ബിരുദവിദ്യാർത്ഥികൾക്കും രക്ഷയില്ല ; പരീക്ഷ ഫീസുകൾ കുത്തനെ കൂട്ടി കേരള-കാലിക്കറ്റ് സർവകലാശാലകൾ
തിരുവനന്തപുരം : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബിരുദ വിദ്യാർത്ഥികളെ വലിയ പ്രതിസന്ധിയിലാക്കി കേരളത്തിലെ സർവ്വകലാശാലകൾ. കാലിക്കറ്റ് സർവകലാശാലയും കേരള സർവകലാശാലയും പരീക്ഷ ഫീസുകളിൽ വലിയ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. ...