കോളടിച്ച് മലയാളികൾ; നാട്ടിൽ മാത്രമല്ല ഇനി യുഎഇയിലും ഈ സിം മതി ; പുതിയ സംവിധാനവുമായി ബിഎസ്എൻഎൽ
പത്തനംതിട്ട: ആകർഷകമായ റീചാർജ് പ്ലാനിനും 4 ജി ഇന്റർനെറ്റിനും പിന്നാലെ ഉപഭോക്താക്കൾക്ക് മറ്റൊരു സമ്മാനവുമായി ബിഎസ്എൻഎൽ. നാട്ടിൽ ഉപയോഗിക്കുന്ന സിംകാർഡ് തന്നെ വിദേശത്തും ഉപയോഗിക്കുന്നതിനുള്ള സംവിധാനം ആണ് ...