Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കോൺഗ്രസിന് തിരിച്ചടി; പ്രാണപ്രതിഷ്ടയെ രാഷ്ട്രീയ ചടങ്ങായി കാണേണ്ടെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍

ഇതോടു കൂടി പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ നയങ്ങൾക്ക് ഏറ്റവും കുറഞ്ഞത് കേരളത്തിലെങ്കിലും കനത്ത തിരിച്ചടി കിട്ടിയിരിക്കുകയാണ്‌

by Brave India Desk
Jan 20, 2024, 08:13 am IST
in Kerala, News, India
Share on FacebookTweetWhatsAppTelegram

മുംബൈ: അയോദ്ധ്യ ക്ഷേത്ര പ്രതിഷ്‌ഠയെ രാഷ്ട്രീയ ചടങ്ങായി കാണേണ്ടതില്ലെന്ന് വ്യക്തമാക്കി ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. പ്രാണ പ്രതിഷ്ഠ തീർത്തും മതപരമായ ചടങ്ങാണെന്നും എല്ലാ പാര്‍ട്ടിയിലെയും വിശ്വാസികള്‍ അയോദ്ധ്യയിൽ പോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതീയ ജനതാ പാർട്ടിയുടെ സ്വാധീനം ഈ ചടങ്ങിൽ ഉണ്ട്. അത് സ്വാഭാവികമാണ് കാരണം ഇപ്പോൾ ബി ജെ പി യാണ് അധികാരത്തിലുള്ളത് കൂടാതെ അതിനു വേണ്ട മുൻകൈ എടുക്കുന്നതും ബി ജെ പി യാണ്, എന്നാൽ ബി ജെ പി മുൻകൈ എടുക്കുന്നു എന്നത് കൊണ്ട് ഇതൊരു ബി ജെ പി ചടങ്ങോ ആ സ്വഭാവത്തിലുള്ള രാഷ്ട്രീയ ചടങ്ങോ ആണെന്ന് പറയുന്നത് ശരിയല്ല അദ്ദേഹം കൂട്ടിച്ചേർത്തു

ഇതോടു കൂടി പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ നയങ്ങൾക്ക് ഏറ്റവും കുറഞ്ഞത് കേരളത്തിലെങ്കിലും കനത്ത തിരിച്ചടി കിട്ടിയിരിക്കുകയാണ്‌. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ബി ജെ പി നടത്തുന്ന രാഷ്ട്രീയ ഇവന്റ് ആണെന്നും അതിനാൽ തന്നെ ബി ജെ പി ക്കു രാഷ്ട്രീയ മൈലേജ് വർദ്ധിപ്പിക്കുവാൻ അയോധ്യയിൽ പോകേണ്ടതില്ലെന്നുമാണ് കോൺഗ്രസിന്റെ പ്രകടമായ അഭിപ്രായം. അതെ സമയം മുസ്‌ലിം ന്യൂനപക്ഷ വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്ന വിലയിരുത്തലാണ് പൊതുവിൽ ഉയർന്നു വരുന്നത്

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

കേരളത്തിലെ ഒരു സമുന്നതമായ ന്യൂനപക്ഷ സമുദായ നേതാവ് തന്നെ അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠ ഒരു രാഷ്ട്രീയ ചടങ്ങല്ല എന്ന് വ്യക്തമാക്കിയതിലൂടെ കോൺഗ്രസിന്റെ വാദങ്ങളും മുഖവും തന്നെയാണ് നഷ്ടമായിരിക്കുന്നത്

Tags: RAM JANMABHUMIorthodox bavaprana pratishta
ShareTweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

Discussion about this post

Latest News

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology