kerala financial crisis

കടമെടുപ്പ്; കേരളത്തിന്‍റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ കയ്യിലുണ്ടെന്ന് വ്യക്തമാക്കി കേന്ദ്രം

ന്യൂഡൽഹി: കടമെടുപ്പ് കാര്യത്തിൽ രൂക്ഷമായ വാദ പ്രതിവാദവുമായി കേരളവും കേന്ദ്ര സർക്കാരും സുപ്രീം കോടതിയിൽ. സിഎജി റിപ്പോർട്ട് പ്രകാരം സുസ്ഥിര സാമ്പത്തിക വ്യവസ്ഥയാണ് കേരളത്തിന്‍റേതെന്നും2021–24 കാലയളവില്‍ അനുവദിക്കപ്പെട്ട ...

കുടിശിക 143 കോടി; സംസ്ഥാനത്ത് ഏപ്രിലിൽ ശസ്ത്രക്രിയകൾ മുടങ്ങും; ഉപകരണങ്ങൾ കൊടുക്കുന്നത് നിർത്താൻ കമ്പനികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കുള്ള 143 കോടിയുടെ കുടിശിക ഉടൻ വിതരണം ചെയ്തില്ലെങ്കിൽ ഏപ്രിൽ മുതൽ വിതരണം നിറുത്തുമെന്ന് ...

ഇത്തവണത്തേക്ക് മാത്രം എന്തെങ്കിലും ചെയ്തൂടെ ? കേരള സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തോട് ആവശ്യപ്പെട്ട് സുപ്രീം കോടതി

ന്യൂഡൽഹി:ഞങ്ങൾ ഈ വിഷയത്തിൽ വിദഗ്ധരല്ല എങ്കിലും ഇത്തവണത്തേക്ക് മാത്രം കേരളം അകപ്പെട്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും അവരെ രക്ഷിക്കുവാൻ ഒരു ഒറ്റ തവണ പദ്ധതി നടപ്പിലാക്കി കൂടേ ...

മന്ത്രിമാരുടെ ശമ്പളം കൃത്യം കയ്യിൽ ; നിങ്ങളുടേത് വേണമെങ്കിൽ കുറച്ചു കുറച്ചായിട്ട് എടുത്തോ എന്ന് സർക്കാർ ജീവനക്കാരോട് സംസ്ഥാനം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ശമ്പളം കൃത്യമായി എത്തിയ സാഹചര്യത്തിലും ശമ്പളമില്ലാതെ വലഞ്ഞ്‍ സർക്കാർ ജീവനക്കാർ. വളരെ കുറച്ച് ജീവനക്കാർക്ക് മാത്രമാണ് മാർച്ച് മൂന്നാം തീയതിയായിട്ടും ശമ്പളം ...

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ മറുപടി പറയണം; കേന്ദ്രം നല്കാനുണ്ടെന്ന കള്ളം സഭയിൽ നേരത്തെ പൊളിച്ചു – വി ഡി സതീശൻ

കൊച്ചി: സംസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ ശമ്പളം രണ്ടാം ദിവസവും മുടങ്ങുന്നത് ചരിത്രത്തിൽ ആദ്യമായാണെന്നും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ കൂടിയാണ് സർക്കാർ കടന്നു പോകുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും തൽസ്ഥിതി വ്യക്തമാക്കാൻ ...

ചരിത്രത്തിലാദ്യമായി രണ്ടാം തീയതിയും സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങി

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി രണ്ടാം തിയതിയും ശമ്പളം മുടങ്ങിയതോടെ കടുത്ത അതൃപ്തിയിലായി ജീവനക്കാർ. സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കുള്ള ശമ്പള വിതരണം ശനിയാഴ്ച നടത്തിയേക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും സാധിച്ചില്ല. 97,000 പേർക്കാണ് ...

പ്രതിസന്ധി രൂക്ഷം; കേന്ദ്ര സർക്കാരിൽ നിന്നും സഹായം ലഭിച്ചിട്ടും ഒന്നാം തിയതി ശമ്പളം കൊടുക്കാനാവാതെ സർക്കാർ; 15 വർഷത്തിനിടെ ആദ്യം

തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്ന് 4122 കോടി രൂപ സഹായമായി ലഭിച്ചിട്ടും ഒന്നാം തിയതി ശമ്പളം കൊടുക്കാനാവാതെ കേരളാ സർക്കാർ. കേരളത്തിനുള്ള നികുതി വിഹിതത്തിന്റെ ഭാഗമായി 2736കോടിയും ഐ.ജി.എസ്.ടി.യുടെ ...

പിണറായിയുടെ അതി ബുദ്ധി ചീറ്റി; എല്ലാ കുറ്റവും കേന്ദ്ര സർക്കാരിന്റെ തലയിലിടാനുള്ള നീക്കം അംഗീകരിക്കില്ല – വി ഡി സതീശൻ

തിരുവനന്തപുരം: തെറ്റായ നയങ്ങളുടെയും കെടുകാര്യസ്ഥതയുടെയും, മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ അനാവശ്യ ധൂർത്തിന്റെയും ഫലമായി പടുകുഴിയിലായ സമ്പദ് വ്യവസ്ഥയെ കേന്ദ്ര സർക്കാരിന്റെ തലയിലിട്ട് കൈകഴുകാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തിന് തിരിച്ചടി. സംസ്ഥാന ...

സാമ്പത്തിക പ്രതിസന്ധി: കേരള മോട്ടോർ വാഹനവകുപ്പ് ആർസി, ഡ്രൈവിംഗ് ലൈസൻസ് എന്നിവ നൽകുന്നത് നിർത്തിയതായി റിപ്പോർട്ട്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി പ്രവർത്തനങ്ങളെ ബാധിച്ചതിനാൽ പുതിയ ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും (ആർസി) നൽകുന്നത് കേരള മോട്ടോർ വാഹന വകുപ്പ് നിർത്തിവച്ചതായി റിപ്പോർട്ട്. നവംബർ ...

കേരള സർക്കാരിന് 10 ദിവസം സമയം കൊടുത്തിട്ടുണ്ട്, അതിനു ശേഷം ഇടപെടുന്നത് കേന്ദ്രം – നയം വ്യക്തമാക്കി ഗവർണർ

ന്യൂഡൽഹി: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിൽ സ്ഥിതിഗതികൾ കേന്ദ്രത്തെ അറിയിക്കാൻ താൻ ബാധ്യസ്ഥനാണെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, കേരള സർക്കാരിനോട് ഇക്കാര്യത്തിൽ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist