Thursday, April 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാജ്യത്തെ ഒരു കോടി കുടുംബങ്ങൾക്ക് മാസംതോറും 300 യൂണിറ്റ് സൗജന്യ വൈദ്യുതി ; പ്രധാനമന്ത്രി സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജനക്ക് മന്ത്രിസഭാ അംഗീകാരം

by Brave India Desk
Feb 29, 2024, 05:40 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയിൽ സോളാർ വൈദ്യുതിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി വീടുകളിൽ റൂഫ് ടോപ്പ് സോളാർ സിസ്റ്റങ്ങൾ സ്ഥാപിക്കുന്ന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജന എന്ന ഈ പദ്ധതി വഴി പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി വരെ ഓരോ കുടുംബത്തിനും സൗജന്യമായി ലഭിക്കുന്നതാണ്. പ്രധാനമന്ത്രി സൂര്യ ഘർ പദ്ധതി പ്രകാരം സോളാർ റൂഫ് ടോപ്പ് സിസ്റ്റം സ്ഥാപിക്കുന്നതിനായി ഓരോ കുടുംബങ്ങൾക്കും 78000 രൂപ വരെ സബ്സിഡിയായി കേന്ദ്രസർക്കാർ നൽകുന്നതാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് മേൽക്കൂര സൗരോർജ്ജത്തിലേക്ക് രാജ്യത്തെ കുടുംബങ്ങളെ മാറ്റുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയത്. 75,021 കോടി രൂപ ചിലവിലാണ് കേന്ദ്രസർക്കാർ പ്രധാനമന്ത്രി സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജന തയ്യാറാക്കിയിരിക്കുന്നത്. കുടുംബങ്ങൾക്ക് വൈദ്യുതി ബില്ലിൽ വലിയ ലാഭം നൽകുമെന്ന് മാത്രമല്ല 17 ലക്ഷം പേർക്ക് നേരിട്ട് തൊഴിൽ നൽകുന്നത് കൂടിയാണ് പ്രധാനമന്ത്രി അവതരിപ്പിച്ച ഈ പുതിയ പദ്ധതിയെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Stories you may like

ചരിത്രം തിരുത്തിക്കുറിക്കാൻ നാസ; 50 വർഷത്തിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് – ആർട്ടെമിസ് 2 വിക്ഷേപണം ഉടൻ

10,000 രൂപ വരെ ഇന്ധന സർചാർജ് വർദ്ധനവ് പ്രഖ്യാപിച്ച് ഇൻഡിഗോ ; ഏപ്രിൽ 2 മുതൽ നടപ്പിൽ വരും

ഓരോ കുടുംബങ്ങൾക്കും രണ്ട് കിലോവാട്ട് വരെയുള്ള മേൽക്കൂര സൗരോർജ്ജ സംവിധാനങ്ങൾക്ക് ചെലവിന്റെ 60% തുക കേന്ദ്രസർക്കാർ സഹായമായി നൽകുന്നതാണ്. രണ്ട് കിലോ വാട്ടിന് മുകളിലും മൂന്ന് കിലോവാട്ട് വരെയും ശേഷിയുള്ള സൗരോർജ്ജ സംവിധാനങ്ങൾക്ക് ചിലവിന്റെ 40% ആണ് സബ്സിഡിയായി ലഭിക്കുക. നിലവിലുള്ള സൗരോർജ്ജ സംവിധാനം സ്ഥാപിക്കുന്നതിനുള്ള ചിലവ് അനുസരിച്ച് ഒരു കിലോവാട്ടിന് മുപ്പതിനായിരം രൂപയും രണ്ട് കിലോവാട്ടിന് 60,000 രൂപയും 3
കിലോവാട്ടിന് 78000 രൂപയും ആയിരിക്കും സബ്സിഡി ലഭിക്കുക.

Tags: Narendra ModiPM Surya Gharsolar rooftop project
Share23TweetSendShare

Latest stories from this section

നാറ്റോ തകർച്ചയിലേക്ക്! സഖ്യം വിടുമെന്ന് സൂചന നൽകി ട്രംപ്

അവസരവാദി ചരിത്രത്തിന്‍റെ ചെളിക്കുഴിയിലേക്ക് വീഴും ; കടുത്ത വിമർശനവുമായി പിണറായി

ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ ഇറാൻ തുടരും ; ഇസ്രായേലിനെ തകർക്കാൻ ഹിസ്ബുള്ളക്ക് കഴിയുമെന്ന് മുജ്തബ ഖമേനിയുടെ പ്രഖ്യാപനം

പ്രമുഖ മനുഷ്യാവകാശ അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു ; ആം ആദ്മി പാർട്ടി മുൻ എംഎൽഎ ; പഞ്ചാബിലെ മുൻ പ്രതിപക്ഷ നേതാവ്

Discussion about this post

Latest News

ചരിത്രം തിരുത്തിക്കുറിക്കാൻ നാസ; 50 വർഷത്തിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് – ആർട്ടെമിസ് 2 വിക്ഷേപണം ഉടൻ

ചരിത്രം തിരുത്തിക്കുറിക്കാൻ നാസ; 50 വർഷത്തിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് – ആർട്ടെമിസ് 2 വിക്ഷേപണം ഉടൻ

10,000 രൂപ വരെ ഇന്ധന സർചാർജ് വർദ്ധനവ് പ്രഖ്യാപിച്ച് ഇൻഡിഗോ ; ഏപ്രിൽ 2 മുതൽ നടപ്പിൽ വരും

10,000 രൂപ വരെ ഇന്ധന സർചാർജ് വർദ്ധനവ് പ്രഖ്യാപിച്ച് ഇൻഡിഗോ ; ഏപ്രിൽ 2 മുതൽ നടപ്പിൽ വരും

നാറ്റോ തകർച്ചയിലേക്ക്! സഖ്യം വിടുമെന്ന് സൂചന നൽകി ട്രംപ്

നാറ്റോ തകർച്ചയിലേക്ക്! സഖ്യം വിടുമെന്ന് സൂചന നൽകി ട്രംപ്

അവസരവാദി ചരിത്രത്തിന്‍റെ ചെളിക്കുഴിയിലേക്ക് വീഴും ; കടുത്ത വിമർശനവുമായി പിണറായി

അവസരവാദി ചരിത്രത്തിന്‍റെ ചെളിക്കുഴിയിലേക്ക് വീഴും ; കടുത്ത വിമർശനവുമായി പിണറായി

ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ ഇറാൻ തുടരും ; ഇസ്രായേലിനെ തകർക്കാൻ ഹിസ്ബുള്ളക്ക് കഴിയുമെന്ന് മുജ്തബ ഖമേനിയുടെ പ്രഖ്യാപനം

ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ ഇറാൻ തുടരും ; ഇസ്രായേലിനെ തകർക്കാൻ ഹിസ്ബുള്ളക്ക് കഴിയുമെന്ന് മുജ്തബ ഖമേനിയുടെ പ്രഖ്യാപനം

പ്രമുഖ മനുഷ്യാവകാശ അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു ; ആം ആദ്മി പാർട്ടി മുൻ എംഎൽഎ ; പഞ്ചാബിലെ മുൻ പ്രതിപക്ഷ നേതാവ്

പ്രമുഖ മനുഷ്യാവകാശ അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു ; ആം ആദ്മി പാർട്ടി മുൻ എംഎൽഎ ; പഞ്ചാബിലെ മുൻ പ്രതിപക്ഷ നേതാവ്

അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; സംസ്ഥാനത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മോദി

ഇറാനെതിരായ സൈനിക നടപടിയിൽ യുഎഇയും പങ്കുചേരും ; ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക ലക്ഷ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology