

അന്നത്തെ യുപി ഗുണ്ടായിസത്തിന്റെ അങ്ങേയറ്റം ആയിരുന്നു; മോഷണമുതലുമായി മുങ്ങിയ ആൾക്ക് അഭയം നൽകിയ മുലായം സിങ് യാദവ്; യുപിയിലെ മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് മേജർ രവി

കൊച്ചി: യുപിയിൽ യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയ ശേഷം വന്ന മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് മേജർ രവി. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പേജിലെ ലൈവിലൂടെയാണ് മേജർ രവി ഇക്കാര്യം ...

മിസ്റ്റർ അടൂർ! ഹിപ്പോക്രാറ്റ് ആയി തരം താഴരുത്; മോഹൻലാലിനെക്കുറിച്ച് ഗുണ്ടാ പ്രയോഗം നടത്താൻ നിങ്ങൾക്ക് ആരാണ് അധികാരം നൽകിയത്?;മേജർ രവി

കൊച്ചി: സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ വിമർശനവുമായി നടനും സംവിധായകനുമായ മേജര്ഡ രവി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം. മൂന്ന് കാര്യങ്ങളെ അക്കമിട്ട് നിരത്തിയാണ് അദ്ദേഹം അടൂർ ഗോപാലകൃഷ്ണനെ വിമർശിക്കുന്നത്. ...

‘പിണറായി സർക്കാർ പത്താം ക്ലാസ്സ് തോറ്റ പാർട്ടിക്കാരെ യൂണിവേഴ്സിറ്റികളിൽ നിയമിച്ചോളൂ, പക്ഷേ തലയ്ക്കകത്ത് ബുദ്ധിയും കായിക ശേഷിയുമുള്ളവരെയേ ദുരന്ത നിവാരണ സേനയിൽ നിയമിക്കാവൂ‘: ബാബുവിനെ രക്ഷിച്ച ഇന്ത്യൻ സൈന്യത്തിന് നന്ദി പറഞ്ഞ് മേജർ രവി

പാലക്കാട്: ബാബുവിനെ രക്ഷിക്കുന്നതിൽ അമ്പേ പരാജയപ്പെട്ട സംസ്ഥാന സർക്കാരിനെയും ദുരന്ത നിവാരണ സേനയെയും അതിരൂക്ഷമായി വിമർശിച്ച് മേജർ രവി. പിണറായി സർക്കാർ പത്താം ക്ലാസ്സ് തോറ്റ പാർട്ടിക്കാരെ ...

‘അവിടുന്ന് ഇങ്ങോട്ട് ചാടും, ഇവിടുന്ന് അങ്ങോട്ട് ചാടും, ഇതിന്റെയൊക്കെ കാശ് ഇവന്റെയൊക്കെ അച്ഛനാണോ കൊടുക്കുന്നത്?‘; രാജി വെച്ച സീറ്റിലേക്ക് വീണ്ടും മത്സരിക്കുന്ന ജോസ് കെ മാണിയോട് മേജർ രവി

തിരുവനന്തപുരം: രാജി വെച്ച രാജ്യസഭാ സീറ്റിലേക്ക് വീണ്ടും മത്സരിക്കുന്ന ജോസ് കെ മാണിക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ മേജർ രവി. ജോസ് കെ മാണിക്ക് അധികാര കൊതിയാണെന്ന് അദ്ദേഹം ...

കോൺഗ്രസിൽ ചേരുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് മേജർ രവി; അഴിമതിയില്ലാത്ത പാർട്ടിയിൽ ചേർന്ന് രാജ്യസേവനം നടത്തുമെന്നും പ്രഖ്യാപനം

കോൺഗ്രസിനെ വെട്ടിലാക്കി മേജർ രവി. പാർട്ടിയിൽ ചേരുന്ന കാര്യം താൻ തീരുമാനിച്ചിട്ടില്ലെന്നും അഴിമതിയില്ലാത്ത പാർട്ടിയിൽ ചേർന്ന് രാജ്യസേവനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കിംവദന്തികൾ വിശ്വസിക്കരുതെന്നും അദ്ദേഹം ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist