കോൺഗ്രസിന് തിരിച്ചടി; പ്രാണപ്രതിഷ്ടയെ രാഷ്ട്രീയ ചടങ്ങായി കാണേണ്ടെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍
മുംബൈ: അയോദ്ധ്യ ക്ഷേത്ര പ്രതിഷ്‌ഠയെ രാഷ്ട്രീയ ചടങ്ങായി കാണേണ്ടതില്ലെന്ന് വ്യക്തമാക്കി ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. പ്രാണ പ്രതിഷ്ഠ തീർത്തും ...