Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘സ്വരസ്വാമിനി ആശ’ ; വിഖ്യാത ഗായിക ആശ ഭോസ്ലെയുടെ 90-ാം ജന്മദിനാഘോഷത്തിൽ പുസ്തക പ്രകാശനം നിർവഹിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

by Brave India Desk
Jun 28, 2024, 11:30 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

മുംബൈ : വിഖ്യാത ഗായിക ആശ ഭോസ്ലെയുടെ 90-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള പുസ്തക പ്രകാശനം നിർവഹിച്ച് ആർഎസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. 90 വയസ്സിലേക്ക് കടക്കുന്ന ആശയ്ക്ക് വേണ്ടി പ്രശസ്തരായ 90 എഴുത്തുകാർ എഴുതിയ ലേഖനങ്ങളുടെയും അപൂർവ്വ ഫോട്ടോഗ്രാഫുകളുടെയും സമാഹാരമായ ‘സ്വരസ്വാമിനി ആശ’ എന്ന പുസ്തകമാണ് മോഹൻ ഭാഗവത പ്രകാശനം നടത്തിയത്.

Stories you may like

“13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിതം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

മുംബൈ ദിനാനാഥ് മങ്കേഷ്‌കര്‍ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ നിരവധി ഗായകരും അഭിനേതാക്കളും പങ്കെടുത്തു. പ്രശസ്ത ഗായികയും പത്മവിഭൂഷൺ, മഹാരാഷ്ട്രഭൂഷൺ എന്നീ പുരസ്കാര ജേതാവുമായ ആശ ഭോസ്ലെയ്ക്കുള്ള ആദരസൂചകമായി വാല്യൂബിൾ ഗ്രൂപ്പ് ആണ് ‘സ്വരസ്വാമിനി ആശ’ പുറത്തിറക്കിയിട്ടുള്ളത്.

സംഗീതത്തിലൂടെ ഭക്തിയും ദേശസ്നേഹവും വളർത്താൻ ആശ ഭോസ്ലെയ്ക്ക് കഴിഞ്ഞതായി ശ്രീ മോഹൻ ഭാഗവത് വ്യക്തമാക്കി. “സംഗീതത്തിൻ്റെ ഉദ്ദേശ്യം കേവലം വിനോദത്തേക്കാൾ കൂടുതലാണ്, അത് സാമൂഹിക നേട്ടങ്ങൾ നൽകണം. മങ്കേഷ്‌കർ കുടുംബം അവരുടെ സംഗീതത്തിലൂടെ ജനങ്ങളിൽ ദേശസ്‌നേഹം വളർത്തിയെടുത്തു, അതിനാൽ സംഗീത ലോകത്തിന് മങ്കേഷ്‌കർ കുടുംബം നൽകിയ സംഭാവനകളോട് എനിക്ക് എന്നും ബഹുമാനമുണ്ട്. മങ്കേഷ്‌കർ കുടുംബത്തോടുള്ള എൻ്റെ ബഹുമാനം കൊണ്ടാണ് ഞാൻ ഈ പരിപാടിയിൽ ഇവിടെ എത്തിയിരിക്കുന്നത്. ഒരു പാട്ട് കേവലം വിനോദമല്ല, മറിച്ച് മികച്ച സന്ദേശങ്ങളും വികാരങ്ങളും സമ്മാനിക്കാനും സംഗീതത്തിന് കഴിയും. അങ്ങനെയുള്ള സംഗീതത്തിലൂടെ ഭാരതത്തിൻ്റെ ചരിത്രത്തിൽ ഇടം പിടിച്ചവരാണ് മങ്കേഷ്‌കർ കുടുംബം” എന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.

Tags: RSSasha bhosleDr. Mohan Bhagawat
Share1
Tweet
Send
Share

Latest stories from this section

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

Latest News

“13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

“13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിതം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിതം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies