Friday, August 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പാകിസ്താന് ,ചന്ദ്രൻ അവരുടെ പതാകയിൽ വേണമെന്നാണ്, എനിക്ക് ഇന്ത്യൻ പതാക ചന്ദ്രനിൽ വേണം; അവരുടെ ആശങ്കയുടെ മൂലകാരണം ഞാനാണെന്ന് അറിയാം; പ്രധാനമന്ത്രി

by Brave India Desk
May 25, 2024, 08:13 am IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി; പാകിസ്താൻ അനുകൂല പ്രസ്താവന നടത്തിയ കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായിരുന്ന മണിശങ്കർ അയ്യരെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.പാകിസ്താനെ എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് എനിക്കറിയാം. ഞാൻ ലാഹോറിൽ സന്ദർശനം നടത്തി അവരുടെ കഴിവുകൾ എത്ര ഉണ്ട് എന്ന് നേരിൽ കണ്ടതാണ്. ഭീകരരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളിൽ ഇന്ത്യയുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള ആരോപണങ്ങളോടും പ്രധാനമന്ത്രി പ്രതികരിച്ചു.

കശ്മീരിൽ ഭീകരരെ ഇല്ലാതാക്കിയപ്പോൾ ആശങ്കപ്പെട്ടത് പാകിസ്താനികൾ ആയിരുന്നു. തന്റെ പ്രവൃത്തികൾ കാരണം പാകിസ്താനികൾ ആശങ്കാകുലരാണെന്ന് എനിക്കറിയാം.എന്നിരുന്നാലും, എന്തുകൊണ്ടാണ് ചില ഇന്ത്യക്കാരും ഈ പ്രശ്നത്തിൽ വിഷമിക്കുന്നത് എന്നദ്ദേഹം ചോദിച്ചു. ”എനിക്കറിയാം, പാകിസ്താൻ ജനത ഇന്ന് ആശങ്കാകുലരാണ്. അവരുടെ ആശങ്കകളുടെ മൂലകാരണം ഞാനാണെന്ന് എനിക്കറിയാം. നരേന്ദ്ര മോദി എന്ന ഞാനാണ് പാകിസ്താനികളുടെ അസ്വസ്ഥതയുടെ കാരണം. ഇന്ത്യയിൽ മുമ്പ് അവർക്ക് എന്തും ചെയ്യാം എന്നതും കാശ്മീരിൽ വിളയാടാം എന്നതും മോദിയുടെ ഭരണത്തിൽ തകർത്തു. അതിനാൽ പാകിസ്താനികൾ ആശങ്കാകുലരാണ്. എന്നാൽ എന്തിനാണ് ഇത്തരം കാര്യങ്ങളിൽ നമ്മുടെ നാട്ടിലെ ചിലരും ആശങ്കാകുലരാണെന്ന് എന്ന് മോദി ചോദിച്ചു. പാകിസ്താന് നോവുമ്പോൾ ഇവിടെ ചിലർ വേദനിക്കുകയാണ്. പാകിസ്താനികൾ കരയുമ്പോൾ എനിക്ക് മനസ്സിലാകും, പക്ഷേ നമ്മുടെ ആളുകൾ കരയുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്ന് നരേന്ദ്ര മോദി തുറന്നടിച്ചു. 26/11 മുംബൈ ആക്രമണം നടത്തിയത് പാകിസ്താൻ ഭീകരരല്ല, മറിച്ച് ഇന്ത്യക്കാരാണെന്ന് പരാമർശിച്ചതിന് കോൺഗ്രസ് നേതാവിന്റെ പേര് പരാമർശിക്കാതെ പ്രധാനമന്ത്രി അവരെ വിമർശിച്ചു, ഇത് അപമാനകരമായ പ്രസ്താവനയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Stories you may like

ഫോണിൽ ഒന്നിലധികം സിമ്മുകൾ ഉപയോഗിക്കുന്നവരാണോ? ഓഗസ്റ്റ് 24 മുതൽ കളി മാറും! കേന്ദ്രത്തിന്റെ വൻ നീക്കം

പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം ; സൈനിക അഭ്യാസങ്ങൾക്കൊപ്പം കപ്പൽ നിർമ്മാണത്തിലേക്കും ചുവടുവെച്ച് ഇന്ത്യയും ജപ്പാനും

പാകിസ്താനെ സംബന്ധിച്ച് ചന്ദ്രൻ അവർക്ക് അവരുടെ പതാകയിൽ വേണം. എന്നാൽ എന്ന്‌നെ സംബന്ധിച്ച് ഇന്ത്യയുടെ പതാക ചന്ദ്രനിൽ പാറണം. ഇതാണ് ഞാനും പാകിസ്താനും തമ്മിലുള്ള ചന്ദ്രന്റെ കാര്യത്തിലുള്ള ഭിന്നത. ചന്ദ്രനിൽ എന്തു നടക്കുന്നു എന്നും ചന്ദ്രനേ ആരു സ്വന്തമാക്കുന്നു എന്നൊന്നും പാകിസ്താനെ വിഷയം അല്ല. ചന്ദ്രനെ അവർക്ക് അവരുടെ കൊടിയിൽ മതി. എന്നാൽ എനിക്കാകട്ടേ ഇന്ത്യൻ പതാക ചന്ദ്രനിൽ വേണമെന്ന് നരേന്ദ്ര മോദി പറഞ്ഞു.

Tags: pmMOOON
Share1
Tweet
SendShare

Latest stories from this section

നീറ്റ് ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ; ആകെ രണ്ട് സെന്ററുകളിൽ മാത്രമാണ് ചോദ്യ പേപ്പർ ചോർച്ച നടന്നതെന്ന സത്യവാങ്മൂലവുമായി എൻ ടി എ

സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി; ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇളവ് നൽകാൻ നിർദ്ദേശം

amith sha

ലഡാക്കിന് ഇനി സ്വന്തം ഹൈക്കോടതി ബെഞ്ച് ; കേന്ദ്ര സർക്കാരിന്റെ ചരിത്രപരമായ നിർണ്ണായക തീരുമാനം പ്രഖ്യാപിച്ച് അമിത് ഷാ

കുപ്രസിദ്ധ ഗുണ്ടാ നേതാവ് വിനോദ് പാനു വെടിയേറ്റ് കൊല്ലപ്പെട്ടു ; കോടതി വളപ്പിൽ വച്ച് വെടിയുതിർത്തത് 12 തവണ

കുപ്രസിദ്ധ ഗുണ്ടാ നേതാവ് വിനോദ് പാനു വെടിയേറ്റ് കൊല്ലപ്പെട്ടു ; കോടതി വളപ്പിൽ വച്ച് വെടിയുതിർത്തത് 12 തവണ

പരാജയപ്പെട്ട നയങ്ങൾ ആവർത്തിക്കുന്നു; ട്രംപിന്റെ സാമ്പത്തിക ഉപരോധ നീക്കത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി

പരാജയപ്പെട്ട നയങ്ങൾ ആവർത്തിക്കുന്നു; ട്രംപിന്റെ സാമ്പത്തിക ഉപരോധ നീക്കത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി

Latest News

റേഞ്ച് കുറവാണോ…തള്ള് വിശ്വസിക്കണ്ട, സ്വയം പരിശോധിച്ചറിയാം; കവറേജ് മാപ്പ് നോക്കുന്നത് ഇങ്ങനെ

ഫോണിൽ ഒന്നിലധികം സിമ്മുകൾ ഉപയോഗിക്കുന്നവരാണോ? ഓഗസ്റ്റ് 24 മുതൽ കളി മാറും! കേന്ദ്രത്തിന്റെ വൻ നീക്കം

പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം ; സൈനിക അഭ്യാസങ്ങൾക്കൊപ്പം കപ്പൽ നിർമ്മാണത്തിലേക്കും ചുവടുവെച്ച് ഇന്ത്യയും ജപ്പാനും

പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം ; സൈനിക അഭ്യാസങ്ങൾക്കൊപ്പം കപ്പൽ നിർമ്മാണത്തിലേക്കും ചുവടുവെച്ച് ഇന്ത്യയും ജപ്പാനും

നീറ്റ് ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ; ആകെ രണ്ട് സെന്ററുകളിൽ മാത്രമാണ് ചോദ്യ പേപ്പർ ചോർച്ച നടന്നതെന്ന സത്യവാങ്മൂലവുമായി എൻ ടി എ

സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി; ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇളവ് നൽകാൻ നിർദ്ദേശം

35 വർഷത്തിന് ശേഷം ബംഗ്ലാദേശിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം; 23-ാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് മിർസ ഫഖ്റുൽ ഇസ്ലാം ആലംഗീർ

35 വർഷത്തിന് ശേഷം ബംഗ്ലാദേശിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം; 23-ാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് മിർസ ഫഖ്റുൽ ഇസ്ലാം ആലംഗീർ

amith sha

ലഡാക്കിന് ഇനി സ്വന്തം ഹൈക്കോടതി ബെഞ്ച് ; കേന്ദ്ര സർക്കാരിന്റെ ചരിത്രപരമായ നിർണ്ണായക തീരുമാനം പ്രഖ്യാപിച്ച് അമിത് ഷാ

ഇനി ‘കേരളം മെട്രോ’; കൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം, സർക്കാരിന് ശുപാർശ

ഇനി ‘കേരളം മെട്രോ’; കൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം, സർക്കാരിന് ശുപാർശ

ഇന്ത്യക്കാരേയും അമേരിക്കക്കാരേയും ഹോട്ടലുകളിൽ കയറ്റി ; ഞങ്ങളെ കയറ്റിയില്ല; പരാതിയുമായി പാകിസ്താൻ എം.പി

ഇന്ത്യക്കാരേയും അമേരിക്കക്കാരേയും ഹോട്ടലുകളിൽ കയറ്റി ; ഞങ്ങളെ കയറ്റിയില്ല; പരാതിയുമായി പാകിസ്താൻ എം.പി

കുപ്രസിദ്ധ ഗുണ്ടാ നേതാവ് വിനോദ് പാനു വെടിയേറ്റ് കൊല്ലപ്പെട്ടു ; കോടതി വളപ്പിൽ വച്ച് വെടിയുതിർത്തത് 12 തവണ

കുപ്രസിദ്ധ ഗുണ്ടാ നേതാവ് വിനോദ് പാനു വെടിയേറ്റ് കൊല്ലപ്പെട്ടു ; കോടതി വളപ്പിൽ വച്ച് വെടിയുതിർത്തത് 12 തവണ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies