Tuesday, March 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വർഷം മുഴുവനും ബിഎസ്എൻഎല്ലിന്റെ സമ്മാനമഴ ; അൺലിമിറ്റഡ് ഡാറ്റ, കോൾ, ; കിടിലം പ്ലാനുകൾ

by Brave India Desk
Dec 3, 2024, 01:39 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

ബിഎസ്എൻഎൽ ഇപ്പോൾ കുറഞ്ഞ ചിലവിൽ റിച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ച് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് . കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി ഓഫറുകളാണ് ഉപഭോക്താക്കളൾക്ക് നൽകി കൊണ്ടിരിക്കുന്നത്. നിരവധി ഓഫറുകൾ ബിഎസ്എൻഎൽ സമ്മാനിച്ചുവെങ്കിലും വാർഷിക റീച്ചാർജ് പ്ലാനുകൾ അതിഗംഭീര ഓഫറുകളാണ്. ആ ഓഫറുകൾ പരിചയപ്പെടാം.

1998 രൂപ പ്ലാൻ

Stories you may like

യുപിഎസ്‌സി ലിസ്റ്റിൽ ഒരൊറ്റ ആകാൻക്ഷ സിംഗ് മാത്രം; 301-ാം റാങ്കിലെ അവകാശവാദത്തിൽ മൗനം വെടിഞ്ഞ് കമ്മീഷൻ!

എൽപിജി റീഫിൽ ബുക്കിംഗ് സമയം 25 ദിവസമായി നീട്ടി ; ക്ഷാമവും പൂഴ്ത്തിവെപ്പും തടയുക ലക്ഷ്യം

അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ, വർഷത്തേക്ക് 600 ജിബി അതിവേഗ ഡാറ്റ എന്നിവയാണ് 1998 രൂപ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നത്. നിശ്ചിത പരിധി കഴിയുമ്പോൾ ഡാറ്റയുടെ വേഗം 40 കെബിപിഎസ് ആയി കുറയും. ദിവസവും 100 വീതം സൗജന്യ എസ്എംഎസും ഈ പ്ലാനിലുണ്ട്.

2398 രൂപ പ്ലാൻ

അൺലിമിറ്റഡ് വോയിസ് കോൾ, അൺലിമിറ്റഡ് ഡാറ്റ (ഡെയ്ലി ഉപയോഗത്തിന് ശേഷം സ്പീഡ് കുറയും), ദിവസവും 100 സൗജന്യ എസ്എംഎസ് എന്നിവയാണ് ബിഎസ്എൻഎല്ലിൻറെ 2398 രൂപ പ്ലാനിലുള്ളത്.

2998, 2999 രൂപ പ്ലാൻ

ഏറെ ഡാറ്റ ഉപയോഗിക്കുന്നവർക്ക് ഉപകാരപ്പെടുന്ന രണ്ട് റീച്ചാർജ് പ്ലാനുകളാണിത്. 2998, 2999 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനിൻറെ വില. പരിധിയില്ലാത്ത വോയിസ് കോളും ദിവസവും 100 സൗജന്യ എസ്എംഎസും, ദിവസവും 3 ജിബി ഡാറ്റയുമാണ് ഈ പ്ലാനുകളിൽ ബിഎസ്എൻഎൽ നൽകുന്നത്.

Tags: bsnloffers
Share10TweetSendShare

Latest stories from this section

വന്ദേ ഭാരത് പിറക്കുന്നത് ഇങ്ങനെ; ചെന്നൈ ഫാക്ടറിക്കുള്ളിലെ അത്ഭുതക്കാഴ്ചകൾ പുറത്ത്!;ഇന്റർനെറ്റിൽ തരംഗമായി നിർമ്മാണ വീഡിയോ

ഭീകരവാദി ഒരിക്കലും സുഹൃത്താവില്ല, ഇന്ത്യയ്ക്ക് ജയ് ഹിന്ദ്!”; പാകിസ്താനെ നാണം കെടുത്തി അതിർത്തി ഗാന്ധിയുടെ കൊച്ചുമകൻ! ടി20 ലോകകപ്പ് വിജയത്തിൽ പുകഴ്ത്തൽ

മോദിജി വിചാരിച്ചാൽ  ഒരൊറ്റ ഫോൺ കോളിൽ ഈ യുദ്ധം തീരും”;  ഇസ്രയേലിനെയും ഇറാനെയും വിളിച്ചാൽ മതി;യുഎഇ സ്ഥാനപതി

ഭാരതത്തെ തകർക്കാൻ പാകിസ്താന്റെ ‘ഡീപ് ഫേക്ക്’ കളി; ഇറാൻ കപ്പലിന്റെ ലൊക്കേഷൻ ഇസ്രയേലിന് ചോർത്തി നൽകിയെന്ന് വ്യാജപ്രചരണം; മറുപടിയുമായി ഇന്ത്യ

Discussion about this post

Latest News

യുപിഎസ്‌സി ലിസ്റ്റിൽ ഒരൊറ്റ ആകാൻക്ഷ സിംഗ് മാത്രം; 301-ാം റാങ്കിലെ അവകാശവാദത്തിൽ മൗനം വെടിഞ്ഞ് കമ്മീഷൻ!

യുപിഎസ്‌സി ലിസ്റ്റിൽ ഒരൊറ്റ ആകാൻക്ഷ സിംഗ് മാത്രം; 301-ാം റാങ്കിലെ അവകാശവാദത്തിൽ മൗനം വെടിഞ്ഞ് കമ്മീഷൻ!

എൽപിജി റീഫിൽ ബുക്കിംഗ് സമയം 25 ദിവസമായി നീട്ടി ; ക്ഷാമവും പൂഴ്ത്തിവെപ്പും തടയുക ലക്ഷ്യം

എൽപിജി റീഫിൽ ബുക്കിംഗ് സമയം 25 ദിവസമായി നീട്ടി ; ക്ഷാമവും പൂഴ്ത്തിവെപ്പും തടയുക ലക്ഷ്യം

വന്ദേ ഭാരത് പിറക്കുന്നത് ഇങ്ങനെ; ചെന്നൈ ഫാക്ടറിക്കുള്ളിലെ അത്ഭുതക്കാഴ്ചകൾ പുറത്ത്!;ഇന്റർനെറ്റിൽ തരംഗമായി നിർമ്മാണ വീഡിയോ

വന്ദേ ഭാരത് പിറക്കുന്നത് ഇങ്ങനെ; ചെന്നൈ ഫാക്ടറിക്കുള്ളിലെ അത്ഭുതക്കാഴ്ചകൾ പുറത്ത്!;ഇന്റർനെറ്റിൽ തരംഗമായി നിർമ്മാണ വീഡിയോ

ഭീകരവാദി ഒരിക്കലും സുഹൃത്താവില്ല, ഇന്ത്യയ്ക്ക് ജയ് ഹിന്ദ്!”; പാകിസ്താനെ നാണം കെടുത്തി അതിർത്തി ഗാന്ധിയുടെ കൊച്ചുമകൻ! ടി20 ലോകകപ്പ് വിജയത്തിൽ പുകഴ്ത്തൽ

ഭീകരവാദി ഒരിക്കലും സുഹൃത്താവില്ല, ഇന്ത്യയ്ക്ക് ജയ് ഹിന്ദ്!”; പാകിസ്താനെ നാണം കെടുത്തി അതിർത്തി ഗാന്ധിയുടെ കൊച്ചുമകൻ! ടി20 ലോകകപ്പ് വിജയത്തിൽ പുകഴ്ത്തൽ

ഇസ്രായേൽ വൈറ്റ് ഫോസ്ഫറസ് ഷെല്ലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി റിപ്പോർട്ട് ; മനുഷ്യന്റെ അസ്ഥികൾ പോലും ഉരുക്കുന്ന മാരക രാസവസ്തു

ഫിലിപ്പീൻസിന് പിന്നാലെ ഇന്തോനേഷ്യയും; ലോകം വിറയ്ക്കുന്ന ‘ബ്രഹ്മോസ്’ ഇനി ജക്കാർത്തയ്ക്കും! ഇന്ത്യയുമായി നിർണ്ണായക കരാർ ഒപ്പിട്ടു

ഫിലിപ്പീൻസിന് പിന്നാലെ ഇന്തോനേഷ്യയും; ലോകം വിറയ്ക്കുന്ന ‘ബ്രഹ്മോസ്’ ഇനി ജക്കാർത്തയ്ക്കും! ഇന്ത്യയുമായി നിർണ്ണായക കരാർ ഒപ്പിട്ടു

മോദിജി വിചാരിച്ചാൽ  ഒരൊറ്റ ഫോൺ കോളിൽ ഈ യുദ്ധം തീരും”;  ഇസ്രയേലിനെയും ഇറാനെയും വിളിച്ചാൽ മതി;യുഎഇ സ്ഥാനപതി

മോദിജി വിചാരിച്ചാൽ  ഒരൊറ്റ ഫോൺ കോളിൽ ഈ യുദ്ധം തീരും”;  ഇസ്രയേലിനെയും ഇറാനെയും വിളിച്ചാൽ മതി;യുഎഇ സ്ഥാനപതി

ഭാരതത്തെ തകർക്കാൻ പാകിസ്താന്റെ ‘ഡീപ് ഫേക്ക്’ കളി; ഇറാൻ കപ്പലിന്റെ ലൊക്കേഷൻ ഇസ്രയേലിന് ചോർത്തി നൽകിയെന്ന് വ്യാജപ്രചരണം; മറുപടിയുമായി ഇന്ത്യ

ഭാരതത്തെ തകർക്കാൻ പാകിസ്താന്റെ ‘ഡീപ് ഫേക്ക്’ കളി; ഇറാൻ കപ്പലിന്റെ ലൊക്കേഷൻ ഇസ്രയേലിന് ചോർത്തി നൽകിയെന്ന് വ്യാജപ്രചരണം; മറുപടിയുമായി ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology