Monday, April 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ആനയോട്ടത്തിൽ മുൻനിര ആനകളുടെ എണ്ണം കുറച്ച് ഗുരുവായൂർ ദേവസ്വം ബോർഡ്

by Brave India Desk
Jan 28, 2024, 08:51 pm IST
in News, Kerala
Share on FacebookTweetWhatsAppTelegram

തൃശൂർ : ഗുരുവായൂർ ഉത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന ആനയോട്ടത്തിൽ മുൻനിര ആനകളുടെ എണ്ണം കുറച്ച് ദേവസ്വം ബോർഡ് തീരുമാനം. മുൻനിരയിൽ ഓടിയിരുന്ന ആനകളുടെ എണ്ണം അഞ്ചിൽ നിന്ന് മൂന്നായാണ് കുറച്ചത്. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പ് തല ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.

ഭക്തരുടെ സുരക്ഷ പരിഗണിച്ചാണ് മുൻനിരയിൽ ഓടുന്ന ആനകളുടെ എണ്ണം കുറച്ചതെന്നാണ് ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി കെ വിജയൻ അറിയിക്കുന്നത്. സുരക്ഷയ്ക്ക് മുൻതൂക്കം നൽകിയുള്ള ക്രമീകരണങ്ങൾ ആയിരിക്കും ഗുരുവായൂർ ഉത്സവവുമായി ബന്ധപ്പെട്ട് സ്വീകരിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ഈ വർഷത്തെ ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായി ഫെബ്രുവരി 21നാണ് ആനയോട്ടം നടക്കുക.

Stories you may like

ഇന്ത്യൻ കപ്പലിന് വഴിയൊരുക്കി ഇറാൻ ; ഹോർമുസ് കടന്ന് ‘ദേശ് ഗരിമ’

നിരോധിത സാറ്റലൈറ്റ് കമ്മ്യൂണിക്കേറ്ററുമായി അമേരിക്കൻ പൗരൻ പിടിയിൽ ; അറസ്റ്റിലായത് ശ്രീനഗർ വിമാനത്താവളത്തിൽ നിന്നും

തിരഞ്ഞെടുക്കപ്പെട്ട15 ആനകൾ ആയിരിക്കും ആനയോട്ട ചടങ്ങിൽ പങ്കെടുക്കുക. വിദഗ്ധ കമ്മറ്റി നശിക്കുന്ന 5 ആനകളിൽ നിന്നും മൂന്ന് ആനകളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തായിരിക്കും മുന്നിൽ നിർത്തുന്നത്. ആന ചികിത്സകരുടെ വിദഗ്ധ കമ്മിറ്റി ആയിരിക്കും ഈ ആനകളെ തിരഞ്ഞെടുക്കുക. ആനയോട്ടം നടക്കുന്ന ദിവസം ഉച്ചയ്ക്ക് ആനകളെ മഞ്ജുളാൽ പരിസരത്ത് അണിനിരത്തും. തുടർന്ന് ക്ഷേത്ര നാഴിക മണി 3 അടിക്കുകയും ശംഖനാദം ഉയരുകയും ചെയ്യുമ്പോൾ മുൻനിരയിലുള്ള മൂന്ന് ആനകൾ ക്ഷേത്ര പരിസരത്തേക്ക് ഓടിയെത്തും. ഇവരിൽ ആദ്യം ക്ഷേത്രത്തിലേക്ക് ഓടിയെത്തുന്ന ആനയായിരിക്കും വിജയിയാവുക. മറ്റ് ആനകൾ ക്ഷേത്രത്തിനു മുൻപിലായി നമസ്കരിച്ച ശേഷം മടങ്ങുന്നതാണ്. ആനയോട്ട മത്സരത്തിൽ വിജയിയാകുന്ന ആനയ്ക്കാണ് ക്ഷേത്ര ഉത്സവ ദിവസങ്ങളിൽ ഗുരുവായൂരപ്പന്റെ തിടമ്പ് ശിരസ്സിലേറ്റാനുള്ള ഭാഗ്യം ലഭിക്കുക.

Tags: guruvayoor devaswom
ShareTweetSendShare

Latest stories from this section

ലോക്സഭാ സീറ്റുകൾ 850 ലേക്ക് ഉയർത്താൻ നീക്കം; രാജ്യത്ത് ഉടൻ മണ്ഡലപുനർനിർണ്ണയം, വനിതാ സംവരണത്തിന് കളമൊരുങ്ങുന്നു!

സ്ത്രീശക്തിയെ തളയ്ക്കാൻ പ്രതിപക്ഷ ഗൂഢാലോചന; വനിതാ സംവരണ ബില്ല് തള്ളിയതിന് പിന്നിലെ ചതിക്കുഴികൾ തുറന്നുകാട്ടി കേന്ദ്രം

37 വർഷത്തെ ഉരുക്കുമുഷ്ടി മിനിറ്റുകൾക്കുള്ളിൽ വെണ്ണീറായി; ഖമേനിയുടെ സാമ്രാജ്യം തകർന്നപ്പോൾ ടെഹ്‌റാൻ തെരുവിൽ സന്തോഷം, ഉദയവും അസ്തമയവും ഇങ്ങനെ

കൊല്ലപ്പെട്ടിട്ട് ഏഴ് ആഴ്ചകൾ, ഖമേനിയുടെ മൃതദേഹം ഇതുവരെ സംസ്കരിച്ചില്ല; ഇസ്രായേലിനെ പേടിച്ച് ഇറാൻ

ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം ; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടി

ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം ; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടി

ഹോർമുസ് കടലിടുക്ക് തുറക്കണം; നിർണ്ണായക യോഗത്തിൽ ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടൻ, വിദേശകാര്യ സെക്രട്ടറി ഇന്ന് പങ്കെടുക്കും

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ഇറാന്റെ വെടിവെപ്പ്; ‘നിങ്ങൾ അനുമതി നൽകിയതല്ലേ’ എന്ന് ക്യാപ്റ്റൻ: നടുക്കുന്ന റേഡിയോ സന്ദേശം പുറത്ത്

Discussion about this post

Latest News

ഇന്ത്യൻ എണ്ണക്കപ്പലിന് നേരെ വെടിവെപ്പ് ; ഹോർമുസിൽ വെച്ച് ആക്രമണം നടത്തിയത് ഇറാൻ നാവികസേന

ഇന്ത്യൻ കപ്പലിന് വഴിയൊരുക്കി ഇറാൻ ; ഹോർമുസ് കടന്ന് ‘ദേശ് ഗരിമ’

നിരോധിത സാറ്റലൈറ്റ് കമ്മ്യൂണിക്കേറ്ററുമായി അമേരിക്കൻ പൗരൻ പിടിയിൽ ; അറസ്റ്റിലായത് ശ്രീനഗർ വിമാനത്താവളത്തിൽ നിന്നും

നിരോധിത സാറ്റലൈറ്റ് കമ്മ്യൂണിക്കേറ്ററുമായി അമേരിക്കൻ പൗരൻ പിടിയിൽ ; അറസ്റ്റിലായത് ശ്രീനഗർ വിമാനത്താവളത്തിൽ നിന്നും

ലോക്സഭാ സീറ്റുകൾ 850 ലേക്ക് ഉയർത്താൻ നീക്കം; രാജ്യത്ത് ഉടൻ മണ്ഡലപുനർനിർണ്ണയം, വനിതാ സംവരണത്തിന് കളമൊരുങ്ങുന്നു!

സ്ത്രീശക്തിയെ തളയ്ക്കാൻ പ്രതിപക്ഷ ഗൂഢാലോചന; വനിതാ സംവരണ ബില്ല് തള്ളിയതിന് പിന്നിലെ ചതിക്കുഴികൾ തുറന്നുകാട്ടി കേന്ദ്രം

37 വർഷത്തെ ഉരുക്കുമുഷ്ടി മിനിറ്റുകൾക്കുള്ളിൽ വെണ്ണീറായി; ഖമേനിയുടെ സാമ്രാജ്യം തകർന്നപ്പോൾ ടെഹ്‌റാൻ തെരുവിൽ സന്തോഷം, ഉദയവും അസ്തമയവും ഇങ്ങനെ

കൊല്ലപ്പെട്ടിട്ട് ഏഴ് ആഴ്ചകൾ, ഖമേനിയുടെ മൃതദേഹം ഇതുവരെ സംസ്കരിച്ചില്ല; ഇസ്രായേലിനെ പേടിച്ച് ഇറാൻ

ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം ; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടി

ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം ; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടി

ഹോർമുസ് കടലിടുക്ക് തുറക്കണം; നിർണ്ണായക യോഗത്തിൽ ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടൻ, വിദേശകാര്യ സെക്രട്ടറി ഇന്ന് പങ്കെടുക്കും

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ഇറാന്റെ വെടിവെപ്പ്; ‘നിങ്ങൾ അനുമതി നൽകിയതല്ലേ’ എന്ന് ക്യാപ്റ്റൻ: നടുക്കുന്ന റേഡിയോ സന്ദേശം പുറത്ത്

വനിതാ സംവരണ ബില്ലിന്റെ ക്രെഡിറ്റ് വേണമെങ്കിൽ എടുത്തോളൂ, ഇഷ്ടമുള്ള ഫോട്ടോയും വെക്കാം; പ്രതിപക്ഷത്തിന് ബ്ലാങ്ക് ചെക്ക് വാഗ്ദാനം ചെയ്ത് നരേന്ദ്ര മോദി

ബംഗാളിൽ പെൺകരുത്തിനെ പേടിച്ച് തൃണമൂൽ; വനിതാ സംവരണത്തെ എതിർത്തത് ‘മഹാ ജംഗിൾ രാജ്’ നിലനിർത്താൻ, മമതയ്ക്കെതിരെ ആഞ്ഞടിച്ച് മോദി

ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായാൽ ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും ; ഇറാന് മുന്നറിയിപ്പ് നൽകി ഇന്ത്യ

ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായാൽ ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും ; ഇറാന് മുന്നറിയിപ്പ് നൽകി ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies