Monday, June 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മീര മാഞ്ചിയുടെ വീട്ടിലെത്തി ചായകുടിച്ച് ക്ഷേമാന്വേഷണവുമായി പ്രധാനമന്ത്രി ; വന്‍ വരവേല്‍പ്പുമായി അയോദ്ധ്യയിലെ തെരുവുകള്‍

by Brave India Desk
Dec 30, 2023, 05:36 pm IST
in India
Share on FacebookTweetWhatsAppTelegram

അയോദ്ധ്യ:അയോദ്ധ്യ സന്ദര്‍ശനത്തിനിടെ ഉജ്ജ്വല യോജന പദ്ധതിയില്‍ പത്തുകോടി തികച്ച ഗുണഭോക്താവിന്റെ വീട് സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . മീര മാഞ്ചിയുടെ വീടാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. അവരുടെ കുടുംബാംഗങ്ങളുമായി സംവദിക്കുകയും ചായകുടിച്ച് ക്ഷേമാന്വേഷണം നടത്തുകയും ചെയ്തു

അയോധ്യയിലെ തെരുവുകളില്‍ വന്‍ജനക്കൂട്ടം ആണ് മോദിയെ വരവേറ്റത്.കുട്ടികളോടൊപ്പം സെല്‍ഫി എടുക്കാനും സംസാരിക്കാനും ഓട്ടോഗ്രാഫ് നല്‍കാനും പ്രധാനമന്ത്രി സമയം കണ്ടെത്തി. കൂടാതെ ഒരു ആണ്‍കുട്ടി കാണിച്ചുതന്ന പെയിറ്റിംഗില്‍ ഒപ്പിടുകയും ചെയ്തു.

Stories you may like

‘ഓപ്പറേഷൻ ടൈഗർ’ സമ്പൂർണം ; 6 മുൻ യുബിടി എംപിമാരെ ഔദ്യോഗികമായി പാർട്ടിയിലേക്ക് സ്വീകരിച്ച് ഏക്നാഥ് ഷിൻഡെ ; സ്വാഗതം ചെയ്ത് ദേവേന്ദ്ര ഫഡ്‌നാവിസ്

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസും ആകാശ്തീറും വാങ്ങാൻ യുഎഇ; പ്രതിരോധ രംഗത്ത് വൻ കരാറിലേക്ക് ഇരുരാജ്യങ്ങളും

പ്രധാനമന്ത്രി മോദി നവീകരിച്ച് അയോദ്ധ്യ റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുകയും രണ്ട് അമൃത് ഭാരത്, ആറ് വന്ദേ ഭാരത് ട്രെയിനുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്യുകയും ചെയ്തു,
വിമാനത്താവളത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു.യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.നവീകരിച്ച സ്റ്റേഷന്റെ ഒന്നാം ഘട്ടം — അയോധ്യ ധാം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ — 240 കോടിയിലധികം രൂപ ചിലവില്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.15,700 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കുന്നത്

മൂന്ന് നിലകളുള്ള റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തില്‍ ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍, ഫുഡ് പ്ലാസകള്‍, പൂജ ആവശ്യങ്ങള്‍ക്കുള്ള കടകള്‍, ക്ലോക്ക് റൂമുകള്‍, ശിശു സംരക്ഷണ മുറികള്‍, വെയിറ്റിംഗ് ഹാളുകള്‍ തുടങ്ങിയ സവിശേഷതകളുണ്ട്. 1440 കോടിയിലധികം രൂപ ചിലവഴിച്ചാണ് അത്യാധുനീക സൗകര്യങ്ങളുളള വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം വികസിപ്പിച്ചിരിക്കുന്നത്. 6,500 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാണ് വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ നിര്‍മാണം . പ്രതിവര്‍ഷം പത്ത് ലക്ഷത്തോളം യാത്രക്കാരെ വഹിക്കാനുള്ള ശേഷി ടെര്‍മിനലിനുണ്ട്.രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനം.

Tags: pm modimeera manjhiayodhya
Share1TweetSendShare

Latest stories from this section

‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം ; മിലിറ്ററി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യുവതി അറസ്റ്റിൽ

‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം ; മിലിറ്ററി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യുവതി അറസ്റ്റിൽ

കടലിൽ ഇനി ഇന്ത്യയുടെ പടയോട്ടം; ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പേറ്റി അത്യന്താധുനിക യുദ്ധക്കപ്പലുകളായ ‘മഹേന്ദ്രഗിരിയും’ ‘മാൽവാനും’

കടലിൽ ഇനി ഇന്ത്യയുടെ പടയോട്ടം; ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പേറ്റി അത്യന്താധുനിക യുദ്ധക്കപ്പലുകളായ ‘മഹേന്ദ്രഗിരിയും’ ‘മാൽവാനും’

കശ്മീരിൽ ഇപ്പോൾ സമാധാനമെന്ന് പരാമർശം ; ശശി തരൂരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്

കശ്മീരിൽ ഇപ്പോൾ സമാധാനമെന്ന് പരാമർശം ; ശശി തരൂരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്

മഹാരാഷ്ട്ര നിയമനിർമ്മാണ കൗൺസിൽ തിരഞ്ഞെടുപ്പ് ; 17-ൽ 16 സീറ്റുകളും തൂത്തുവാരി ബിജെപി സഖ്യം ; ഇൻഡി സഖ്യത്തിന് ഒരു സീറ്റ് പോലും കിട്ടിയില്ല

മഹാരാഷ്ട്ര നിയമനിർമ്മാണ കൗൺസിൽ തിരഞ്ഞെടുപ്പ് ; 17-ൽ 16 സീറ്റുകളും തൂത്തുവാരി ബിജെപി സഖ്യം ; ഇൻഡി സഖ്യത്തിന് ഒരു സീറ്റ് പോലും കിട്ടിയില്ല

Discussion about this post

Latest News

51 എക്സ്ട്രാ റൺസ് ലോട്ടറി, ഒടുവിൽ ഒലോംഗയുടെ മരണപ്പാച്ചിൽ; സിംബാബ്‌വെ ഇന്ത്യയെ വിറപ്പിച്ച രാത്രി

51 എക്സ്ട്രാ റൺസ് ലോട്ടറി, ഒടുവിൽ ഒലോംഗയുടെ മരണപ്പാച്ചിൽ; സിംബാബ്‌വെ ഇന്ത്യയെ വിറപ്പിച്ച രാത്രി

ജവാന്മാരുടെ ആ ‘രഹസ്യ മരുന്ന്’ഓൾഡ് മങ്കിന്റെ അണിയറക്കഥ

ജവാന്മാരുടെ ആ ‘രഹസ്യ മരുന്ന്’ഓൾഡ് മങ്കിന്റെ അണിയറക്കഥ

അവസാന ഓവറിലെ ധോണി മാജിക്; 1 വിക്കറ്റ് ബാക്കിനിൽക്കെ ശ്രീലങ്കയെ കരയിപ്പിച്ച ആ ഇതിഹാസ ഫിനിഷിങ്

അവസാന ഓവറിലെ ധോണി മാജിക്; 1 വിക്കറ്റ് ബാക്കിനിൽക്കെ ശ്രീലങ്കയെ കരയിപ്പിച്ച ആ ഇതിഹാസ ഫിനിഷിങ്

‘ഓപ്പറേഷൻ ടൈഗർ’ സമ്പൂർണം ; 6 മുൻ യുബിടി എംപിമാരെ ഔദ്യോഗികമായി പാർട്ടിയിലേക്ക് സ്വീകരിച്ച് ഏക്നാഥ് ഷിൻഡെ ; സ്വാഗതം ചെയ്ത് ദേവേന്ദ്ര ഫഡ്‌നാവിസ്

‘ഓപ്പറേഷൻ ടൈഗർ’ സമ്പൂർണം ; 6 മുൻ യുബിടി എംപിമാരെ ഔദ്യോഗികമായി പാർട്ടിയിലേക്ക് സ്വീകരിച്ച് ഏക്നാഥ് ഷിൻഡെ ; സ്വാഗതം ചെയ്ത് ദേവേന്ദ്ര ഫഡ്‌നാവിസ്

ഈ 15-കാരൻ മറ്റുള്ളവരെ നാണിപ്പിക്കുന്നു, അവൻ ക്രിക്കറ്റിന് ദൈവത്തിന്റെ സമ്മാനം; വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ആകാശ് ചോപ്ര

ഈ 15-കാരൻ മറ്റുള്ളവരെ നാണിപ്പിക്കുന്നു, അവൻ ക്രിക്കറ്റിന് ദൈവത്തിന്റെ സമ്മാനം; വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ആകാശ് ചോപ്ര

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസും ആകാശ്തീറും വാങ്ങാൻ യുഎഇ; പ്രതിരോധ രംഗത്ത് വൻ കരാറിലേക്ക് ഇരുരാജ്യങ്ങളും

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസും ആകാശ്തീറും വാങ്ങാൻ യുഎഇ; പ്രതിരോധ രംഗത്ത് വൻ കരാറിലേക്ക് ഇരുരാജ്യങ്ങളും

വെള്ളം കുപ്പിയിലാക്കി വിറ്റ പാർലെ; ബിസ്‌ലേരി വിദേശിയോ?

വെള്ളം കുപ്പിയിലാക്കി വിറ്റ പാർലെ; ബിസ്‌ലേരി വിദേശിയോ?

ഇന്ന് റോളുകൾ മാറി, നമ്മളാണ് ലോക ചാമ്പ്യന്മാർ; ഓസ്‌ട്രേലിയക്കെതിരെയുള്ള പോരാട്ടത്തിന് മുൻപ് സഞ്ജുവിന്റെ തകർപ്പൻ ഡയലോഗ്

ഇന്ന് റോളുകൾ മാറി, നമ്മളാണ് ലോക ചാമ്പ്യന്മാർ; ഓസ്‌ട്രേലിയക്കെതിരെയുള്ള പോരാട്ടത്തിന് മുൻപ് സഞ്ജുവിന്റെ തകർപ്പൻ ഡയലോഗ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies