Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ജീരകം കറിയിലിടുന്നത് രുചികൂട്ടാന്‍ മാത്രമല്ല, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

by Brave India Desk
Dec 12, 2024, 07:32 pm IST
in News, Food
Share on Facebook
Tweet
WhatsApp
Telegram

ജീരകം കറികളില്‍ ഉപയോഗിക്കുന്നത് എന്തിനാണ്. മണവും രുചിയും കിട്ടാന്‍ എന്നായിരിക്കും ഉത്തരം. എന്നാല്‍ ഇതുമാത്രമല്ല ഏറെ ഔഷധ ഗുണമുള്ള ഒരു വസ്തുവാണിത്. എന്നാല്‍ ചില ആളുകള്‍ക്ക് ജീരകത്തോട് അലര്‍ജിയുണ്ടാകാം. ഇത്തരക്കാര്‍ക്ക് ജീരകത്തിന്റെ സത്ത് കഴിച്ച ശേഷം ഓക്കാനം, തലകറക്കം, വയറുവേദന എന്നിവ അനുഭവപ്പെടാറുണ്ട്. അത്തരക്കാര്‍ ജീരകം ഒഴിവാക്കുന്നതാണ് നല്ലത്.

Stories you may like

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

വയറും തടിയും നിയന്ത്രിക്കാന്‍ പരിശ്രമിക്കുന്നവര്‍ക്ക് ജീരകം സഹായകമാണ്. അമിതഭാരവും പൊണ്ണത്തടിയും ഉള്ളവര്‍ മൂന്ന് മാസത്തേക്ക് ദിവസവും മുന്ന് ഗ്രാം ജീരകപ്പൊടി തൈരില്‍ ചേര്‍ത്ത് കഴിച്ചാല്‍ അരക്കെട്ടിലേതടക്കം ശരീരത്തിലെ കൊഴുപ്പിലും ശരീരഭാരത്തിലും ഗണ്യമായ കുറവുണ്ടാകുമെന്നാണ് പഠനങ്ങള്‍. രാത്രി ജീരകം വെള്ളത്തില്‍ ഇട്ട് വെക്കുക. രാവിലെ വെള്ളത്തിന്റെ നിറം മഞ്ഞയാകുന്നത് വരെ തിളപ്പിച്ച് കുടിക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും.

വണ്ണമുള്ള സ്ത്രീകള്‍ പ്രതിദിനം 3 ഗ്രാം ജീരകപ്പൊടി കഴിക്കുന്നത് മൊത്തം കൊളസ്ട്രോളും ചീത്ത കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നി കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജീരകപ്പൊടി കഴിക്കുന്നവരില്‍ ഉയര്‍ന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ അല്ലെങ്കില്‍ നല്ല കൊളസ്ട്രോള്‍ ഉയര്‍ന്ന അളവില്‍ ഉണ്ടാകുന്നുമുണ്ട്. ടൈപ്പ് 2 പ്രമേഹമുള്ള മുതിര്‍ന്നവരില്‍ നടത്തിയ പഠനത്തില്‍ ജീരക എണ്ണയുടെ ഉപയോഗം ബ്ലഡ് ഷുഗര്‍ കുറച്ചതായി കണ്ടെത്തി.

ജീരക എണ്ണ ഇറിറ്റബിള്‍ ബൗള്‍ സിന്‍ഡ്രോം ഭേദമാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 4 ആഴ്ചത്തെ ഉപയോഗം വയറുവേദന അടക്കം രോഗത്തിന്റെ പല ലക്ഷണങ്ങളിലും പുരോഗതി കണ്ടെത്തി. മലബന്ധം മാറുകയും വയറിളക്കം ഉണ്ടായിരുന്നവര്‍ക്ക് മലവിസര്‍ജ്ജനം കുറയുകയും ചെയ്തു. ഗ്യാസ്, അസിഡിറ്റി പ്രശ്നമുള്ളവര്‍ക്ക് ജീരക വെള്ളവും സഹായകമാകും. മാനസിക സമ്മര്‍ദ്ദത്തെ നേരിടാന്‍ ജീരകത്തിന്റെ ഉപയോഗം ശരീരത്തെ സഹായിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Tags: cuminfood
Share1
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

Latest News

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies