Thursday, June 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആരാണ് മലപ്പുറത്ത് നിന്നുള്ള ബി ജെ പി സ്ഥാനാർഥി അബ്ദുൾ സലാം ? കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഈ മുൻ വൈസ് ചാൻസിലർ

by Brave India Desk
Mar 2, 2024, 11:25 pm IST
in Kerala, News, India
Share on FacebookTweetWhatsAppTelegram

മലപ്പുറം: കേരളത്തിൽ നിന്നും ബി ജെ പി ലോക് സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ എല്ലാവരുടെയും കണ്ണിലുടക്കിയ ഒരു പേരായിരുന്നു മലപ്പുറത്ത് നിന്നുള്ള അബ്ദുൾ സലീമിന്റെത്. ദേശീയ തലത്തിൽ തന്നെ മാദ്ധ്യമങ്ങൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഈ മുൻ വൈസ് ചാൻസലറുടെ ഈ പേര് ചർച്ചയാക്കി. ആരാണ് മലപ്പുറത്തെ ബി ജെ പി സ്ഥാനാർത്ഥി അബ്ദുൽ സലാം, നമുക്ക് പരിശോധിക്കാം

ആരാണ് അബ്ദുൾ സലാം?

Stories you may like

ചരിത്രം തിരുത്തി ഭാരതത്തിന്റെ നയതന്ത്ര വിജയം! എയർ ഇന്ത്യ വിമാനം തകർത്തത് ഖാലിസ്ഥാൻ ഭീകരരെന്ന് 40 വർഷത്തിന് ശേഷം കാനഡ

ഇന്ത്യയുടെ ‘ആകാശക്കണ്ണ്’ ; ‘നേത്ര’യ്ക്ക് ഫൈനൽ ഓപ്പറേഷണൽ ക്ലിയറൻസ് ; പ്രതിരോധ മേഖലയിൽ ഭാരതത്തിന് അഭിമാന നിമിഷം

2011 മുതൽ 2015 വരെ കാലിക്കറ്റ് സർവകലാശാലയുടെ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ച,
മലപ്പുറം തിരൂർ സ്വദേശിയായ അബ്ദുൾ സലാമിന് ശ്രദ്ധേയമായ അക്കാദമിക്, പ്രൊഫഷണൽ പശ്ചാത്തലമാണുള്ളത്

2018 വരെയായി അദ്ധേഹം 153 ഗവേഷണ പ്രബന്ധങ്ങളും 15 അവലോകന ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതോടൊപ്പം 13 പുസ്തകങ്ങളുടെ രചയിതാവുമാണ്. അദ്ദേഹത്തിൻ്റെ സമൂഹമാധ്യമ പ്രൊഫൈൽ പരിശോധിക്കുകയാണെങ്കിൽ അദ്ദേഹം ജീവശാസ്ത്രത്തിൽ നൽകിയ സ്തുത്യർഹമായ സംഭാവനകൾ അതിൽ നമുക്ക് അതിൽ കാണാൻ സാധിക്കും.

അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തിയ ആസ്തി 6.47 കോടി രൂപയാണ്, അദ്ദേഹത്തിനെതിരെ ഇതുവരെ ക്രിമിനൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Tags: Abdul Salamcalicut university
Share9TweetSendShare

Latest stories from this section

‘മുൻപ് ഒരേ പാർട്ടിയിൽ ആയിരുന്നപ്പോൾ ഒരുപാട് സഹായിച്ചിട്ടുള്ള ആളായതുകൊണ്ടാണ്’ ; സുവേന്ദു അധികാരിയെ പുകഴ്ത്തിയതിൽ വിശദീകരണം നൽകി മഹുവ മൊയ്‌ത്ര

അമ്മയാകാൻ ഒരുങ്ങി സമാന്ത, മെറ്റേണിറ്റി ലീവിലേക്ക്; ‘പെൺകുട്ടികൾ അങ്ങനെയുള്ളവരെ പങ്കാളിയാക്കൂ’ എന്ന് താരം, വീഡിയോ വൈറൽ!

ആദ്യം രാജ്യം, അതിലാണ് വികസനം; ആഗോളതലത്തിൽ ഇന്ത്യ വിശ്വസ്ത ശക്തിയായി മാറിയെന്ന് നരേന്ദ്ര മോദി; ഇന്ത്യയുടെ വളർച്ചയ്ക്ക് പിന്നിൽ ‘നേഷൻ ഫസ്റ്റ് തത്വം

 വെനസ്വേലയെ തകർത്തെറിഞ്ഞ ഭൂകമ്പം;എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാർ: സഹായഹസ്തവുമായി പ്രധാനമന്ത്രി

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

Discussion about this post

Latest News

ചരിത്രം തിരുത്തി ഭാരതത്തിന്റെ നയതന്ത്ര വിജയം! എയർ ഇന്ത്യ വിമാനം തകർത്തത് ഖാലിസ്ഥാൻ ഭീകരരെന്ന് 40 വർഷത്തിന് ശേഷം കാനഡ

ചരിത്രം തിരുത്തി ഭാരതത്തിന്റെ നയതന്ത്ര വിജയം! എയർ ഇന്ത്യ വിമാനം തകർത്തത് ഖാലിസ്ഥാൻ ഭീകരരെന്ന് 40 വർഷത്തിന് ശേഷം കാനഡ

ഇന്ത്യയുടെ ‘ആകാശക്കണ്ണ്’ ; ‘നേത്ര’യ്ക്ക് ഫൈനൽ ഓപ്പറേഷണൽ ക്ലിയറൻസ് ; പ്രതിരോധ മേഖലയിൽ ഭാരതത്തിന് അഭിമാന നിമിഷം

ഇന്ത്യയുടെ ‘ആകാശക്കണ്ണ്’ ; ‘നേത്ര’യ്ക്ക് ഫൈനൽ ഓപ്പറേഷണൽ ക്ലിയറൻസ് ; പ്രതിരോധ മേഖലയിൽ ഭാരതത്തിന് അഭിമാന നിമിഷം

‘മുൻപ് ഒരേ പാർട്ടിയിൽ ആയിരുന്നപ്പോൾ ഒരുപാട് സഹായിച്ചിട്ടുള്ള ആളായതുകൊണ്ടാണ്’ ; സുവേന്ദു അധികാരിയെ പുകഴ്ത്തിയതിൽ വിശദീകരണം നൽകി മഹുവ മൊയ്‌ത്ര

‘മുൻപ് ഒരേ പാർട്ടിയിൽ ആയിരുന്നപ്പോൾ ഒരുപാട് സഹായിച്ചിട്ടുള്ള ആളായതുകൊണ്ടാണ്’ ; സുവേന്ദു അധികാരിയെ പുകഴ്ത്തിയതിൽ വിശദീകരണം നൽകി മഹുവ മൊയ്‌ത്ര

അമ്മയാകാൻ ഒരുങ്ങി സമാന്ത, മെറ്റേണിറ്റി ലീവിലേക്ക്; ‘പെൺകുട്ടികൾ അങ്ങനെയുള്ളവരെ പങ്കാളിയാക്കൂ’ എന്ന് താരം, വീഡിയോ വൈറൽ!

അമ്മയാകാൻ ഒരുങ്ങി സമാന്ത, മെറ്റേണിറ്റി ലീവിലേക്ക്; ‘പെൺകുട്ടികൾ അങ്ങനെയുള്ളവരെ പങ്കാളിയാക്കൂ’ എന്ന് താരം, വീഡിയോ വൈറൽ!

ആദ്യം രാജ്യം, അതിലാണ് വികസനം; ആഗോളതലത്തിൽ ഇന്ത്യ വിശ്വസ്ത ശക്തിയായി മാറിയെന്ന് നരേന്ദ്ര മോദി; ഇന്ത്യയുടെ വളർച്ചയ്ക്ക് പിന്നിൽ ‘നേഷൻ ഫസ്റ്റ് തത്വം

 വെനസ്വേലയെ തകർത്തെറിഞ്ഞ ഭൂകമ്പം;എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാർ: സഹായഹസ്തവുമായി പ്രധാനമന്ത്രി

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

ഇറാന്റെ ‘ജെല്ലിഫിഷ്’ ഡ്രോൺ രൂപീകരണമാണ് യുഎസ് യുദ്ധവിമാനം തകർത്തത് ; ‘ഏലിയൻസ്’ പോലെയുള്ള കാഴ്ച ഞെട്ടിച്ചെന്ന് രക്ഷപ്പെട്ട പൈലറ്റിന്റെ വെളിപ്പെടുത്തൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology