Friday, August 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

അന്യഗ്രഹജീവികളെ കണ്ടെത്താനാകാത്തത് എന്തുകൊണ്ട്, അവര്‍ മനുഷ്യരുടെ ബന്ധുക്കള്‍

by Brave India Desk
Dec 7, 2024, 05:40 pm IST
in News, Science
Share on Facebook
Tweet
WhatsAppTelegram

കാലങ്ങളായി അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള ഗവേഷണത്തിലാണ് ശാസ്ത്രലോകം. എന്നാല്‍ ഇത്ര കാലമായിട്ടും എന്തുകൊണ്ടാണ് നമുക്ക് അവരെ കണ്ടുമുട്ടാനാകാത്തത്. എന്തുകൊണ്ടാണ് അവരിലേക്കെത്താനുള്ള ഒരു വ്യക്തമായ സൂചന പോലും ലഭിക്കാത്തത്. ഇപ്പോഴിതാ ഈ ചോദ്യങ്ങള്‍ക്ക് ശാസ്ത്രം നിരത്തുന്ന ചില കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

Stories you may like

‘മുട്ടയെ പേടിക്കുന്നത് എന്തിന്? സ്വാതന്ത്ര്യ സമര സേനാനികൾ വെടിയുണ്ടകൾ പോലും ഏറ്റുവാങ്ങിയിരുന്നു’ ; മഹുവാ മൊയ്ത്രയെ പരിഹസിച്ച് സുപ്രീം കോടതി

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി സുഖ്ബീർ സിങ് ബാദൽ ; പഞ്ചാബിൽ വീണ്ടും സഖ്യസാധ്യത

പ്രപഞ്ചം

ഒന്നാമത്തേത് പ്രപഞ്ചത്തിന്റെ വലിപ്പം തന്നെയാണ്. അതുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ മനുഷ്യര്‍ അന്യഗ്രഹജീവികളെ തിരഞ്ഞിറങ്ങിയിട്ട് അധികകാലമൊന്നുമായിട്ടില്ല. മാത്രമല്ല അവര്‍ക്ക് നമ്മളെ തിരഞ്ഞിറങ്ങാനും അധികം സാധിക്കാത്തത് ഈ ദൂരക്കൂടുതല്‍ നിമിത്തമായിരിക്കും.

തണുത്തുറഞ്ഞ സമുദ്രങ്ങള്‍

ചിലപ്പോള്‍ ഇത്തരം ജീവരൂപങ്ങള്‍ തണുത്തുറഞ്ഞ സമുദ്രങ്ങളിലായിരിക്കും വസിക്കുന്നതെന്ന വാദമുണ്ട്. മിക്ക ഗ്രഹങ്ങളിലും ഇത്തരം എസ് സമുദ്രങ്ങളുണ്ട്. ഇവയിലൊന്നും ഗവേഷണം നടത്താന്‍ നമുക്ക് സാധിച്ചിട്ടില്ലെന്നതും ഒരു വസ്തുതയാണ്.

സാങ്കേതികത

നമ്മളെക്കാള്‍ ഉയര്‍ന്ന സാങ്കേതിക ലോകത്ത് ജീവിക്കുന്നവരായിരിക്കും അന്യഗ്രഹജീവികള്‍. അതിനാല്‍ ഇവര്‍ക്ക് നമ്മെ കാണാന്‍ കഴിയും നമുക്ക് അതിന് സാധിക്കണമെന്നില്ല.

നമ്മുടെ സങ്കല്‍പ്പം

ചിലപ്പോള്‍ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങള്‍ തന്നെ വിനയാകുന്നുണ്ടാവാം. നമ്മള്‍ വിചാരിക്കുന്ന രൂപത്തിലോ സ്ഥലത്തോ ആയിരിക്കില്ല അവര്‍ കാണപ്പെടുന്നത്. അതിനാല്‍ അവരെ കണ്ടാല്‍ നമുക്ക് മനസ്സിലാവണമെന്നില്ല.

പാന്‍സ്‌പേര്‍മിയ ഹെപ്പോതീസിസ്

ഇതൊരു പ്രബലമായ പഠനമാണ് . ഇതിന്‍ പ്രകാരം അന്യഗ്രഹങ്ങളില്‍ നിന്ന് ഭൂമിയിലെത്തപ്പെട്ട ജീവന്‍ പരിണമിച്ചാണ് മനുഷ്യര്‍ രൂപപ്പെട്ടിരിക്കുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ മനുഷ്യര്‍ തന്നെ ഏലിയനുകളാണ്.

Tags: ALIENSspace
Share1
Tweet
SendShare

Latest stories from this section

മരണപ്പാച്ചിലിൽ നിന്ന് സുരക്ഷിത ലാൻഡിംഗ്! പാരച്യൂട്ടിന് പിന്നിലെ ജീവൻ രക്ഷാ ശാസ്ത്രം!

മരണപ്പാച്ചിലിൽ നിന്ന് സുരക്ഷിത ലാൻഡിംഗ്! പാരച്യൂട്ടിന് പിന്നിലെ ജീവൻ രക്ഷാ ശാസ്ത്രം!

ആകാശത്ത് അനങ്ങാതെ നില്‍ക്കുന്ന ഹെലികോപ്റ്റര്‍! ഇതിന് പിന്നിലെ അദ്ഭുത ശാസ്ത്രം അറിയാമോ?

ആകാശത്ത് അനങ്ങാതെ നില്‍ക്കുന്ന ഹെലികോപ്റ്റര്‍! ഇതിന് പിന്നിലെ അദ്ഭുത ശാസ്ത്രം അറിയാമോ?

വിവാഹമോചന ഹർജി പിൻവലിച്ച് സംഗീത ; വിജയ്ക്കെതിരായ കുടുംബ കോടതിയിലെ എല്ലാ നടപടികളും അവസാനിപ്പിച്ചു

വിവാഹമോചന ഹർജി പിൻവലിച്ച് സംഗീത ; വിജയ്ക്കെതിരായ കുടുംബ കോടതിയിലെ എല്ലാ നടപടികളും അവസാനിപ്പിച്ചു

മിഥുൻ ചക്രവർത്തി ആശുപത്രിയിൽ ; കാണാൻ ഓടിയെത്തി മുഖ്യമന്ത്രി സുവേന്ദു അധികാരി

മിഥുൻ ചക്രവർത്തി ആശുപത്രിയിൽ ; കാണാൻ ഓടിയെത്തി മുഖ്യമന്ത്രി സുവേന്ദു അധികാരി

Discussion about this post

Latest News

ബംഗാൾ ബിജെപി ആഗ്രഹിച്ചു, ബംഗാൾ ബിജെപിയെ നേടി; ജനവിധി അംഗീകരിച്ച് മഹുവ മൊയിത്ര! 

‘മുട്ടയെ പേടിക്കുന്നത് എന്തിന്? സ്വാതന്ത്ര്യ സമര സേനാനികൾ വെടിയുണ്ടകൾ പോലും ഏറ്റുവാങ്ങിയിരുന്നു’ ; മഹുവാ മൊയ്ത്രയെ പരിഹസിച്ച് സുപ്രീം കോടതി

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി സുഖ്ബീർ സിങ് ബാദൽ ; പഞ്ചാബിൽ വീണ്ടും സഖ്യസാധ്യത

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി സുഖ്ബീർ സിങ് ബാദൽ ; പഞ്ചാബിൽ വീണ്ടും സഖ്യസാധ്യത

മരണപ്പാച്ചിലിൽ നിന്ന് സുരക്ഷിത ലാൻഡിംഗ്! പാരച്യൂട്ടിന് പിന്നിലെ ജീവൻ രക്ഷാ ശാസ്ത്രം!

മരണപ്പാച്ചിലിൽ നിന്ന് സുരക്ഷിത ലാൻഡിംഗ്! പാരച്യൂട്ടിന് പിന്നിലെ ജീവൻ രക്ഷാ ശാസ്ത്രം!

ആകാശത്ത് അനങ്ങാതെ നില്‍ക്കുന്ന ഹെലികോപ്റ്റര്‍! ഇതിന് പിന്നിലെ അദ്ഭുത ശാസ്ത്രം അറിയാമോ?

ആകാശത്ത് അനങ്ങാതെ നില്‍ക്കുന്ന ഹെലികോപ്റ്റര്‍! ഇതിന് പിന്നിലെ അദ്ഭുത ശാസ്ത്രം അറിയാമോ?

സൈക്കിളിൽ തുടങ്ങി വിപ്രോയെക്കൊണ്ട് ചെക്ക് ബുക്കെടുപ്പിച്ച മലയാളി ബ്രാൻഡ്!Brahmins Foods

സൈക്കിളിൽ തുടങ്ങി വിപ്രോയെക്കൊണ്ട് ചെക്ക് ബുക്കെടുപ്പിച്ച മലയാളി ബ്രാൻഡ്!Brahmins Foods

വിവാഹമോചന ഹർജി പിൻവലിച്ച് സംഗീത ; വിജയ്ക്കെതിരായ കുടുംബ കോടതിയിലെ എല്ലാ നടപടികളും അവസാനിപ്പിച്ചു

വിവാഹമോചന ഹർജി പിൻവലിച്ച് സംഗീത ; വിജയ്ക്കെതിരായ കുടുംബ കോടതിയിലെ എല്ലാ നടപടികളും അവസാനിപ്പിച്ചു

മിഥുൻ ചക്രവർത്തി ആശുപത്രിയിൽ ; കാണാൻ ഓടിയെത്തി മുഖ്യമന്ത്രി സുവേന്ദു അധികാരി

മിഥുൻ ചക്രവർത്തി ആശുപത്രിയിൽ ; കാണാൻ ഓടിയെത്തി മുഖ്യമന്ത്രി സുവേന്ദു അധികാരി

‘വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിര്‍ത്തി; സിപിഎമ്മും സര്‍ക്കാരും ഒരിക്കല്‍ കൂടി ജനവഞ്ചന തെളിയിച്ചു’ ചെന്നിത്തല

‘തമിഴ്‌നാട്ടിലെ ബസ് കണ്ടിട്ടുണ്ടോ?, നമ്മുടെ KSRTC ബസിൽ ഡ്രൈവറോ കണ്ടക്ടറോ ഒരു തുള്ളി വെള്ളമൊഴിക്കുന്നത് കണ്ടിട്ടുണ്ടോ?’: രമേശ് ചെന്നിത്തല!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies