Thursday, April 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ ; കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന

by Brave India Desk
Mar 11, 2024, 07:28 pm IST
in India
Share on FacebookTweetWhatsAppTelegram

റായ്പൂർ:ഛത്തീസ്ഗഡിൽ ഉണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന. സംഭവസ്ഥലത്ത് നിന്ന് തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തു. ദന്ത്വാഡ ജില്ലയിലാണ് സംഭവം.

പുറംഗൽ പീഡിയ വനത്തിലായിരുന്നു ഏറ്റുമുട്ടൽ. ഡിആർജി ജവാൻമാരും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് കമ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടത് . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആർജി വനത്തിൽ പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരെ കണ്ടത്തോടെ കമ്യൂണിസ്റ്റ് ഭീകരർ വെടിയുതിർക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇതിൽ സുരക്ഷ സേന തിരിച്ചടിച്ചപ്പോഴാണ് ഭീകരർ കൊല്ലപ്പെട്ടത്.

Stories you may like

10,000 രൂപ വരെ ഇന്ധന സർചാർജ് വർദ്ധനവ് പ്രഖ്യാപിച്ച് ഇൻഡിഗോ ; ഏപ്രിൽ 2 മുതൽ നടപ്പിൽ വരും

പ്രമുഖ മനുഷ്യാവകാശ അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു ; ആം ആദ്മി പാർട്ടി മുൻ എംഎൽഎ ; പഞ്ചാബിലെ മുൻ പ്രതിപക്ഷ നേതാവ്

കമ്യൂണിസ്റ്റ് ഭീകരന്റെ മൃതദേഹം കണ്ടെടുത്തു. മറ്റ് നിരവധി ഭീകരർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് കൂടുതൽ തിരച്ചിൽ നടക്കുകയാണെന്നും എസ്പി അറിയിച്ചു.കഴിഞ്ഞ ആഴ്ച കാങ്കർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസ് കോൺസ്റ്റബിളും കമ്യൂണിസ്റ്റ് ഭീകരനും കൊല്ലപ്പെട്ടിരുന്നു. കാങ്കേഴ്‌സ് ഹിദൂർ ഗ്രാമത്തിന് സമീപമുള്ള വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.

Tags: naxel
ShareTweetSendShare

Latest stories from this section

അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; സംസ്ഥാനത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മോദി

കശ്മീരിൽ ‘ഓപ്പറേഷൻ അറഹാമ’ ; ഗന്ദർബാലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു ; തിരച്ചിൽ തുടരുന്നു

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ലിയാൻഡർ പേസ് ബിജെപിയിൽ ; ബംഗാളിൽ മത്സരിക്കും; മോദിയുടെ കായിക മേഖലയോടുള്ള കാഴ്ചപ്പാടാണ് പ്രചോദനമെന്ന് താരം

Discussion about this post

Latest News

അയാളുടേത് പോലെ മികച്ച സ്റ്റൈൽ വേറെയില്ല, അർജുൻ ടെണ്ടുൽക്കറുടെ ‘ഹീറോ’ ഇതാ’; ശരിവെച്ച് ആരാധകർ

ചരിത്രം തിരുത്തിക്കുറിക്കാൻ നാസ; 50 വർഷത്തിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് – ആർട്ടെമിസ് 2 വിക്ഷേപണം ഉടൻ

ചരിത്രം തിരുത്തിക്കുറിക്കാൻ നാസ; 50 വർഷത്തിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് – ആർട്ടെമിസ് 2 വിക്ഷേപണം ഉടൻ

10,000 രൂപ വരെ ഇന്ധന സർചാർജ് വർദ്ധനവ് പ്രഖ്യാപിച്ച് ഇൻഡിഗോ ; ഏപ്രിൽ 2 മുതൽ നടപ്പിൽ വരും

10,000 രൂപ വരെ ഇന്ധന സർചാർജ് വർദ്ധനവ് പ്രഖ്യാപിച്ച് ഇൻഡിഗോ ; ഏപ്രിൽ 2 മുതൽ നടപ്പിൽ വരും

നാറ്റോ തകർച്ചയിലേക്ക്! സഖ്യം വിടുമെന്ന് സൂചന നൽകി ട്രംപ്

അവസരവാദി ചരിത്രത്തിന്‍റെ ചെളിക്കുഴിയിലേക്ക് വീഴും ; കടുത്ത വിമർശനവുമായി പിണറായി

ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ ഇറാൻ തുടരും ; ഇസ്രായേലിനെ തകർക്കാൻ ഹിസ്ബുള്ളക്ക് കഴിയുമെന്ന് മുജ്തബ ഖമേനിയുടെ പ്രഖ്യാപനം

ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ ഇറാൻ തുടരും ; ഇസ്രായേലിനെ തകർക്കാൻ ഹിസ്ബുള്ളക്ക് കഴിയുമെന്ന് മുജ്തബ ഖമേനിയുടെ പ്രഖ്യാപനം

പ്രമുഖ മനുഷ്യാവകാശ അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു ; ആം ആദ്മി പാർട്ടി മുൻ എംഎൽഎ ; പഞ്ചാബിലെ മുൻ പ്രതിപക്ഷ നേതാവ്

പ്രമുഖ മനുഷ്യാവകാശ അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു ; ആം ആദ്മി പാർട്ടി മുൻ എംഎൽഎ ; പഞ്ചാബിലെ മുൻ പ്രതിപക്ഷ നേതാവ്

അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; സംസ്ഥാനത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മോദി

അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; സംസ്ഥാനത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology