Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

നിർണായകമായ ക്വാഡ് പദ്ധതികൾ; ഇന്ത്യ എന്നും കൂടെയുണ്ടാകണമെന്ന് വ്യക്തമാക്കി അമേരിക്ക

by Brave India Desk
Sep 22, 2024, 07:38 am IST
in News, USA, India
Share on Facebook
Tweet
WhatsApp
Telegram

വാഷിംഗ്‌ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പിന് ശേഷം ക്വാഡിന്റെ ഭാവിയെന്ത് എന്ന ചോദ്യത്തിനുത്തരം മോദിയുടെ ചുമലിൽ കൈവച്ചു കൊണ്ട് പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.

നവംബറിനു ശേഷവും ഒരുപാട് കാലം ക്വാഡ് ഇവിടെ കാണും എന്ന് ജോ ബൈഡൻ വ്യക്തമാക്കി. അതേസമയം മറുപടി പറയുമ്പോൾ ജോ ബൈഡൻ നരേന്ദ്ര മോദിയുടെ ചുമലിൽ കൈവച്ചത് ശ്രദ്ധേയമായി. ഇൻഡോ പസിഫിക്കിലെ അമേരിക്കയുടെ വിദേശ കാര്യ നയത്തിന്റെ പ്രധാനകേന്ദ്രം ഇന്ത്യ ആയിരിക്കുമെന്ന സൂചനയാണ് തന്റെ ശരീര ഭാഷയിലൂടെ ജോ ബൈഡൻ വ്യക്തമാക്കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

Stories you may like

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

2024 നവംബർ 5, 2024 നാണ് യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ്. എന്നാൽ ജൂലൈയിൽ തന്നെ ബൈഡൻ മത്സരത്തിൽ നിന്ന് പിൻവാങ്ങിയിരിന്നു. ഇതിനെ തുടർന്ന് നിലവിലെ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസാണ് ഡെമോക്രാറ്റിക് നോമിനിയായി മത്സരിക്കുന്നത് . റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെയാണ് അവർ നേരിടുന്നത്.

ശനിയാഴ്ച, പ്രസിഡൻ്റ് ബൈഡൻ പ്രധാനമന്ത്രി മോദി, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബാനീസ്, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരുമായി ക്വാഡ് കൂടിക്കാഴ്ച നടത്തിയിരുന്നു.

“ഇന്തോ-പസഫിക്കിന് യഥാർത്ഥ പോസിറ്റീവ് സ്വാധീനം ചെലുത്തുന്നതിനുള്ള ഒരു കൂട്ടം പദ്ധതികൾ ഞങ്ങൾ ഇന്ന് പ്രഖ്യാപിക്കുന്നതായി ജോ ബൈഡൻ അറിയിച്ചു. ക്വാഡ് അംഗരാജ്യങ്ങൾക്ക് തങ്ങളുടെ സമുദ്രാതിർത്തികളിൽ നിരീക്ഷണം നടത്താൻ പുതിയ മാരിടൈം സാങ്കേതികവിദ്യകൾ നൽകുന്നതും കോസ്റ്റ് ഗാർഡുകൾക്കിടയിൽ സഹകരണം സ്ഥാപിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

Tags: quad meetingmodi in USA
Share1
Tweet
Send
Share

Latest stories from this section

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

Latest News

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology