Tag: food

മഴയെ വകവെയ്ക്കാതെ ഭക്ഷണം നൽകാൻ പോകുന്ന ഡെലിവറി ബോയ്; വീഡിയോ വൈറലാകുന്നു

മഴയത്ത് ഒരു മടിയുമില്ലാതെ കൃത്യസമയത്ത് ഭക്ഷണം എത്തിക്കാൻ പോകുന്ന ഡെലിവറി ബോയിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഒരു ട്രാഫിക് സിഗ്നലില്‍ കാത്തിരിക്കുന്ന ഡെലിവറി ഏജന്റിന്റെ വീഡിയോയാണ് വൈറലാകുന്നത്. ...

 ‘ആവശ്യമുള്ള രാജ്യങ്ങളിലേക്ക് പൊതു സ്റ്റോക്കിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യാൻ ഇന്ത്യയെ അനുവദിക്കണം’: ലോക വ്യാപാര സംഘടനയോട് ധനമന്ത്രി നിർമ്മല സീതാരാമൻ

ഭക്ഷ്യപ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലേക്ക് പൊതു സ്റ്റോക്കിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യാൻ ഇന്ത്യയെ അനുവദിക്കണമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വെള്ളിയാഴ്ച ലോക വ്യാപാര സംഘടനയോട് (ഡബ്ല്യുടിഒ) ആവശ്യപ്പെട്ടു. ...

ഖത്തറിന്റെ അന്നം മുട്ടില്ല; ഗൾഫ് രാജ്യത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഇന്ത്യ

ഡൽഹി: ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ഗൾഫിലെ ചില പ്രത്യേക കേന്ദ്രങ്ങളിൽ നിന്നും മുറവിളി ഉയരുന്ന സാഹചര്യത്തിലും ഖത്തറിന്റെ ഭക്ഷണ ആവശ്യങ്ങൾ നിറവേറ്റാനുള്ള സഹകരണ നടപടികൾ തുടരുമെന്ന് ഇന്ത്യ. ...

ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം വിലയിരുത്താനെത്തിയ മന്ത്രിക്ക് ഭക്ഷണത്തിൽ നിന്ന് കിട്ടിയത് തലമുടി

തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിൽ മിന്നൽ സന്ദർശനത്തിനെത്തിയ മന്ത്രിക്ക് വിളമ്പിയ ഉച്ചഭക്ഷണത്തിൽ തലമുടി. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട പരിശോധനകൾക്കായി മന്ത്രി ജി.ആർ.അനിൽ ഇന്നുച്ചയ്ക്ക് കോട്ടൺഹിൽ സ്കൂൾ സന്ദർശിച്ചിരുന്നു. ...

‘ഞങ്ങള്‍ക്ക് ആവശ്യമുള്ള ഭക്ഷ്യവസ്തുക്കളുണ്ട്’; ലോകത്തിനും നല്‍കാന്‍ തയാറാണെന്ന് ബൈഡനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: ലോകത്ത് ഭക്ഷ്യക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കള്‍ നല്‍കാന്‍ ഇന്ത്യ തയാറാണെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക വ്യാപാര സംഘടന അനുവദിക്കുകയാണെങ്കില്‍ ഇന്ത്യയുടെ ഭക്ഷ്യശേഖരം കൈമാറാന്‍ ...

ട്രെയിനിലെ ഭക്ഷണം വിതരണം പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ : ഐ.ആര്‍.സി.ടിസിക്ക് കത്തയച്ചു

ഡല്‍ഹി: കോവിഡ് കാരണം നിര്‍ത്തിവെച്ചിരുന്ന ട്രെയിനുകളിലെ പാകം ചെയ്ത ഭക്ഷണ വില്‍പ്പന പുനരാരംഭിക്കാന്‍ തീരുമാനവുമായി ഇന്ത്യൻ റെയില്‍വേ. മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്‌പെഷല്‍ ടാഗുകള്‍ ഒഴിവാക്കാനും കോവിഡ് ...

ഓർഡർ വൈകി; റെസ്റ്റോറന്റ് ഉടമയെ വെടിവച്ച് കൊലപ്പെടുത്തി ഭക്ഷണ വിതരണ ഏജന്റ്

ഓർഡർ വൈകിയതിന് ഗ്രേറ്റർ നോയിഡയിലെ റെസ്റ്റോറന്റ് ഉടമയെ ഓൺലൈൻ ഫുഡ് പ്ലാറ്റ്ഫോമിന്റെ ഡെലിവറി ഏജന്റ് വെടിവച്ചു കൊലപ്പെടുത്തി. ഫുഡ് ഡെലിവറി ഏജന്റും ജീവനക്കാരനും തമ്മിലുള്ള പോരാട്ടത്തിൽ ഇടപെടാൻ ...

സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച്‌ കേന്ദ്രം; പ്രയോജനം ലഭിക്കുക 80 കോടി ഗുണഭോക്താക്കള്‍ക്ക്, പദ്ധതിക്കായി ചെലവിടുന്നത് 26,000 കോടി രൂപ

ഡല്‍ഹി: കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരമാണ് സൗജന്യ ഭക്ഷ്യധാന്യം അനുവദിക്കുന്നത്. മെയ്, ...

പ്രളയബാധിതര്‍ക്കായി രാഹുല്‍ ഗാന്ധി നല്‍കിയ ഭക്ഷ്യക്കിറ്റുകള്‍ പുഴുവരിച്ച നിലയില്‍

മലപ്പുറം: നിലമ്പൂരിലെ പ്രളയ ബാധിതര്‍ക്കായി വയനാട് എം പി രാഹുല്‍ ഗാന്ധി നല്‍കിയ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് മുനിസിപ്പല്‍ കമ്മിറ്റിയ്ക്ക് നല്‍കിയ ഭക്ഷണക്കിറ്റുകളാണ് പുഴുവരിച്ച ...

‘ശബരിമല തീര്‍ത്ഥാടകര്‍ക്ക് മോശം ഭക്ഷണം കൊടുത്താല്‍ പണി കിട്ടും’, 305 ഹോട്ടലുകള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശബരിമല സീസണ്‍ പ്രമാണിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക സക്വാഡുകള്‍ രണ്ടാം ഘട്ട പരിശോധന നടത്തി. നവംബര്‍ 28 മുതല്‍ 30 ...

ആദിവാസിക്കുട്ടികള്‍ക്കുള്ള ഭക്ഷണവിതരണം മുടങ്ങി, എല്‍ഡിഎഫ് ഭരിക്കുന്ന സീതത്തോട് പഞ്ചായത്തില്‍ ഓണാഘോഷം ‘പൊടിപൊടിച്ചു’-പ്രതിഷേധം

സീതത്തോട് ഗ്രാമപ്പഞ്ചായത്ത് ഫണ്ട് നൽകാത്തതിനെ തുടർന്ന് മൂഴിയാറിലെ ആദിവാസിക്കുട്ടികൾക്കുള്ള ഭക്ഷണവിതരണം മുടങ്ങി. നാലുവർഷമായി മുടങ്ങാതെ നടത്തിയിരുന്ന ഭക്ഷണവിതരണം വെള്ളിയാഴ്ചയാണ് തടസ്സപ്പെട്ടത്. അതിനിടെ, സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരും ജനപ്രതിനിധികളും ...

പൂരി കൊണ്ടുവരാന്‍ വൈകിയതിന് യുവാവ് കയര്‍ത്തു; പാചകക്കാരന്‍ യുവാവിന്റെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു

ഭക്ഷണം കൊണ്ടുവരാന്‍ വൈകിയതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തിനിടെ യുവാവിന്റെ ദേഹത്ത് പാചകക്കാരന്‍ തിളച്ച എണ്ണ ഒഴിച്ചു. ഹൈദരാബാദിലെ ഒരു ഹോട്ടലിലാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. ...

ആലുവ സബ്ജയിലില്‍ ദിലീപ് രണ്ടാംനമ്പര്‍ സെല്ലില്‍ തന്നെ; സമയം വൈകിയതിനാല്‍ നടന് രാത്രിഭക്ഷണം കിട്ടിയില്ല

ആലുവ സബ്ജയിലിലേക്കുളള രണ്ടാംവരവില്‍ നടന്‍ ദിലീപിന് രാത്രിയിലെ ഭക്ഷണം കിട്ടിയില്ല. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും ശനിയാഴ്ച വൈകിട്ട് 5.35നാണ് ദിലീപിനെ ആലുവ സബ്ജയിലില്‍ എത്തിച്ചത്. എന്നാല്‍ ...

ഡെബിറ്റ് -ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഭക്ഷണം വാങ്ങിയാല്‍ അഞ്ച് ശതമാനം ഇളവുമായി ഇന്ത്യന്‍ റെയില്‍വേ

കാസര്‍കോഡ്: ഡെബിറ്റ് -ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഭക്ഷണം വാങ്ങിയാല്‍ വിലയില്‍ അഞ്ച് ശതമാനം കിഴിവ് നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ. അംഗീകൃത കാറ്ററിംഗ് സ്റ്റാളുകളിലും മെയില്‍ എക്സ്പ്രസ് തീവണ്ടിയിലെ ...

പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്ക് ഭക്ഷണപ്പൊതികള്‍ എത്തിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പോഷകാഹാരക്കുറവുളള കുട്ടികള്‍ക്ക് ഭക്ഷണപ്പൊതികള്‍ എത്തിക്കാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി മനേകാഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഉടന്‍ തന്നെ സംസ്ഥാനത്ത് ഈ ...

ഒമ്പത് പ്രമുഖ ബ്രാന്‍ഡുകളുടെ ഭക്ഷ്യോത്പന്നങ്ങള്‍ നിലവാരം കുറഞ്ഞവയെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: മിറിന്‍ഡ, സെറിലാക്, ഫ്രൂട്ടി, സഫോള എന്നീ ഒന്‍പതു പ്രമുഖ ബ്രാന്‍ഡുകളുടെ ഭക്ഷ്യോത്പന്നങ്ങള്‍ നിലവാരം കുറഞ്ഞവയെന്നു കണ്ടെത്തല്‍. പെപ്‌സികോ ഇന്ത്യയുടെ മിറിന്‍ഡ, നെസ്‌ലെ ഇന്ത്യയുടെ സെറിലാക് വീറ്റ്, ...

കാവി ധരിച്ചെത്തിയ ആള്‍ക്ക് ഹോട്ടലില്‍ ഭക്ഷണം നിഷേധിച്ചു; ഹോട്ടലിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാവി ധരിച്ചെത്തിയ ആള്‍ക്ക് ഹോട്ടലില്‍ ഭക്ഷണം നിഷേധിച്ചു. പാപ്പനംകോട് വൈറ്റ് ഡാമര്‍ എന്ന ഹോട്ടലിലാണ് സംഭവം.  അരുവിപ്പുറം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ...

മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന ബിഎസ്എഫ് ജവാന്റെ പരാതി; പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി

ഡല്‍ഹി: അതിര്‍ത്തി രക്ഷാസേനയിലെ (ബിഎസ്എഫ്) ജവാന്മാര്‍ക്കു മോശം ഭക്ഷണമാണു നല്‍കുന്നതെന്ന ജവാന്റെ വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി. ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ ...

Latest News