Tag: k.surendran

നിർണ്ണായക നീക്കവുമായി ബിജെപി; കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി കെ സുരേന്ദ്രൻ

കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബി ജെ പിയുടെ കേരളത്തിലെ തിരഞ്ഞടുപ്പ് ചുമതലയുളള കര്‍ണാടക ഉപമുഖ്യമന്ത്രി ...

‘സിപിഐ ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാൻ കഴിയാത്ത ഈർക്കിൽ പാർട്ടി‘; ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നുവെന്ന് കെ സുരേന്ദ്രൻ

കൊടുങ്ങല്ലൂർ: ഒറ്റയ്‌ക്ക് മത്സരിച്ചു ജയിക്കാന്‍ കഴിയാത്ത ഈര്‍ക്കില്‍ പാര്‍ട്ടിയാണ് സി.പി.ഐ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സി.പി.ഐക്ക് സ്വന്തമായി അയ്യായിരം വോട്ടുള്ള മണ്ഡലം കേരളത്തിലില്ലെന്നും ...

കേരള ബിജെപിയിലേക്ക് പ്രമുഖരുടെ ഒഴുക്ക് തുടരുന്നു; ഹൈക്കോടതി മുൻ ജഡ്ജിയും മുൻ ഡിജിപിയും നിർമ്മല സീതാരാമനിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചു

കൊച്ചി: ബിജെപിയിലേക്ക് സംസ്ഥാനത്തെ പ്രമുഖരുടെ ഒഴുക്ക് തുടരുന്നു. ഹൈക്കോടതി മുൻ ജഡ്ജി പി എൻ രവീന്ദ്രനും മുൻ ഡിജിപി വേണുഗോപാലൻ നായരും ബിജെപി അംഗത്വം സ്വീകരിച്ചു. കേന്ദ്ര ...

‘ആദ്യം നിഷേധിക്കും, പിന്നീട് പിന്‍വലിക്കും എന്നതാണ് മുഖ്യമന്ത്രി​യുടെ നയം, അഴിമതി വിരുദ്ധ പോരാളികള്‍ നയിക്കുന്ന മുന്നണിയാണ് എന്‍ ഡി എ’; കെ സുരേന്ദ്രന്‍

കൊടുങ്ങല്ലൂര്‍: ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ ഇ എം സി സിക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തട്ടിപ്പ് കമ്പനി ആണെന്ന് ...

‘ശബരിമല സമരത്തെ മുന്നിൽ നിന്ന് നയിച്ചു‘; കെ സുരേന്ദ്രൻ മാന്യതയും മര്യാദയുമുള്ള നേതാവെന്ന് പി സി ജോർജ്

കോട്ടയം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പ്രശംസിച്ച് പി സി ജോർജ് എം എൽ എ. തനിക്ക് കെ സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളത്. സുരേന്ദ്രൻ ആചാര ...

‘കേരളത്തിൽ വിധവാ പെൻഷൻ നൽകുന്നത് പോലും മതം നോക്കി‘; അഴിമതിയാണ് ഇരു മുന്നണികളുടെയും മുഖമുദ്രയെന്ന് കെ സുരേന്ദ്രൻ

പുതുക്കാട്: വിധവാ പെൻഷൻ പോലും മതം നോക്കി നൽകുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബി ജെ.പിയുടെ വിജയ യാത്രക്ക് ആമ്പല്ലൂരിൽ ...

പിണറായിയെക്കാളും ഉമ്മന്‍ ചാണ്ടിയെക്കാളും മുഖ്യമന്ത്രിയാകാന്‍ യോ​ഗ്യന്‍ ഇ ശ്രീധരൻ: തൃപ്പൂണിത്തുറയിൽ മത്സരിച്ചേക്കും

തൃശ്ശൂര്‍: പിണറായിയെക്കാളും ഉമ്മന്‍ ചാണ്ടിയെക്കാളും മുഖ്യമന്ത്രിയാകാന്‍ യോ​ഗ്യന്‍ ഇ ശ്രീധരനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തില്‍ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത് ഇ.ശ്രീധരനേയും ജേക്കബ് ...

‘കേന്ദ്രം നൽകുന്ന അരിയും പലവ്യഞ്ജനങ്ങളും കിറ്റിലാക്കി കൊടുക്കാൻ ഒരു സർക്കാരിന്റെ ആവശ്യമുണ്ടോ?’; ലൗ ജിഹാദിനെതിരെ നിയമനിർമ്മാണം നടത്തുമെന്ന് കെ സുരേന്ദ്രൻ

പാലക്കാട്: ലൗ ജിഹാദിനെതിരായ നിയമനിർമാണം ബിജെപി പ്രകടന പത്രികയി‍ൽ ഉൾപ്പെടുത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മുൻകാലങ്ങളിൽ എൻഡിഎയിൽ പ്രവർത്തിച്ചിരുന്ന പാർട്ടികളെ തിരികെ എത്തിക്കാൻ ശ്രമിക്കുമെന്നും ...

കെ സുരേന്ദ്രന്റെ വിജയയാത്ര എറണാകുളത്ത് എത്തുമ്പോള്‍ ബിജെപിയില്‍ ചേരുക മുന്‍ ഡിജിപിമാരും മുന്‍ ജഡ്ജിമാരും, ഇടതുവലതു മുന്നണികളെ ഞെട്ടിച്ച് കൂടുതൽ പ്രമുഖർ ബിജെപിയിലേക്ക്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര കേരളത്തിൽ നടക്കുകയാണ്. ഓരോ ജില്ലയില്‍ എത്തുമ്പോഴും അവിടുത്തെ പ്രമുഖരെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ നേതാക്കളും അണികളും ശ്രദ്ധിക്കുന്നുണ്ട്. ...

തൃശൂരിനെ ഇളക്കി മറിച്ച് ബിജെപിയുടെ വിജയ യാത്ര; ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും നിരവധി കോൺഗ്രസ്- സിപിഎം പ്രവർത്തകരും ബിജെപിയിൽ

തൃശൂർ: പ്രവർത്തകരെ ആവേശത്തിലാഴ്ത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര തൃശൂർ ജില്ലയിൽ പര്യടനം തുടരുന്നു. ദളിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വാസുദേവനും ...

‘കേന്ദ്രം നൽകുന്ന അരിയും പയറും സഞ്ചിയിലാക്കി കൊടുക്കാൻ എന്തിനാണ് ഒരു സർക്കാർ?‘; ലൗ ജിഹാദ് ഏറ്റവും ശക്തമായി നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്നും കെ സുരേന്ദ്രൻ

പാലക്കാട്: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനം വികസനത്തില്‍ കുതിച്ചുചാട്ടം നടത്തിയെന്ന മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും അവകാശവാദത്തെ അദ്ദേഹം പരിഹസിച്ചു. സംസ്ഥാനത്തിന്റെ ...

‘യോഗിയുടെ ഓഫീസിൽ സ്വർണ്ണവും ഡോളറും കടത്തുന്നില്ല‘; യോഗിയുടെ കാല് കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായിക്കുള്ളൂവെന്ന് കെ സുരേന്ദ്രൻ

മലപ്പുറം:  ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനകൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യോ​ഗി​യു​ടെ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് സ്വ​ര്‍​ണ​വും ഡോ​ള​റും ...

‘ബി​ജെ​പി​ക്ക് 35-40 സീ​റ്റു​ക​ള്‍ കി​ട്ടി​യാ​ല്‍ കേ​ര​ളം ഭ​രി​ക്കും’; കെ. ​സു​രേ​ന്ദ്ര​ന്‍

കോ​ഴി​ക്കോ​ട്: ബി​ജെ​പി​ക്ക് 35-40 സീ​റ്റു​ക​ള്‍ കി​ട്ടി​യാ​ല്‍ കേ​ര​ളം ഭ​രി​ക്കു​മെ​ന്ന പ്ര​സ്താ​വ​ന​യി​ല്‍ ഉ​റ​ച്ച്‌ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍.ബി​ജെ​പി​ക്ക് കേ​ര​ളം ഭ​രി​ക്കാ​ന്‍ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ല. ഇ​രു ...

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം , മലബാര്‍ സംസ്ഥാനമെന്ന ലീഗ് ആവശ്യത്തോടുളള കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നിലപാടെന്തെന്ന് സുരേന്ദ്രന്‍

കോഴിക്കോട്: ആലപ്പുഴയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ പൊലീസ് അക്രമികളെ സഹായിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എസ് ഡി ...

ജനമനസ്സ് തൊട്ട് വിജയ യാത്ര മുന്നോട്ട്; ബത്തേരിയിലെ ആദിവാസി ഊരുകൾ സന്ദർശിച്ച് അവർക്കൊപ്പം ഭക്ഷണം കഴിച്ച് കെ സുരേന്ദ്രൻ

വയനാട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര വയനാട് ജില്ലയിൽ പുരോഗമിക്കുന്നു. യാത്രക്കിടെ ജില്ലയിലെ ആദിവാസി കോളനികൾ അദ്ദേഹം സന്ദർശിച്ചു. ബത്തേരി പുത്തൻകുന്നിലെ ...

‘ആഴക്കടല്‍ മത്സ്യബന്ധന കരാറിനെ കുറിച്ച്‌ ചെന്നിത്തലയ്‌ക്ക് നേരത്തെ അറിവുണ്ടായിരുന്നു’; കൊളളമുതല്‍ പങ്കുവച്ചതില്‍ തര്‍ക്കം ഉടലെടുത്തോ എന്ന സംശയം ബലപ്പെടുകയാണെന്ന് കെ സുരേന്ദ്രന്‍

വയനാട്: ആഴക്കടല്‍ മത്സ്യബന്ധന കരാറിനെ കുറിച്ച് പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തലയ‌്ക്ക് നേരത്തെ അറിവുണ്ടായിരുന്നുവെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എല്‍ ഡി ...

‘വ​യ​നാ​ടി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി ട്രാ​ക്ട​ര്‍ ഓ​ടി​ച്ച്‌ ന​ട​ക്കു​ന്നു’; രാ​ഹു​ലി​നെതിരെ പ​രി​ഹാസവുമായി കെ. ​സു​രേ​ന്ദ്ര​ന്‍

വ​യ​നാ​ട്: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യെ പ​രി​ഹ​സി​ച്ച്‌ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. വ​യ​നാ​ടി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി വ​യ​നാ​ട്ടി​ല്‍ വ​ന്ന് ട്രാ​ക്ട​ര്‍ ഓ​ടി​ച്ചു ന​ട​ക്കു​ക​യാ​ണെ​ന്ന് സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ...

‘കോഴിക്കോട് കേന്ദ്രീകരിച്ച്‌  മലബാര്‍ സംസ്ഥാന രൂപീകരണത്തിന് പോപ്പുല‌ര്‍ ഫ്രണ്ട് ആസൂത്രിതമായ ശ്രമം നടത്തുന്നു’; കേരളം ഒരു അ​ഗ്നി പര്‍വ്വതത്തിന് മുകളിലാണന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച്‌ മലബാര്‍ സംസ്ഥാന രൂപീകരണത്തിന് ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്ന്‌ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സമസ്ത കേരളാ സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (എസ്.കെ.എസ്.എസ്.എഫ്) ...

‘ലാ​വ്‌​ലി​ന്‍ കേ​സ് അ​ട്ടി​മ​റി​ച്ച​ത് ആ​ന്‍റ​ണി​യും ടി.​കെ.എ. നാ​യ​രും’: വിചാരണ കൂടാതെ പ്രതിയെ വിട്ടയച്ചത് നീതിന്യായ ചരിത്രത്തിലെ കറുത്ത ഏടെന്ന് കെ. ​സു​രേ​ന്ദ്ര​ന്‍

ക​ണ്ണൂ​ര്‍: എ​സ്‌എ​ന്‍​സി ലാ​വ്‌​ലി​ന്‍ കേ​സ് അ​ട്ടി​മ​റി​ച്ച​തി​നു പി​ന്നി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​ന്ന​ത​നാ​യ നേ​താ​വ് എ.​കെ. ആ​ന്‍റ​ണി ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. എസ്‌എന്‍സി ലാവ്‌ലിന്‍ ...

കെ സുരേന്ദ്രന്റെ യാത്രയ്ക്ക് ആവേശം വിതറി ബിജെപിയുടെ താര പ്രചാരകയായി ശോഭാ സുരേന്ദ്രന്‍, അധ്യക്ഷനെ കാത്തിരിക്കുന്നവരെ ആവേശത്തോടെ പിടിച്ചിരുത്തി ഝാൻസി റാണിയുടെ തീപ്പൊരി പ്രസംഗം

കണ്ണൂര്‍: കെ സുരേന്ദ്രന്റെ വിജയ് യാത്ര ഇരുട്ടിയില്‍ എത്തിയപ്പോൾ തന്നെ പ്രവർത്തകരിൽ ആവേശം ഉണർത്തി ശോഭ സുരേന്ദ്രന്റെ തീപ്പൊരി പ്രസംഗം. സുരേന്ദ്രന്റെ യാത്രയില്‍ സജീവ സാന്നിധ്യമായി മാറുകയാണ് ...

Page 1 of 32 1 2 32

Latest News