ആവിഷ്കരണത്തിനും പ്രവർത്തനത്തിനുമൊപ്പം ആശയവിനിമയവും; പുതിയ മന്ത്രവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: ആശയവിനിമയത്തിന്റെ പ്രധാന്യം മന്ത്രിമാരോട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വകുപ്പുകൾ തമ്മിലുള്ള ആശയവിനിമയം പോലെ തന്നെ ജനങ്ങളുമായും കൃത്യമായി ആശയവിനിമയം നടത്തണം എന്ന് പ്രധാനമന്ത്രി പറഞ്ഞു. ...