Tuesday, July 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ട്രേഡ് ഷോ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു

by Brave India Desk
Jan 9, 2024, 05:14 pm IST
in News, India
Share on FacebookTweetWhatsAppTelegram

ലക്നൗ: വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ട്രേഡ് ഷോ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ നടക്കാനിരിക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലും അനുബന്ധ പരിപാടികളിലും പങ്കെടുക്കുന്നതിനായി രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിന് എത്തിയതായിരുന്നു പ്രധാനമന്ത്രി. ലോകത്തിലെ ഏറ്റവും വലിയ വ്യാപാര പ്രദർശനങ്ങളിലൊന്നായ വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ട്രേഡ് ഷോയിൽ നിരവധി വ്യവസായങ്ങളും ബിസിനസ് മേഖലകളും ഒരു കുടക്കീഴിൽ പ്രദർശിപ്പിക്കും.

ബുധനാഴ്ച ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റ് 2024 പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. ഇതിന് ശേഷം, പ്രമുഖ ആഗോള കോർപ്പറേഷനുകളുടെ സിഇഒമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. തുടർന്ന് ഗിഫ്റ്റ് സിറ്റിയിലേക്ക് പോകുന്ന പ്രധാനമന്ത്രി അവിടെ ഗ്ലോബൽ ഫിൻടെക് ലീഡർഷിപ്പ് ഫോറത്തിലെ പ്രമുഖ വ്യവസായ പ്രമുഖരുമായി സംവദിക്കും.

Stories you may like

അകമ്പടിയേകി യുദ്ധ വിമാനങ്ങൾ; നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്റ് : ഇന്തോനേഷ്യയിൽ നരേന്ദ്രമോദിക്ക് തകർപ്പൻ സ്വീകരണം

കാറിന്റെ ആയുസ്സ് കുറയുമോ, മൈലേജ് തീരുമോ? E20 പെട്രോൾ വിപ്ലവത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ

ജനുവരി 10 മുതൽ 12 വരെയാണ് ഉച്ചകോടി നടക്കുക. ‘ഭാവിയിലേക്കുള്ള കവാടം’ എന്നതാണ് ഈ വർഷത്തെ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ വിഷയം. 34 രാജ്യങ്ങളും 6 പങ്കാളി സംഘടനകളും ഉച്ചകോടിയിൽ പ​ങ്കെടുക്കും. ഉച്ചകോടിയുടെ പത്താം പതിപ്പാണിത്.

ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ രാവിലെ 9.45നാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ട്രേഡ് ഷോയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ലോകോത്തര അത്യാധുനിക സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ ട്രേഡ് ഷോയിൽ കമ്പനികൾ പ്രദർശിപ്പിക്കും. ഇ-മൊബിലിറ്റി, സ്റ്റാർട്ടപ്പുകൾ, എംഎസ്എംഇകൾ, ബ്ലൂ ഇക്കോണമി, ഗ്രീൻ എനർജി, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ എന്നിവയാണ് ട്രേഡ് ഷോയുടെ പ്രധാന ശ്രദ്ധാകേന്ദ്രം.

2003ൽ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെയാണ് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. വടക്കുകിഴക്കൻ മേഖലയുടെ വികസന മന്ത്രാലയം ഈ സംസ്ഥാനങ്ങളിലെ നിക്ഷേപ അവസരങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഉച്ചകോടി വിനിയോഗിക്കും. അതേസമയം, ഉച്ചകോടിയിലും വ്യാപാര പ്രദർശനത്തിലും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലോൺ മസ്‌കിന്റെ ഗുജറാത്തിലെ ടെസ്‌ല പ്ലാന്റും ഉച്ചകോടിയിൽ ചർച്ചയാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

Tags: Narendra ModigandhinagarVibrant Gujarat Global Trade Show
Share17TweetSendShare

Latest stories from this section

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

മലയാളികൾക്ക് റെയിൽവേയുടെ വമ്പൻ ഓണസമ്മാനം; കേരളത്തിലേക്ക് നൂറിലധികം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി!

പാക് മണ്ണിൽ വിറ്റ ഫോണുകൾ, ഡിജിറ്റൽ തെളിവുകൾ; പഹൽഗാം ആക്രമണത്തിൽ പാകിസ്താന് നിർണായക പങ്ക്; സ്പോൺസേർഡ് ഭീകരതയുടെ ചുരുളഴിച്ച് എൻ.ഐ.എ

പാക് മണ്ണിൽ വിറ്റ ഫോണുകൾ, ഡിജിറ്റൽ തെളിവുകൾ; പഹൽഗാം ആക്രമണത്തിൽ പാകിസ്താന് നിർണായക പങ്ക്; സ്പോൺസേർഡ് ഭീകരതയുടെ ചുരുളഴിച്ച് എൻ.ഐ.എ

ഇന്തോനേഷ്യൻ പ്രസിഡന്റിനെ വരെ വീഴ്ത്തിയ ‘മിസ്റ്റർ ജി’; സി.ഐ.എ ചമഞ്ഞ് പ്രതിരോധ കരാറുകൾ തട്ടിയ ഇന്ത്യൻ വംശജൻ; ഗൗരവ് ശ്രീവാസ്തവ ആരാണ്?

ഇന്തോനേഷ്യൻ പ്രസിഡന്റിനെ വരെ വീഴ്ത്തിയ ‘മിസ്റ്റർ ജി’; സി.ഐ.എ ചമഞ്ഞ് പ്രതിരോധ കരാറുകൾ തട്ടിയ ഇന്ത്യൻ വംശജൻ; ഗൗരവ് ശ്രീവാസ്തവ ആരാണ്?

കൽപ്പിക്കാൻ ഒരു പാർട്ടിയും അനുസരിക്കാൻ മറ്റ് പാർട്ടികളുമെന്ന ശൈലി ശരിയല്ല ; സിപിഎം നിലപാടിനെതിരെ ബിനോയ് വിശ്വം, എൽഡിഎഫിൽ തുറന്ന പോര്

കൽപ്പിക്കാൻ ഒരു പാർട്ടിയും അനുസരിക്കാൻ മറ്റ് പാർട്ടികളുമെന്ന ശൈലി ശരിയല്ല ; സിപിഎം നിലപാടിനെതിരെ ബിനോയ് വിശ്വം, എൽഡിഎഫിൽ തുറന്ന പോര്

Discussion about this post

Latest News

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

ആത്മവിശ്വാസത്തോടെ മുന്നേറാൻ കഴിയുന്ന ചൊവ്വാഴ്ച; നിങ്ങളുടെ നക്ഷത്രഫലം അറിയാം

ചെറിയ സങ്കടങ്ങളെപ്പോലും ‘ട്രോമ’ എന്ന് വിളിക്കാറുണ്ടോ? ഈ വാക്കുകളുടെ യഥാർത്ഥ അർത്ഥം ഇതാണ്

ചെറിയ സങ്കടങ്ങളെപ്പോലും ‘ട്രോമ’ എന്ന് വിളിക്കാറുണ്ടോ? ഈ വാക്കുകളുടെ യഥാർത്ഥ അർത്ഥം ഇതാണ്

അകമ്പടിയേകി യുദ്ധ വിമാനങ്ങൾ; നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്റ് : ഇന്തോനേഷ്യയിൽ നരേന്ദ്രമോദിക്ക് തകർപ്പൻ സ്വീകരണം

അകമ്പടിയേകി യുദ്ധ വിമാനങ്ങൾ; നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്റ് : ഇന്തോനേഷ്യയിൽ നരേന്ദ്രമോദിക്ക് തകർപ്പൻ സ്വീകരണം

കാറിന്റെ ആയുസ്സ് കുറയുമോ, മൈലേജ് തീരുമോ? E20 പെട്രോൾ വിപ്ലവത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ

കാറിന്റെ ആയുസ്സ് കുറയുമോ, മൈലേജ് തീരുമോ? E20 പെട്രോൾ വിപ്ലവത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

മലയാളികൾക്ക് റെയിൽവേയുടെ വമ്പൻ ഓണസമ്മാനം; കേരളത്തിലേക്ക് നൂറിലധികം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി!

സഞ്ജുവിനെ മാറ്റിയത് കടുത്ത തന്ത്രപരമായ പിഴവ്, പഴയ തെറ്റ് ഇന്ത്യ വീണ്ടും ആവർത്തിക്കുന്നു; മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് മുഹമ്മദ് കൈഫ്

സഞ്ജുവിനെ മാറ്റിയത് കടുത്ത തന്ത്രപരമായ പിഴവ്, പഴയ തെറ്റ് ഇന്ത്യ വീണ്ടും ആവർത്തിക്കുന്നു; മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് മുഹമ്മദ് കൈഫ്

പാക് മണ്ണിൽ വിറ്റ ഫോണുകൾ, ഡിജിറ്റൽ തെളിവുകൾ; പഹൽഗാം ആക്രമണത്തിൽ പാകിസ്താന് നിർണായക പങ്ക്; സ്പോൺസേർഡ് ഭീകരതയുടെ ചുരുളഴിച്ച് എൻ.ഐ.എ

പാക് മണ്ണിൽ വിറ്റ ഫോണുകൾ, ഡിജിറ്റൽ തെളിവുകൾ; പഹൽഗാം ആക്രമണത്തിൽ പാകിസ്താന് നിർണായക പങ്ക്; സ്പോൺസേർഡ് ഭീകരതയുടെ ചുരുളഴിച്ച് എൻ.ഐ.എ

ഇന്തോനേഷ്യൻ പ്രസിഡന്റിനെ വരെ വീഴ്ത്തിയ ‘മിസ്റ്റർ ജി’; സി.ഐ.എ ചമഞ്ഞ് പ്രതിരോധ കരാറുകൾ തട്ടിയ ഇന്ത്യൻ വംശജൻ; ഗൗരവ് ശ്രീവാസ്തവ ആരാണ്?

ഇന്തോനേഷ്യൻ പ്രസിഡന്റിനെ വരെ വീഴ്ത്തിയ ‘മിസ്റ്റർ ജി’; സി.ഐ.എ ചമഞ്ഞ് പ്രതിരോധ കരാറുകൾ തട്ടിയ ഇന്ത്യൻ വംശജൻ; ഗൗരവ് ശ്രീവാസ്തവ ആരാണ്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies