Tuesday, August 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഒരു രൂപ ചിലവില്ല; എന്നാൽ കയ്യിൽവരുക 10 ലക്ഷം; ഇൻഷൂറൻസ് തുക ഉയർത്താൻ കേന്ദ്രം; ഇപ്പോൾ തന്നെ അപേക്ഷിക്കാം

by Brave India Desk
Jul 8, 2024, 06:15 pm IST
in Kerala, India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: ചികിത്സാ ധനസഹായ പദ്ധതിയായ ആയുഷ്മാൻ ഭാരതിന് കീഴിലുള്ള ഇൻഷൂറൻസ് തുക വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ. തുക 10 ലക്ഷമായി ഉയർത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.

സാധാരണക്കാരുടെ ചികിത്സ ഉറപ്പാക്കുന്നതിനായി സർക്കാർ ആരംഭിച്ച പദ്ധതിയാണ് ആയുഷ്. നിലവിൽ ഇൻഷൂറൻസ് തുകയായി അഞ്ച് ലക്ഷം രൂപയാണ് ലഭിക്കുന്നത്. ഈ പദ്ധതി പാവങ്ങൾക്ക് വലിയ ഗുണം ചെയ്യുന്ന പശ്ചാത്തലത്തിലാണ് തുക വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. 2018ലാണ് സർക്കാർ ഈ പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയിലെ അംഗങ്ങൾക്ക് ഹെൽത്ത് കാർഡ് നൽകും. ഇതുവഴിയാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചേർന്നാണ് ചികിത്സാ ചെലവ് പങ്കിടുന്നത്. രാജ്യത്ത് 12 കോടിയിലധികം ആളുകൾക്കാണ് നിലവിൽ ഹെൽത്ത് കാർഡ് ഉള്ളത്.

Stories you may like

തിരഞ്ഞെടുപ്പിലെ കള്ളപ്പണം ജനാധിപത്യത്തിന് ഭീഷണി; കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി സുപ്രീം കോടതി; കേസുകൾ പിൻവലിക്കാൻ ഇനി ഹൈക്കോടതി അനുമതി വേണം

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ; വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം!

പട്ടികജാതി പട്ടികവർഗക്കാർ, ഭൂരഹിതർ, ഗ്രാമീണ മേഖലയിലെ താഴ്ന്ന വരുമാനക്കാർ, ദിവസ വേതനക്കാർ എന്നിവർക്കെല്ലാം സൗജന്യ ഇൻഷുറൻസ് ലഭിക്കും. ഇവർക്ക് പുറമേ നഗരമേഖലയിൽ ശുചീകരണ തൊഴിലാളികൾ, പ്യൂൺ, പ്ലംബമാർ, പെയിന്റർമാർ, വെൽഡർമാർ, ഗാർഹിക തൊഴിലാളികൾ, ഇലക്ട്രീഷ്യൻമാർ തുടങ്ങിയവർക്കും പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കും. രോഗനിർണയം, ടെസ്റ്റുകൾ, ഡോക്ടർ കൺസൾട്ടേഷൻ, ഐസിയു ചെലുകൾ എന്നിവയ്ക്കാണ് ആനുകൂല്യം ലഭിക്കുക.

ഹെൽത്ത് കാർഡിന് അർഹതയുണ്ടോയെന്ന് നമുക്ക് തന്നെ ഓൺലൈൻ ആയി പരിശോധിക്കാൻ സാധക്കും. ഇതിനായി
യി https://pmjay.gov.in/ എന്ന വെബ്‌സൈറ്റാണ് സന്ദർശിക്കേണ്ടത്. തുറന്നുവരുന്ന ഹോം പേജിൽ ആം ഐ എലിജിബിൾ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. അപ്പോൾ മൊബൈൽ നമ്പർ ചോദിക്കും. നമ്പറും ക്യാപ്ചയും അടിയ്ക്കുക. ശേഷം മൊബൈലിലേക്ക് വരുന്ന ഒടിപിയും മറ്റ് വിവരങ്ങളും നൽകി സബ്മിറ്റ് ബട്ടൺ അമർത്തുക.

ഇനി ആനൂകൂല്യത്തിന് അർഹരാണ് എങ്കിൽ ഈ പറയുന്ന രീതിയിൽ കാർഡിനായി അപേക്ഷിക്കാം.
pmjay.gov.in എന്ന സൈറ്റ് തുറന്ന ശേഷം ബിഎച്ച്എ രജിസ്‌ട്രേഷൻ എന്നതിൽ ക്ലിക്കുചെയ്യുക. അതിൽ ആധാർ വിവരങ്ങൾ നൽകി കഴിഞ്ഞാൽ മൊബൈൽ നമ്പറിലേക്ക് ഒടിപി വരും. ഇത് നൽകി കഴിഞ്ഞാൽ പാൻ കാർഡ് ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകാം. അപേക്ഷ അംഗീകരിച്ചാൽ നമുക്ക് കാർഡ് ലഭിക്കും.

Tags: Ayushmodi
Share15
Tweet
SendShare

Latest stories from this section

ചെങ്കോട്ട ഭീകരാക്രമണ സ്ഥലത്തുനിന്നും സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി; കരസേനയുടെ ഉന്നത ബഹുമതി സ്വന്തമാക്കി എൻഎസ്ജിയുടെ വീരനായകൻ ‘ഡോണി’

ചെങ്കോട്ട ഭീകരാക്രമണ സ്ഥലത്തുനിന്നും സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി; കരസേനയുടെ ഉന്നത ബഹുമതി സ്വന്തമാക്കി എൻഎസ്ജിയുടെ വീരനായകൻ ‘ഡോണി’

മദ്രസയുടെ പേരിൽ പിരിവ്, ക്രിപ്റ്റോകറൻസി വഴി പാകിസ്താനിലേക്ക് ലക്ഷങ്ങൾ അയച്ചു; ജെയ്ഷെ മുഹമ്മദ് ഭീകരബന്ധമുള്ള 24-കാരൻ ഉത്തർപ്രദേശിൽ പിടിയിൽ!

മദ്രസയുടെ പേരിൽ പിരിവ്, ക്രിപ്റ്റോകറൻസി വഴി പാകിസ്താനിലേക്ക് ലക്ഷങ്ങൾ അയച്ചു; ജെയ്ഷെ മുഹമ്മദ് ഭീകരബന്ധമുള്ള 24-കാരൻ ഉത്തർപ്രദേശിൽ പിടിയിൽ!

ഓപ്പറേഷൻ ബിഹാലി; ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സൈന്യം

‘ആളില്ലാത്ത വീട്ടിൽ വാതിലിൽ തട്ടി, ചോദിച്ചത് ഭക്ഷണം!’; കശ്മീരിൽ സംശയാസ്പദമായ സാഹചര്യത്തിൽ 2 പേർ; 3 ജില്ലകളിൽ വൻ തിരച്ചിൽ!

‘താലിബാനുമായി അടുക്കാൻ ഇന്ത്യ!’; അഫ്ഗാൻ ഭരണകൂടത്തിന്റെ വിക്ടറി ഡേ ആഘോഷത്തിൽ പങ്കെ‌ടുത്ത് ഇന്ത്യൻ ഉദ്യോഗസ്ഥർ!

‘താലിബാനുമായി അടുക്കാൻ ഇന്ത്യ!’; അഫ്ഗാൻ ഭരണകൂടത്തിന്റെ വിക്ടറി ഡേ ആഘോഷത്തിൽ പങ്കെ‌ടുത്ത് ഇന്ത്യൻ ഉദ്യോഗസ്ഥർ!

Discussion about this post

Latest News

കാലുകൾ നൽകുന്ന ഈ 4 സൂചനകൾ നിസ്സാരമാക്കരുത്; പാൻക്രിയാറ്റിക് കാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ ഇതാകാം

കാലുകൾ നൽകുന്ന ഈ 4 സൂചനകൾ നിസ്സാരമാക്കരുത്; പാൻക്രിയാറ്റിക് കാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ ഇതാകാം

സിറാജിന്റെ റോക്കറ്റ് ത്രോയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അമ്പയർ; പിന്നാലെ ജഡേജയുടെ പൊട്ടിച്ചിരി, ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ

സിറാജിന്റെ റോക്കറ്റ് ത്രോയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അമ്പയർ; പിന്നാലെ ജഡേജയുടെ പൊട്ടിച്ചിരി, ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ

ഇന്ത്യൻ തെരഞ്ഞെടുപ്പ് രീതി അമേരിക്കയ്ക്ക് മാതൃക; വോട്ടർ ഐഡി സംവിധാനത്തെ പുകഴ്ത്തി ഡൊണാൾഡ് ട്രംപ്; ‘സേവ് അമേരിക്ക ആക്ട്’ പാസാക്കാൻ ആഹ്വാനം

ഇന്ത്യൻ തെരഞ്ഞെടുപ്പ് രീതി അമേരിക്കയ്ക്ക് മാതൃക; വോട്ടർ ഐഡി സംവിധാനത്തെ പുകഴ്ത്തി ഡൊണാൾഡ് ട്രംപ്; ‘സേവ് അമേരിക്ക ആക്ട്’ പാസാക്കാൻ ആഹ്വാനം

തിരഞ്ഞെടുപ്പിലെ കള്ളപ്പണം ജനാധിപത്യത്തിന് ഭീഷണി; കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി സുപ്രീം കോടതി; കേസുകൾ പിൻവലിക്കാൻ ഇനി ഹൈക്കോടതി അനുമതി വേണം

തിരഞ്ഞെടുപ്പിലെ കള്ളപ്പണം ജനാധിപത്യത്തിന് ഭീഷണി; കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി സുപ്രീം കോടതി; കേസുകൾ പിൻവലിക്കാൻ ഇനി ഹൈക്കോടതി അനുമതി വേണം

‘ജീൻസിലെ ആ കുഞ്ഞി പോക്കറ്റ് കോയിൻ ഇടാനല്ല!’; 150 വർഷം പഴക്കമുള്ള യഥാർത്ഥ കാരണം ഇതാണ്!

‘ജീൻസിലെ ആ കുഞ്ഞി പോക്കറ്റ് കോയിൻ ഇടാനല്ല!’; 150 വർഷം പഴക്കമുള്ള യഥാർത്ഥ കാരണം ഇതാണ്!

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ; വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം!

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ; വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം!

യൂട്യൂബ് വ്യൂ കൗണ്ടിൽ ചരിത്രപരമായ മാറ്റം; വീഡിയോ പ്ലേ ആകുന്ന ആദ്യ സെക്കൻഡ് മുതൽ ഇനി ‘വ്യൂ’ ആയി കണക്കാക്കും; ആഗസ്റ്റ് 24 മുതൽ പുതിയ നിയമം

യൂട്യൂബ് വ്യൂ കൗണ്ടിൽ ചരിത്രപരമായ മാറ്റം; വീഡിയോ പ്ലേ ആകുന്ന ആദ്യ സെക്കൻഡ് മുതൽ ഇനി ‘വ്യൂ’ ആയി കണക്കാക്കും; ആഗസ്റ്റ് 24 മുതൽ പുതിയ നിയമം

ചെങ്കോട്ട ഭീകരാക്രമണ സ്ഥലത്തുനിന്നും സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി; കരസേനയുടെ ഉന്നത ബഹുമതി സ്വന്തമാക്കി എൻഎസ്ജിയുടെ വീരനായകൻ ‘ഡോണി’

ചെങ്കോട്ട ഭീകരാക്രമണ സ്ഥലത്തുനിന്നും സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി; കരസേനയുടെ ഉന്നത ബഹുമതി സ്വന്തമാക്കി എൻഎസ്ജിയുടെ വീരനായകൻ ‘ഡോണി’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies