നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?
ബഹിരാകാശ നിലയത്തിൽ വായുവിൽ നീന്തിത്തുടിക്കുന്ന യാത്രികരുടെ വീഡിയോകൾ കാണാത്തവർ ചുരുക്കമായിരിക്കും. കൈയിൽ നിന്ന് വിട്ടുപോവുന്ന വെള്ളത്തുള്ളികളും ആഹാരസാധനങ്ങളും വരെ വായുവിൽ മിതന്നുനടക്കുന്ന ആ കാഴ്ച കാണുമ്പോൾ, 'അവിടെ ...



























