ചെമ്പൈ പുരസ്കാര നിർണയത്തിൽ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വഴങ്ങിയില്ല ; ഗുരുവായൂർ ദേവസ്വം പ്രതികാര നടപടി സ്വീകരിക്കുന്നതായി ഡോ. ചേർത്തല രംഗനാഥ ശർമ്മ
ഗുരുവായൂർ ദേവസ്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായ മോശം അനുഭവം വിവരിച്ച് പ്രശസ്ത കർണാടക സംഗീതജ്ഞനും മദ്രാസ് മ്യൂസിക് അക്കാദമി ഫാക്വൽറ്റി അംഗവുമായ ഡോ. ചേർത്തല രംഗനാഥ ശർമ്മ. ഗുരുവായൂരിൽ ...









