Thursday, January 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കടമെടുപ്പ്; കേരളത്തിന്‍റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ കയ്യിലുണ്ടെന്ന് വ്യക്തമാക്കി കേന്ദ്രം

by Brave India Desk
Mar 21, 2024, 09:11 pm IST
in Kerala, News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: കടമെടുപ്പ് കാര്യത്തിൽ രൂക്ഷമായ വാദ പ്രതിവാദവുമായി കേരളവും കേന്ദ്ര സർക്കാരും സുപ്രീം കോടതിയിൽ. സിഎജി റിപ്പോർട്ട് പ്രകാരം സുസ്ഥിര സാമ്പത്തിക വ്യവസ്ഥയാണ് കേരളത്തിന്‍റേതെന്നും2021–24 കാലയളവില്‍ അനുവദിക്കപ്പെട്ട കടമെടുപ്പ് പരിധി പൂര്‍ണമായും ഉപയോഗിച്ചിട്ടില്ലെന്ന വാദവും കേരളം മുന്നോട്ട് വച്ചെങ്കിലും രേഖകൾ നിരത്തി ഇവയെയെല്ലാം കേന്ദ്രം ഖണ്ഡിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.

ഈ സാമ്പത്തികവർഷം കേന്ദ്രകണക്കുകൾ പ്രകാരം പതിനായിരം കോടി രൂപ കടമെടുക്കാൻ കേരളത്തിന് അവകാശമുണ്ട്, ഇതിനുള്ള അനുമതിയാണ് ആവശ്യപ്പെടുന്നത്, കേന്ദ്രത്തില്‍ നിന്ന് അധികമായി ഒന്നും ചോദിക്കുന്നില്ല , ധനകാര്യകമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നത് മാത്രമാണ് അവകാശപ്പെടുന്നതെന്നും കേരളത്തിനായി കപിൽ സിബൽ വാദിച്ചു. എന്നാൽ ഇതിന് മറുപടിയായി, ധനകാര്യ കമ്മീഷന്റെ തെറ്റായ വായനയാണ് കേരളം നടത്തുന്നതെന്ന് കേന്ദ്രം തിരിച്ചടിച്ചു. കേരളത്തിന്റെ വാദത്തെ അക്കമിട്ട് എതിർത്ത അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എൻ വെങ്കിട്ടരാമൻ കേരളം ഉയര്‍ത്തുന്ന വാദങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് വ്യക്തമാക്കി. സിഎജി റിപ്പോർട്ട് അടക്കം തെറ്റായിട്ടാണ് കേരളം വ്യാഖ്യാനിക്കുന്നത് അതുകൊണ്ടാണ് സംസ്ഥാനം ഇത്തരത്തിലുള്ള അവകാശ വാദം ഉന്നയിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി

Stories you may like

അങ്ങേയറ്റം നിരാശാജനകം ; ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിൽ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്ക

ബിൻ ലാദനെ ചെയർമാനാക്കൂ! ട്രംപിന്റെ സമാധാന സമിതിയിൽ അംഗമായി പാകിസ്താൻ; സോഷ്യൽ മീഡിയയിൽ ട്രോളോടു ട്രോൾ

കേരളത്തിന്‍റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ കയ്യിലുണ്ടെന്ന് വ്യക്തമാക്കിയ കേന്ദ്രം . നിലവിലുള്ള മാനദണ്ഡങ്ങൾക്ക് മുകളിലാണ് കേരളത്തിന്റെ കടമെടുപ്പെന്നും കൂട്ടിച്ചേർത്തു. ധനകാര്യ നടത്തിപ്പ് പാലിക്കുന്നതിൽ കേരളം പരാജയപ്പെട്ടെന്ന് സിഎജി റിപ്പോർട്ടുണ്ട്. വരുമാനത്തെക്കാൾ ചെലവുള്ള സംസ്ഥാനം കടം വാങ്ങിയാണ് ശമ്പളവും ക്ഷേമ പെൻഷനും ഉൾപ്പെടെയുള്ള അടിസ്ഥാനപരമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. ഇത് കൂടാതെ സമീപ വർഷങ്ങളിൽ അമിതമായി കേരളം കടം എടുക്കുകയാണെന്നും കണക്കുകൾ നിരത്തി കേന്ദ്രം തുറന്നു പറഞ്ഞു. കേരളത്തിന്‍റെ ധനകാര്യമാനേജ്മെന്‍റ് മോശമാണെന്ന വാദം കേന്ദ്രം ആവര്‍ത്തിക്കുകയും ചെയ്കു.

അഞ്ചര മണിക്കൂർ നീണ്ടു നിന്ന വാദ പ്രതിവാദങ്ങൾക്കൊടുവിലും തീരുമാനമാക്കാത്തത് കൊണ്ട് വാദം കേൾക്കൽ നാളെയും തുടരും

Tags: kerala financial crisiskerala vs centrekerala debt
Share1TweetSendShare

Latest stories from this section

അജിത് പവാറിൻ്റെ വിമാനം നിയന്ത്രിച്ചിരുന്ന പെെലറ്റുമാർ ;കൂടുതൽ വിവരങ്ങൾ പുറത്ത്

അജിത് പവാറിൻ്റെ വിമാനം നിയന്ത്രിച്ചിരുന്ന പെെലറ്റുമാർ ;കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഇതൊരു അപകടം മാത്രമാണ്, അതിൽ രാഷ്ട്രീയം കളിക്കരുത്’ ; അജിത് പവാറിന്റെ മരണത്തിൽ ആദ്യ പ്രതികരണവുമായി ശരദ് പവാർ

‘ഇതൊരു അപകടം മാത്രമാണ്, അതിൽ രാഷ്ട്രീയം കളിക്കരുത്’ ; അജിത് പവാറിന്റെ മരണത്തിൽ ആദ്യ പ്രതികരണവുമായി ശരദ് പവാർ

‘യുവശക്തി വികസിത് ഭാരതത്തിന്റെ കരുത്ത്’; എൻ.സി.സി റാലിയിൽ കേഡറ്റുകളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

‘യുവശക്തി വികസിത് ഭാരതത്തിന്റെ കരുത്ത്’; എൻ.സി.സി റാലിയിൽ കേഡറ്റുകളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

അജിത് പവാറിന് നാളെ രാവിലെ 11 മണിക്ക് പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്കാരം ; മോദിയും അമിത് ഷായും പങ്കെടുക്കും

അജിത് പവാറിന് നാളെ രാവിലെ 11 മണിക്ക് പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്കാരം ; മോദിയും അമിത് ഷായും പങ്കെടുക്കും

Discussion about this post

Latest News

റാഞ്ചിയിലെ കൊടുംവെയിലിൽ ധോണിയുടെ പടയൊരുക്കം, ഐപിഎൽ 2026-നായി ‘തല’യുടെ മാസ്റ്റർ പ്ലാൻ

റാഞ്ചിയിലെ കൊടുംവെയിലിൽ ധോണിയുടെ പടയൊരുക്കം, ഐപിഎൽ 2026-നായി ‘തല’യുടെ മാസ്റ്റർ പ്ലാൻ

അങ്ങേയറ്റം നിരാശാജനകം ; ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിൽ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്ക

അങ്ങേയറ്റം നിരാശാജനകം ; ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിൽ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്ക

ബഹുമാനമില്ലാതെ എന്തിന് തുടരണം? വിരമിക്കൽ തീരുമാനത്തിന് പിന്നിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി യുവരാജ് സിംഗ്

ബഹുമാനമില്ലാതെ എന്തിന് തുടരണം? വിരമിക്കൽ തീരുമാനത്തിന് പിന്നിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി യുവരാജ് സിംഗ്

കളിക്കളത്തിലെ പോരാട്ടത്തിന് മുമ്പ് നയതന്ത്ര പോരാട്ടം, പാകിസ്താന്റെ പ്രതിഷേധ പ്ലാൻ ബിസിസിഐയെ സമ്മർദ്ദത്തിലാക്കുമോ?

കളിക്കളത്തിലെ പോരാട്ടത്തിന് മുമ്പ് നയതന്ത്ര പോരാട്ടം, പാകിസ്താന്റെ പ്രതിഷേധ പ്ലാൻ ബിസിസിഐയെ സമ്മർദ്ദത്തിലാക്കുമോ?

കാലുകൾ അനങ്ങുന്നില്ല, സഞ്ജു വെറുമൊരു കാഴ്ചക്കാരൻ! മലയാളി താരത്തിന്റെ ബാറ്റിംഗിലെ ‘മാരക’ പിഴവ് തുറന്നുകാട്ടി ഗവാസ്കർ

കാലുകൾ അനങ്ങുന്നില്ല, സഞ്ജു വെറുമൊരു കാഴ്ചക്കാരൻ! മലയാളി താരത്തിന്റെ ബാറ്റിംഗിലെ ‘മാരക’ പിഴവ് തുറന്നുകാട്ടി ഗവാസ്കർ

സഞ്ജുവിനെ കൈവിടരുത്, സൂര്യകുമാറിന് നൽകിയ ‘ലൈഫ്’ സഞ്ജുവിനും വേണമെന്ന് മുഹമ്മദ് കൈഫ്

സഞ്ജുവിനെ കൈവിടരുത്, സൂര്യകുമാറിന് നൽകിയ ‘ലൈഫ്’ സഞ്ജുവിനും വേണമെന്ന് മുഹമ്മദ് കൈഫ്

ചൂടത്ത് അലിയാത്ത കിറ്റ്കാറ്റ് ബഞ്ച്: ഹാവ് എ ബ്രേക്ക്, ഹാവ് എ കിറ്റ്കാറ്റ്…

ചൂടത്ത് അലിയാത്ത കിറ്റ്കാറ്റ് ബഞ്ച്: ഹാവ് എ ബ്രേക്ക്, ഹാവ് എ കിറ്റ്കാറ്റ്…

ഗുരുത്വാകർഷണത്തെ തോൽപ്പിച്ച ആ ഒരു തുള്ളി!  ഫെവികോൾ ലോകത്തെ ഞെട്ടിച്ച കഥ

ഗുരുത്വാകർഷണത്തെ തോൽപ്പിച്ച ആ ഒരു തുള്ളി!  ഫെവികോൾ ലോകത്തെ ഞെട്ടിച്ച കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies