Tag: modi

നരേന്ദ്രമോദി ബംഗ്ലാദേശിലെത്തി: ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരണം, വിമാനത്താവളത്തിലെത്തി നേരിട്ട് സ്വാഗതം ചെയ്ത് ഷെയ്ഖ് ഹസീന 

ന്യൂഡൽഹി / ധാക്ക: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിലെത്തി. ധാക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്വാഗതം ചെയ്തു. ...

ഇത് പുതിയ ഇന്ത്യ ; എല്ലാ മേഖലയിലും ചൈനീസ് സ്വാധീനം ഒഴിവാക്കാൻ കേന്ദ്രസർക്കാർ ; കളിപ്പാട്ടങ്ങൾ ഇന്ത്യയിൽ നിർമ്മിക്കും ; ബാറ്ററിക്ക് നോട്ടം ലാറ്റിൻ അമേരിക്കയിൽ

ന്യൂഡൽഹി : മുൻഗാമികൾ ചെയ്ത മണ്ടത്തരങ്ങൾ പിൻതുടരാൻ ഇനി ഇന്ത്യ തയ്യാറല്ല. ചൈനയുടെ ചതിയും ഉദ്ദേശ്യ ലക്ഷ്യങ്ങളേപ്പറ്റിയും നല്ല അറിവുണ്ട് നരേന്ദ്രമോദിക്ക്. പഴയതു പോലെ ഇന്ത്യ- ചൈന ...

“വരും വർഷങ്ങളിൽ ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധം കൂടുതൽ മികച്ചതാക്കാൻ സാധിക്കും”: നരേന്ദ്രമോദിക്ക് പുതുവത്സരാശംസകളുമായി വ്ലാഡിമിർ പുടിൻ

മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുതുവത്സരാശംസകളുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. വരും വർഷങ്ങളിൽ ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധം കൂടുതൽ മികച്ചതാക്കാൻ കഴിയുമെന്ന് ആശംസകൾ നേർന്നു കൊണ്ട് പുടിൻ ...

മോദി സർക്കാർ കേരളത്തിന്‌ അനുവദിച്ച കോടികളുടെ പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ പേരിലാക്കി മാറ്റി : വിവരങ്ങൾ പുറത്ത്

കൊച്ചി: മോദി സർക്കാർ കേരളത്തിലെ വൈദ്യുതി മേഖലയ്ക്ക് നൽകിയ കോടികളുടെ പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ പേരിലാക്കി പ്രചാരണം. സംസ്ഥാനത്ത് എത്തിച്ചേരുന്ന വൈദ്യുതിയിൽ പ്രസാരണത്തിലെ പ്രശ്നങ്ങൾ ഇല്ലാതാക്കുക, വോൾട്ടേജ് ...

‘കോവിഡിനെ മാതൃകാപരമായി തടയാൻ ഇന്ത്യയ്ക്ക് സാധിച്ചു’ : കേന്ദ്രസർക്കാരിനെ പ്രശംസിച്ച് കോൺഗ്രസ് നേതാവ്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ. ഫിക്കി സംഘടിപ്പിച്ച ചടങ്ങിലാണ് ആനന്ദ് ശർമ സർക്കാരിനെ അഭിനന്ദിച്ചത്. കോവിഡിനെ മാതൃകാപരമായി തടയാൻ ...

വാരണാസി വികസനകുതിപ്പിലേക്ക് 600 കോടി രൂപയിലധികം ചെലവിട്ട്   30 വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി  വാരണാസിയിൽ  വിവിധ വികസന പദ്ധതികൾക്ക്  തറക്കല്ലിടും.    വെർച്വൽ മീഡിയയിലൂടെ   ആയിരിക്കും  ഉദ്ഘാടന പരിപാടികള് . വീഡിയോ കോൺഫറൻസിലൂടെ ഉത്തർപ്രദേശ് മുഖ്യമന്ത്രി ...

“21-ാ൦ നൂറ്റാണ്ട് ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ യുഗമാണ്” : നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ

വാഷിംഗ്ടൺ: 21-ാ൦ നൂറ്റാണ്ട് ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ യുഗമാണെന്ന് നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ ബൈഡൻ ആരംഭിച്ചു ...

പാകിസ്ഥാൻ പാർലമെന്റിൽ ‘മോദി, മോദി‘ വിളികളുമായി അംഗങ്ങൾ; നാണം കെട്ട് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: പാകിസ്ഥാൻ സർക്കാരിന് കനത്ത നാണക്കേടുണ്ടാക്കി പാർലമെന്റിൽ ‘മോദി, മോദി‘ ഘോഷങ്ങളുമായി എം പിമാർ. പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പ്രസംഗിക്കവെയാണ് ബലൂചിസ്ഥാനിൽ നിന്നുള്ള ...

മോദി തന്റെ ഏറ്റവും വലിയ സുഹൃത്ത്, അമേരിക്കൻ ഇന്ത്യക്കാർ തനിക്കു വോട്ട് ചെയ്യും : വാർത്താ സമ്മേളനത്തിൽ ഡൊണാൾഡ് ട്രംപ്

  വാഷിങ്ടൺ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഏറ്റവും വലിയ സുഹൃത്താണെന്നും അതുകൊണ്ടു തന്നെ,  ഇന്ത്യൻ അമേരിക്കക്കാർ തനിക്ക് വോട്ട് ചെയ്യുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ...

“ഇന്ത്യ രാഷ്ട്രീയ സ്ഥിരതയുള്ള രാജ്യം” : പ്രാദേശിക, ആഗോള ഉത്തരവാദിത്വങ്ങളിൽ നിന്നും ഒരിക്കലും ഒഴിഞ്ഞു മാറില്ലെന്ന് പ്രധാനമന്ത്രി

ജനാധിപത്യ വ്യവസ്ഥിതിയോടും വൈവിധ്യത്തോടുമുള്ള പ്രതിബദ്ധതയുള്ള, രാഷ്ട്രീയ സ്ഥിരതയുള്ള രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.യു.എസ്-ഇന്ത്യ സ്ട്രാറ്റജിക്ക് പാർട്ട്ണർഷിപ്പ് ഫോറത്തിന്റെ മൂന്നാമത് വാർഷിക നേതൃത്വ ഉച്ചകോടിയിൽ മുഖ്യപ്രഭാഷണം നടത്തുമ്പോഴാണ് അദ്ദേഹം ...

പ്രധാനമന്ത്രിയുടെ സ്വകാര്യ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു : ക്രിപ്റ്റോ കറൻസിയിലൂടെ സംഭാവന ചെയ്യാനാവശ്യപ്പെട്ട് ട്വീറ്റുകൾ

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വകാര്യ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.എന്നാൽ, മണിക്കൂറുകൾക്കകം തന്നെ അക്കൗണ്ട് പുനസ്ഥാപിച്ചതായി അധികൃതർ വെളിപ്പെടുത്തി. "പ്രധാനമന്ത്രിയുടെ ...

ജമ്മു കശ്‍മീരിലെ തദ്ദേശവാസികളുടെ ഭൂമി സംരക്ഷിക്കും : പുതിയ ബില്ല് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി : ജമ്മുകാശ്മീർ നിവാസികളുടെ ഭൂമി അവകാശങ്ങളെ സംരക്ഷിക്കുന്നതിനായി പാർലമെന്റിൽ പുതിയ ബില്ല് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ.ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമായി വിഭജിച്ചതിനു ശേഷം ജമ്മു കാശ്മീർ നിവാസികളുടെ ...

ഡൽഹി അടക്കമുള്ള കേന്ദ്രസർവകലാശാലകളുടെ പരീക്ഷ മാറ്റി വയ്ക്കണം” : പ്രധാനമന്ത്രി ഇടപെടണമെന്ന അഭ്യർത്ഥനയുമായി അരവിന്ദ് കെജ്രിവാൾ

ഡൽഹി സർവ്വകലാശാല അടക്കമുള്ള കേന്ദ്ര സർവകലാശാലകളുടെ അവസാനവർഷ പരീക്ഷ മാറ്റിവെക്കണമെന്ന് അരവിന്ദ് കെജ്രിവാൾ.പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തിൽ ഇടപെടണമെന്ന് കെജ്രിവാൾ അഭ്യർത്ഥിച്ചു.യുവതലമുറയുടെ സുരക്ഷ കണക്കിലെടുത്താണ് ഈ നടപടിയെന്ന് അരവിന്ദ് ...

“സൈനികർക്ക് ആത്മവിശ്വാസം പകരേണ്ടത് രാഷ്ട്രത്തലവൻ തന്നെയാണ്” : പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദർശനത്തെ പിന്തുണച്ച് ശരദ് പവാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലഡാക്ക് സന്ദർശനത്തിൽ പിന്തുണ പ്രഖ്യാപിച്ച് നാഷണലിസ്റ് കോൺഗ്രസ്‌ പാർട്ടി നേതാവ് ശരദ് പവാർ.ഇന്ത്യയുടെ മുൻ പ്രതിരോധ മന്ത്രി കൂടിയാണ് ശരദ് പവാർ.യുദ്ധസമയത്ത് രാജ്യത്തെ സൈനികർക്ക് ...

പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത ലഡാക് സന്ദർശനം : തയ്യാറെടുപ്പുകൾ ഒരുക്കിയത് അജിത് ഡോവൽ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദർശനത്തിനു വേണ്ട തയ്യാറെടുപ്പുകൾ നടത്തിയത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണെന്ന് റിപ്പോർട്ട്.യുദ്ധമുഖത്തെ പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം ...

പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദർശനം : പരോക്ഷ പ്രതികരണവുമായി ചൈന

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലഡാക്ക് സന്ദർശനത്തിൽ പരോക്ഷ പ്രതികരണവുമായി ചൈന. ഈ സാഹചര്യത്തിൽ നില വഷളാക്കുന്ന നടപടികൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ...

നയതന്ത്രത്തിലൂന്നി ഇന്ത്യയുടെ തിരിച്ചടികൾ : ചൈനയുമായുള്ള 471 കോടിയുടെ കരാർ റദ്ദ് ചെയ്ത് റെയിൽവേ മന്ത്രാലയം

ന്യൂഡൽഹി : ചൈനയുമായുള്ള 471 കോടി രൂപയുടെ കരാർ റദ്ദ് ചെയ്ത് ഇന്ത്യൻ റെയിൽവേ.പൊതുമേഖലാ സ്ഥാപനമായ ഡെഡിക്കേറ്റഡ് ഫ്രീറ്റ് കോറിഡോർ കോർപ്പറേഷനാണ് ചൈനീസ് കമ്പനിയായ ബെയ്ജിംഗ് നാഷണൽ ...

750-ഓളം വിർച്വൽ റാലികൾ, 1000-ഓളം കോൺഫറൻസുകൾ : രണ്ടാം വാർഷികം ആഘോഷമാക്കാനൊരുങ്ങി ബിജെപി

  ന്യൂഡൽഹി :നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം വാർഷികം ആഘോഷമാക്കാനൊരുങ്ങി ബിജെപി.മെയ് 30 നാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കേണ്ടതിനാൽ വ്യത്യസ്തമായ രീതിയിലാണ് പാർട്ടി ആഘോഷ പരിപാടികൾ ...

‘ഇതാണ് നേതൃത്വം’; കൊവിഡ് പ്രതിരോധത്തിൽ നരേന്ദ്ര മോദിയുടെ നയത്തെ പുകഴ്ത്തി സാർക് രാജ്യങ്ങൾ; സ്വാഗതം ചെയ്ത് പാകിസ്ഥാൻ

ഡൽഹി: കൊവിഡ് 19 പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾക്ക് കൈയ്യടിച്ച് സാർക്ക് രാജ്യങ്ങൾ. 'കൊവിഡ് വൈറസിനെ നേരിടാൻ ഉറച്ച നടപടി സാർക് രാജ്യങ്ങളിലെ ...

‘കേന്ദ്ര ബജറ്റ് കർഷകരുടെ വരുമാനം ഇരട്ടിയാക്കും,നികുതി ഇളവുകൾ ഇടത്തരക്കാരന്റെ മനസ്സറിഞ്ഞ തീരുമാനം ‘; ധനമന്ത്രിയെയും പ്രധാനമന്ത്രിയെയും വാനോളം പുകഴ്ത്തി അമിത് ഷാ

ഡൽഹി: പുതിയ കേന്ദ്ര ബജറ്റ് കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. കർഷകർക്ക് മികച്ച ജലസേചന സൗകര്യവും ധാന്യ സംഭരണ സൗകര്യവും ...

Page 1 of 25 1 2 25

Latest News