Monday, May 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പുതിയ യുഗത്തിന് തുടക്കം ; ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയിൽ ബ്രൂണൈ പ്രധാന പങ്കാളി: സുൽത്താൻ ബോൾകിയയുമായി ചർച്ച നടത്തി പ്രധാനമന്ത്രി

by Brave India Desk
Sep 4, 2024, 12:21 pm IST
in India, International
Share on FacebookTweetWhatsAppTelegram

ബ്രൂണൈ : ബ്രൂണൈ സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു നേതാക്കളും ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള ചർച്ചകൾ നടത്തി. ഇസ്താന നൂറുൽ ഇമാനിൽ ഹാജി ഹസ്സനൽ ബോൾകിയയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പ്രധാനമന്ത്രി മോദിക്ക് ഉജ്ജ്വല സ്വീകരണമാണ് നൽകിയത്.

ഇന്ത്യയും ബ്രൂണൈയും വ്യാപാര ബന്ധങ്ങളും വാണിജ്യ ബന്ധങ്ങളും വിപുലീകരിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയെ കണ്ടതിൽ അതിയായ സന്തോഷമുണ്ട്. ഇന്ത്യ-ബ്രൂണൈ ബന്ധം ഒരു പുതിയ യുഗത്തിന് തുടക്കമിടുന്നു. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാനുള്ള വഴികൾ ഉൾപ്പെട്ടതായിരുന്നു ഞങ്ങളുടെ ചർച്ചകൾ. വ്യാപാര ബന്ധങ്ങളും വാണിജ്യ ബന്ധങ്ങളും കൂടുതൽ വിപുലീകരിക്കാൻ പോകുകയാണ്. ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ്’ നയത്തിലും ഇന്തോ-പസഫിക്കിനെക്കുറിച്ചുള്ള കാഴ്ചപ്പാടിലും ബ്രുണൈ പ്രധാന പങ്കാളിയാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

Stories you may like

അസമിൽ ബിജെപി ‘സെഞ്ചറി’ അടിക്കുമോ? തകർന്നടിഞ്ഞ് കോൺഗ്രസ്; ഹിമന്തയ്ക്ക് ഹാട്രിക് തിളക്കം

അടുക്കളകളിൽ ഇനി ഡിഷ് വാഷർ കാലം;പാത്രം കഴുകാൻ പുറത്ത് നിന്നിനി ആള് വേണ്ട

ബ്രൂണൈയിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനമാണിത് . ഇന്ത്യയും ബ്രൂണൈയും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രിയുടെ ചരിത്ര സന്ദർശനം. പ്രധാനമന്ത്രി മോദിയെ ഇന്ത്യൻ പ്രവാസികൾ ഊഷ്മളമായണ് സ്വീകരിച്ചത്.

Tags: pm modiBrunei's Sultan
Share1TweetSendShare

Latest stories from this section

അസമിൽ ബിജെപി തേരോട്ടം ; വമ്പൻ വിജയം ഉറപ്പിച്ച് എൻഡിഎ ; മൂന്നാം തവണയും അധികാരത്തിലേക്ക്

ബംഗാളിൽ ‘ദീദി’ വീഴുമോ? കേവല ഭൂരിപക്ഷം കടന്ന് ബിജെപി; 15 വർഷത്തെ തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ‘സുവേന്ദു ഇഫക്ട്

മമതയുടെ തട്ടകത്തിൽ ‘ഭൂമിപുത്രൻ’ ആഞ്ഞടിക്കുമോ? ബംഗാൾ പോരാട്ടത്തിൽ നന്ദിഗ്രാം ആവർത്തിക്കാൻ സുവേന്ദു അധികാരി; ഭവാനിപൂർ മുൾമുനയിൽ

വിജയ്‌യുടെ വിജയത്തിനായുള്ള പ്രാർത്ഥനയോ? തൃഷയുടെ തിരുപ്പതി സന്ദർശനം സോഷ്യൽ മീഡിയയിൽ വൈറൽ

Discussion about this post

Latest News

അസമിൽ ബിജെപി ‘സെഞ്ചറി’ അടിക്കുമോ? തകർന്നടിഞ്ഞ് കോൺഗ്രസ്; ഹിമന്തയ്ക്ക് ഹാട്രിക് തിളക്കം

അസമിൽ ബിജെപി ‘സെഞ്ചറി’ അടിക്കുമോ? തകർന്നടിഞ്ഞ് കോൺഗ്രസ്; ഹിമന്തയ്ക്ക് ഹാട്രിക് തിളക്കം

അടുക്കളകളിൽ ഇനി ഡിഷ് വാഷർ കാലം;പാത്രം കഴുകാൻ പുറത്ത് നിന്നിനി ആള് വേണ്ട

അടുക്കളകളിൽ ഇനി ഡിഷ് വാഷർ കാലം;പാത്രം കഴുകാൻ പുറത്ത് നിന്നിനി ആള് വേണ്ട

അസമിൽ ബിജെപി തേരോട്ടം ; വമ്പൻ വിജയം ഉറപ്പിച്ച് എൻഡിഎ ; മൂന്നാം തവണയും അധികാരത്തിലേക്ക്

അസമിൽ ബിജെപി തേരോട്ടം ; വമ്പൻ വിജയം ഉറപ്പിച്ച് എൻഡിഎ ; മൂന്നാം തവണയും അധികാരത്തിലേക്ക്

ബംഗാളിൽ ‘ദീദി’ വീഴുമോ? കേവല ഭൂരിപക്ഷം കടന്ന് ബിജെപി; 15 വർഷത്തെ തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ‘സുവേന്ദു ഇഫക്ട്

ബംഗാളിൽ ‘ദീദി’ വീഴുമോ? കേവല ഭൂരിപക്ഷം കടന്ന് ബിജെപി; 15 വർഷത്തെ തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ‘സുവേന്ദു ഇഫക്ട്

കേരളത്തിൽ മന്ത്രിപ്പട തകരുന്നു? പിണറായിയടക്കം 14 മന്ത്രിമാർ പിന്നിൽ

പക വീട്ടി പൊതുജനം ; മുഖ്യമന്ത്രി ഉൾപ്പെടെ 14 മന്ത്രിമാർ പിന്നിൽ ; ഇടതുപക്ഷം ചരിത്രപരമായ തോൽവിയിലേക്ക്

പക വീട്ടി പൊതുജനം ; മുഖ്യമന്ത്രി ഉൾപ്പെടെ 14 മന്ത്രിമാർ പിന്നിൽ ; ഇടതുപക്ഷം ചരിത്രപരമായ തോൽവിയിലേക്ക്

മമതയുടെ തട്ടകത്തിൽ ‘ഭൂമിപുത്രൻ’ ആഞ്ഞടിക്കുമോ? ബംഗാൾ പോരാട്ടത്തിൽ നന്ദിഗ്രാം ആവർത്തിക്കാൻ സുവേന്ദു അധികാരി; ഭവാനിപൂർ മുൾമുനയിൽ

മമതയുടെ തട്ടകത്തിൽ ‘ഭൂമിപുത്രൻ’ ആഞ്ഞടിക്കുമോ? ബംഗാൾ പോരാട്ടത്തിൽ നന്ദിഗ്രാം ആവർത്തിക്കാൻ സുവേന്ദു അധികാരി; ഭവാനിപൂർ മുൾമുനയിൽ

വിജയ്‌യുടെ വിജയത്തിനായുള്ള പ്രാർത്ഥനയോ? തൃഷയുടെ തിരുപ്പതി സന്ദർശനം സോഷ്യൽ മീഡിയയിൽ വൈറൽ

വിജയ്‌യുടെ വിജയത്തിനായുള്ള പ്രാർത്ഥനയോ? തൃഷയുടെ തിരുപ്പതി സന്ദർശനം സോഷ്യൽ മീഡിയയിൽ വൈറൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology