Tuesday, July 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ലോകത്ത് ഏറ്റവും മികച്ച രണ്ട് റെസ്റ്റോറൻറുകൾ ഇന്ത്യയിൽ; രുചിപെരുമയിൽ താരമായി ഇന്ത്യൻ റെസ്റ്റോറൻറുകൾ

by Brave India Desk
May 26, 2024, 08:34 am IST
in India
Share on FacebookTweetWhatsAppTelegram

അടുത്തിടെയായി ആഗോളവേദികളിൽ വളരെയധികം ഉയർന്നു കേൾക്കുന്ന പേരാണ് നമ്മുടെ ഭാരതത്തിന്റേത്. വിവിധ രംഗങ്ങളിൽ നാം കൈവരിച്ചിട്ടുള്ള നിർണായക നേട്ടങ്ങൾ ആണ് ഇതിന് കാരണം. ഇപ്പോഴിതാ മറ്റൊരു സുപ്രധാന നേട്ടം കൂടി നമ്മെ തേടിയെത്തിയിരിക്കുകയാണ്. ലോകത്തെ ഏറ്റവും മികച്ച ഹോട്ടലുകളുടെ പട്ടികയിൽ നമ്മുടെ രാജ്യത്ത് നിന്നുള്ള രണ്ട് ഹോട്ടലുകൾ ഇടം നേടിയെന്നതാണ് പുതുതായി അഭിമാനിക്കാൻ നമുക്ക് വക നൽകുന്നത്.

വില്യം റീഡ് മീഡിയ കമ്പനിയാണ് ലോകത്തെ ഏറ്റവും മികച്ച ഹോട്ടലുകളുടെ പട്ടിക തയ്യാറാക്കിയത്. 100 ഹോട്ടലുകളെ ഉൾപ്പെടുത്തി കൊണ്ട് തയ്യാറാക്കിയ പട്ടികയിൽ മുംബൈയിലെ മാസ്‌ക് റസ്റ്റോറന്റും ന്യൂഡൽഹിയിലെ ഇന്ത്യൻ ആക്‌സന്റുമാണ് ഇടംപിടിച്ചിരിക്കുന്നത്. മാസ്‌ക് റസ്റ്റോറന്റിന് 78ാം സ്ഥാനം ലഭിച്ചപ്പോൾ, ആഗോള റാങ്കിംഗിൽ 89ാമതാണ് ഇന്ത്യൻ ആക്‌സന്റ്.

Stories you may like

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

ഇന്ത്യയോട് അടുക്കാൻ നേപ്പാൾ; ഒരു രൂപ നാണയത്തിൽ നിന്ന് ലിപുലേഖും കാലാപാനിയുമടങ്ങുന്ന വിവാദ ഭൂപടം ഒഴിവാക്കി, പുതിയ രൂപം!

അതിഥി ദുർഗാർ ആണ് മാസ്‌ക് റസ്‌റ്റോറന്റിന്റെ സ്ഥാപകൻ. വരുൺ ടോട്ട്‌ലാനിയാണ് ഇവിടുത്തെ ഹെഡ്‌ഷെഫ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ആളുകൾക്കായി ഇവിടെ വിഭവങ്ങൾ ഒരുങ്ങുന്നത്. ഏഷ്യയിലെ മികച്ച 50 റെസ്‌റ്റോറന്റുകളുടെ പട്ടികയിലും മാസ്‌ക് റസ്റ്റോറന്റ് സ്ഥാനം പിടിച്ചിട്ടുണ്ട്. വിഭവങ്ങളിലെ ചേരുവകളിലാണ് മാസ് റെസ്റ്റോറന്റ് പുതുമ തേടിയത്. രാജ്യത്ത് തന്നെയുള്ള ചേരുവകൾ കൊണ്ടുള്ള വിഭവങ്ങളാണ് ഇവിടെയെത്തുന്നവർക്ക് നൽകാറുള്ളത്. ഇന്ത്യയിലെ പ്രമുഖ ഹോട്ടലുകളിൽ ഒന്നായ മാസ്‌ക് റസ്റ്റോറന്റിൽ രാജ്യത്തിന് പുറത്തു നിന്നുള്ളവർ വരെ രുചി വൈവിധ്യം തേടാറുണ്ട്.

ഡൽഹിയിലെ ലോധിയിലാണ് ഹോട്ടൽ ഇന്ത്യൻ ആക്‌സന്റ് സ്ഥിതി ചെയ്യുന്നത്. മനീഷ് മെഹ്റോത്രയാണ് ഇതിന്റെ ഉടമ.
2015 മുതൽ 2021 വരെ തുടർച്ചയായി ഏഴ് വർഷം ഇന്ത്യയിലെ ഏറ്റവും മികച്ച റെസ്റ്റോറന്റായിരുന്നു ഇത്. ഈ വർഷം പുറത്തുവന്ന ഏഷ്യയിലെ മികച്ച ഹോട്ടലുകളുടെ പട്ടികയിൽ 26ാം സ്ഥാനവും ഇന്ത്യൻ ആക്‌സന്റിനുണ്ട്. രാജ്യത്തിനകത്തുതന്നെയുള്ള രുചി വിഭവങ്ങളാണ് ഇന്ത്യൻ ആക്‌സന്റ് വിളമ്പാറുള്ളത്. ഇതിനൊപ്പം പാശ്ചാത്യ വിഭവങ്ങളും മികച്ച രീതിയിൽ തയ്യാറാക്കി നൽകാറുണ്ട്.

ഇന്ത്യയിലെ ഹോട്ടലുകൾ ആഗോള റാങ്കിംഗിൽ ഇടംപിടിച്ചതോടെ നമ്മുടെ നാടിനെ ഭക്ഷണപ്പെരുമ കൂടിയാണ് ലോകം അറിഞ്ഞത്. അടുത്ത മാസം അഞ്ചിന് ലാസ് വെയ്ഗ്‌സിൽ നടക്കുന്ന പരിപാടിയിൽ ഹോട്ടലുകൾക്ക് വില്യം റീഡ് മീഡിയ കമ്പനി പുരസ്‌കാരങ്ങൾ കൈമാറും. വരും വർഷങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള കൂടുതൽ ഹോട്ടലുകൾക്ക് ഈ നേട്ടം കൈവരിക്കാൻ സാധിക്കട്ടെയെന്ന് നമുക്ക് ആശംസിക്കാം

Tags: hotel
Share1TweetSendShare

Latest stories from this section

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

‘ഇന്ത്യയിലെ യുവാക്കൾക്ക് ഏറ്റവും ശത്രുതയുള്ള പ്രധാനമന്ത്രിയാണ് മോദി’ ; പാറ്റ പാർട്ടി പ്രതിഷേധം അടിച്ചൊതുക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ജന്തർ മന്തറിൽ പോലീസിന് നേരെ കല്ലേറ്, അൻപതിലധികം പോലീസുകാർക്ക് പരിക്ക് ; പാറ്റ പാർട്ടിയുടെ സമരവേദി ഒഴിപ്പിച്ച് ഡൽഹി പോലീസ്

ജന്തർ മന്തറിൽ പോലീസിന് നേരെ കല്ലേറ്, അൻപതിലധികം പോലീസുകാർക്ക് പരിക്ക് ; പാറ്റ പാർട്ടിയുടെ സമരവേദി ഒഴിപ്പിച്ച് ഡൽഹി പോലീസ്

ധർമ്മേന്ദ്ര പ്രധാന്റെ അടിയന്തര രാജി, സോനം വാങ്‌ചുകിനെ നിബന്ധനകളില്ലാതെ വിട്ടയക്കണം ; ജെ.പി നദ്ദയ്ക്ക് നിവേദനം നൽകി സി ജെ പി

ധർമ്മേന്ദ്ര പ്രധാന്റെ അടിയന്തര രാജി, സോനം വാങ്‌ചുകിനെ നിബന്ധനകളില്ലാതെ വിട്ടയക്കണം ; ജെ.പി നദ്ദയ്ക്ക് നിവേദനം നൽകി സി ജെ പി

വെള്ളത്തിൽ നിന്ന് ശുദ്ധമായ ഊർജ്ജം, 100 വർഷത്തെ അജ്ഞാത രഹസ്യം ഇന്ത്യൻ ശാസ്ത്രജ്ഞൻ പരിഹരിച്ചു; ലോകത്തെ മാറ്റിയെഴുതാൻ പോകുന്ന വൻ കണ്ടെത്തൽ!

വെള്ളത്തിൽ നിന്ന് ശുദ്ധമായ ഊർജ്ജം, 100 വർഷത്തെ അജ്ഞാത രഹസ്യം ഇന്ത്യൻ ശാസ്ത്രജ്ഞൻ പരിഹരിച്ചു; ലോകത്തെ മാറ്റിയെഴുതാൻ പോകുന്ന വൻ കണ്ടെത്തൽ!

Discussion about this post

Latest News

ഖലീൽ അൽ ഹയ്യ ഹമാസിന്റെ പുതിയ തലവൻ ; ഇസ്രായേലുമായുള്ള സമാധാന ചർച്ചകളുടെ അമരക്കാരൻ

ഖലീൽ അൽ ഹയ്യ ഹമാസിന്റെ പുതിയ തലവൻ ; ഇസ്രായേലുമായുള്ള സമാധാന ചർച്ചകളുടെ അമരക്കാരൻ

എണ്ണക്കുപ്പിയുടെ അടപ്പിൽ ഒരു ചീർപ്പ് വെച്ച് കോടീശ്വരനായ മലയാളി:ഇന്ദുലേഖയുടെ കഥ! 👑

എണ്ണക്കുപ്പിയുടെ അടപ്പിൽ ഒരു ചീർപ്പ് വെച്ച് കോടീശ്വരനായ മലയാളി:ഇന്ദുലേഖയുടെ കഥ! 👑

കടൽ ഭരിക്കാൻ പോകുന്നോ മലയാളി?:ഓസ്‌കാർ വരെ എത്തിച്ച ബിസിനസ്സ് ബുദ്ധി

കടൽ ഭരിക്കാൻ പോകുന്നോ മലയാളി?:ഓസ്‌കാർ വരെ എത്തിച്ച ബിസിനസ്സ് ബുദ്ധി

പത്തു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രി; ലേബർ പാർട്ടിയിൽ നാടകീയ മാറ്റം, ബ്രിട്ടന്റെ അമരത്തേക്ക് ‘കിങ് ഓഫ് ദി നോർത്ത്’ ആൻഡി ബേൺഹാം

പത്തു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രി; ലേബർ പാർട്ടിയിൽ നാടകീയ മാറ്റം, ബ്രിട്ടന്റെ അമരത്തേക്ക് ‘കിങ് ഓഫ് ദി നോർത്ത്’ ആൻഡി ബേൺഹാം

നാല് തലമുറകളുടെ പോരാട്ടം;കവലയുടെ പേര് മാറ്റിയ കച്ചവടം!

നാല് തലമുറകളുടെ പോരാട്ടം;കവലയുടെ പേര് മാറ്റിയ കച്ചവടം!

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

ഇന്ത്യയോട് അടുക്കാൻ നേപ്പാൾ; ഒരു രൂപ നാണയത്തിൽ നിന്ന് ലിപുലേഖും കാലാപാനിയുമടങ്ങുന്ന വിവാദ ഭൂപടം ഒഴിവാക്കി, പുതിയ രൂപം!

ഇന്ത്യയോട് അടുക്കാൻ നേപ്പാൾ; ഒരു രൂപ നാണയത്തിൽ നിന്ന് ലിപുലേഖും കാലാപാനിയുമടങ്ങുന്ന വിവാദ ഭൂപടം ഒഴിവാക്കി, പുതിയ രൂപം!

ബ്രിട്ടനിൽ ആൻഡി ബേൺഹാം പുതിയ യുകെ പ്രധാനമന്ത്രി! 10 വർഷത്തിനിടെ ഏഴാമൻ!

ബ്രിട്ടനിൽ ആൻഡി ബേൺഹാം പുതിയ യുകെ പ്രധാനമന്ത്രി! 10 വർഷത്തിനിടെ ഏഴാമൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies