നിർണായകമായ ക്വാഡ് പദ്ധതികൾ; ഇന്ത്യ എന്നും കൂടെയുണ്ടാകണമെന്ന് വ്യക്തമാക്കി അമേരിക്ക
വാഷിംഗ്‌ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പിന് ശേഷം ക്വാഡിന്റെ ഭാവിയെന്ത് എന്ന ചോദ്യത്തിനുത്തരം മോദിയുടെ ചുമലിൽ കൈവച്ചു കൊണ്ട് പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. നവംബറിനു ശേഷവും ഒരുപാട് ...