Wednesday, April 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

1971 ലെ ബംഗ്ലാദേശ് മാതൃകയിൽ വിഭജനം ഇനിയും ആവർത്തിക്കും; പാകിസ്താന് മുന്നറിയിപ്പ് നൽകി അഫ്ഘാനിസ്ഥാൻ മന്ത്രി

by Brave India Desk
Feb 20, 2024, 07:32 pm IST
in News, International
Share on FacebookTweetWhatsAppTelegram

കാബൂൾ: ബംഗ്ലാദേശിൻ്റെ പിറവി കണ്ട 1971-ലെ വിഭജനം പോലെ മറ്റൊന്ന് പാകിസ്താനെ കാത്തിരിക്കുന്നുണ്ട് എന്ന് മുന്നറിയിപ്പ് നൽകി താലിബാൻ അഫ്ഗാനിസ്ഥാൻ്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഷെർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി. പാകിസ്താനിന്റെയും അഫ്ഘാനിസ്ഥാനിന്റെയും അതിർത്തി വിഭജിക്കുന്ന ഡ്യൂറൻഡ് ലൈൻ അംഗീകരിക്കില്ലെന്നും, പഷ്‌തൂൺ ജനതയുടെ വലിയൊരു വിഭാഗം ഇപ്പോഴും പാകിസ്താനിലാണ് ഉള്ളതെന്നും അവരുടെ ജന്മാവകാശമായ മാതൃഭൂമി ലഭിക്കുന്നതിന് ഏതു പരിധി വരെയും പോകുമെന്നും ഷേർ മുഹമ്മദ് അബ്ബാസ് വ്യക്തമാക്കി.

ഇന്ത്യക്കെതിരെ തീവ്രവാദത്തിന് ഉപയോഗിക്കാനും, പ്രാദേശിക ശക്തിക്കും വേണ്ടി പാകിസ്താൻ പാലൂട്ടി വളർത്തിയ താലിബാൻ എന്ന വിഷ പാമ്പ് ഇപ്പോൾ അവരെ തന്നെ തിരിഞ്ഞു കടിക്കാൻ തയ്യാറാകുന്ന മനോഹരമായ കാഴ്ചയാണ് ഇപ്പോൾ നമ്മൾ കാബൂളിൽ നിന്നും കണ്ടു കൊണ്ടിരിക്കുന്നത്.

Stories you may like

കാരവാനിൽ വെച്ച് അതിക്രമം; യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, സിനിമാ സ്റ്റൈലിൽ രഹസ്യമായി നീങ്ങി പോലീസ്

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ഇപ്പോഴുള്ള പാകിസ്താനിൽ താമസിക്കുന്ന അഫ്ഘാനികളെ അവിടെ നിന്നും അഫ്ഘാനിസ്ഥാനിലേക്ക് പാകിസ്താൻ ആട്ടിപ്പായിക്കുന്നതുമായി ബന്ധപ്പെട്ടാണ് താലിബാൻ മന്ത്രി സ്റ്റാനിക്‌സായിയുടെ മുന്നറിയിപ്പ്. അന്താരാഷ്ട്ര അതിർത്തിയുടെ ഇരുവശങ്ങളിലും താമസിക്കുന്ന പഷ്തൂണുകൾ പാകിസ്താനെയും അഫ്ഗാനിസ്ഥാനെയും വേർതിരിക്കുന്ന ഡ്യൂറൻഡ് ലൈൻ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും ഇനി ഒരിക്കലും അംഗീകരിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ ഒരിക്കലും ഡ്യൂറണ്ട് അതിർത്തിയെ അംഗീകരിച്ചിട്ടില്ല ഇനി ഒരിക്കലും അംഗീകരിക്കുകയുമില്ല . ഇന്ന് അഫ്ഗാനിസ്ഥാൻ്റെ “പകുതി” അവരിൽ നിന്നും വേർപെട്ട് ഡ്യൂറൻഡ് രേഖയുടെ മറുവശത്താണ്(പാകിസ്താനിൽ) . അഫ്ഗാനികളുടെ ഹൃദയത്തിൽ ഇംഗ്ലീഷുകാർ വരച്ച വരയാണ് ഡ്യൂറണ്ട് ലൈൻ ,” സ്റ്റാനിക്‌സായി പറഞ്ഞു

ഇന്ന്, നമ്മുടെ അയൽ രാജ്യം വളരെ ക്രൂരമായ രീതിയിൽ അഭയാർത്ഥികളെ നാടുകടത്തുന്നു, അവരോട് അവരുടെ രാജ്യത്തേക്ക് മടങ്ങാൻ പറയുന്നു,” സ്റ്റാനിക്‌സായി പറഞ്ഞു.

1971-ൽ ബംഗ്ലാദേശിനെ പാകിസ്ഥാനിൽ നിന്ന് വേർപെടുത്തിയതിന് സമാനമായ സംഭവങ്ങൾക്ക് ഇത്തരം അതിക്രമങ്ങൾ കാരണമാകുമെന്ന് സാനിക്‌സായി മുന്നറിയിപ്പ് നൽകിയതായി ബലൂചിസ്ഥാൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

എന്തായാലും നിലവിൽ തന്നെ ശോഭനമായ പാകിസ്താന്റെ ഭാവി കൂടുതൽ ശോഭനമായിരിക്കും എന്നുള്ളതിന്റെ ലക്ഷണങ്ങളാണിവയൊക്കെ എന്ന് മാത്രമേ പറയാനുള്ളൂ

Tags: pakisthan vs afganishtandurand line
Share1TweetSendShare

Latest stories from this section

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു, ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്ത് നിർത്തിയാൽ മതി : സലിം കുമാർ

സുന്നി മുസ്ലിം രാജ്യങ്ങൾ ഇസ്രായേലിനൊപ്പം ; ഇറാനെതിരെ അറബ് സഖ്യം രൂപീകരിക്കുന്നുവെന്ന് നെതന്യാഹു

പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ ; വര്‍ഷത്തിൽ 2 സൗജന്യ എൽപിജി സിലിണ്ടര്‍, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി ഉൾപ്പെടെ വാഗ്ദാനങ്ങൾ

Discussion about this post

Latest News

കാരവാനിൽ വെച്ച് അതിക്രമം; യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, സിനിമാ സ്റ്റൈലിൽ രഹസ്യമായി നീങ്ങി പോലീസ്

കാരവാനിൽ വെച്ച് അതിക്രമം; യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, സിനിമാ സ്റ്റൈലിൽ രഹസ്യമായി നീങ്ങി പോലീസ്

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു, ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്ത് നിർത്തിയാൽ മതി : സലിം കുമാർ

പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു, ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്ത് നിർത്തിയാൽ മതി : സലിം കുമാർ

സുന്നി മുസ്ലിം രാജ്യങ്ങൾ ഇസ്രായേലിനൊപ്പം ; ഇറാനെതിരെ അറബ് സഖ്യം രൂപീകരിക്കുന്നുവെന്ന് നെതന്യാഹു

സുന്നി മുസ്ലിം രാജ്യങ്ങൾ ഇസ്രായേലിനൊപ്പം ; ഇറാനെതിരെ അറബ് സഖ്യം രൂപീകരിക്കുന്നുവെന്ന് നെതന്യാഹു

അതുകൊണ്ട് ധോണിയോട് സംസാരിച്ചില്ല, അദ്ദേഹത്തിന്റെ ആ ശീലം ഒരു പ്രശ്നമാണ്: രവീന്ദ്ര ജഡേജ

അതുകൊണ്ട് ധോണിയോട് സംസാരിച്ചില്ല, അദ്ദേഹത്തിന്റെ ആ ശീലം ഒരു പ്രശ്നമാണ്: രവീന്ദ്ര ജഡേജ

പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ ; വര്‍ഷത്തിൽ 2 സൗജന്യ എൽപിജി സിലിണ്ടര്‍, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി ഉൾപ്പെടെ വാഗ്ദാനങ്ങൾ

പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ ; വര്‍ഷത്തിൽ 2 സൗജന്യ എൽപിജി സിലിണ്ടര്‍, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി ഉൾപ്പെടെ വാഗ്ദാനങ്ങൾ

ഇറാന്റെ ജല ശുദ്ധീകരണ പ്ലാന്റിന് നേരെ മിസൈൽ ആക്രമണം ; വൻ നാശനഷ്ടങ്ങൾ ; ശുദ്ധജലവിതരണം തടസ്സപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology