Food

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

സംസ്ഥാനത്ത് മൊത്ത മാർക്കറ്റിൽ വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. കൊച്ചിയിൽ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 287 രൂപ വരെ വിലയെത്തി. കോഴിക്കോട് വില 307 കടന്നു. ചില്ലറ വിപണിയിൽ...

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മധുരപലഹാരങ്ങളുടെ പേര് മാറ്റി വ്യാപാരികൾ, പാക് എന്ന് വരുന്ന പലഹാരങ്ങളുടെ പേരിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പാക്കിന് പകരം ശ്രീ എന്നാണ് ചേർത്തിരിക്കുന്നത്. ഞങ്ങളുടെ...

ചിക്കനാണോ അല്ല..എന്നാൽ ചിക്കൻ;നാവിനെയും വയറിനെയും പറ്റിക്കുന്ന മോക്ക് ചിക്കൻ; കോഹ്ലിയുടെ ഡയറ്റിലുമുണ്ടേ…

നമ്മളിൽ പലർക്കും കഴിക്കാൻ ഇഷ്ടമുള്ളതാണ് ചിക്കൻ വിഭവങ്ങൾ. പലതരം വിഭവങ്ങളാണ് ചിക്കൻ ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കുന്നത്. ഒന്നോർത്താൽ വെജിറ്റേറിയൻകാരുടെ കാര്യം കഷ്ടം തന്നെ അല്ലേ? എത്ര രുചികരമായ...

അറിഞ്ഞുകൊണ്ട് ചതിക്കപ്പെടണോ? ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്നവർ ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?

തിരുവനന്തപുരം: ഹോട്ടലുകളും റെസ്‌റ്റോറന്റുകളും നമുക്ക് അനുഗ്രഹമാണ്. വീട് വിട്ട് പുറത്ത് ജീവിക്കുന്നവർക്കും ജോലിത്തിരക്കുള്ളവർക്കുമെല്ലാം ഹോട്ടൽ ഭക്ഷണമല്ലാതെ രക്ഷയില്ല. എന്നാൽ സ്ഥിരം ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നവർ ഒരു...

ആരോഗ്യകരമായ ജീവിതത്തിന് എന്ത് കഴിക്കണം? ഒരു ലക്ഷം ആളുകളിൽ നടത്തിയ പഠനം ‘: മുപ്പത് വർഷത്തെ ഗവേഷണഫലം പുറത്ത്

പ്രായമായാലും ആരോഗ്യത്തോടുകൂടി ജീവിക്കുവാൻ കഴിക്കുന്ന ഭക്ഷണമാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകമെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. ഒരു ലക്ഷത്തിലധികം ആളുകളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച് കഴിഞ്ഞ മുപ്പത് വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന...

ഇന്ത്യൻ സ്ത്രീകളിൽ അഞ്ചിൽ മൂന്ന് പേർക്കും ഈ പ്രശ്നമുണ്ട് ; ലക്ഷണങ്ങളെ നിസ്സാരമായി അവഗണിക്കരുതെന്ന് ഡോക്ടർമാർ

രാജ്യത്തെ സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പ്രധാന റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യയിലെ സ്ത്രീകളിൽ വിളർച്ച വ്യാപകമാകുന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. രാജ്യത്തെ ഓരോ 5 സ്ത്രീകളിലും 3 പേർ...

ഭാരം കുറയ്ക്കാൻ കാർബോഹൈഡ്രേറ്റ് ഒഴിവാക്കുന്നവരാണോ? ഈ കാര്യങ്ങളിൽ നല്ല പണി കിട്ടുമെന്ന് അനുഭവം തുറന്നു പറഞ്ഞ് ന്യൂട്രീഷൻ കോച്ച്

അമിതഭാരം കുറയ്ക്കാനായി ശ്രമിക്കുന്നവർക്കിടയിൽ ഇപ്പോൾ ഏറ്റവും തരംഗം ആയിരിക്കുന്ന ഡയറ്റ് ആണ് സീറോ കാർബ് ഡയറ്റ്. ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് അഥവാ അന്നജത്തിന്റെ അളവ് ഏറെക്കുറെ പൂർണ്ണമായും ഒഴിവാക്കി...

തേങ്ങാമുറി ഗ്യാസടുപ്പിൽ വച്ച് നോക്കിയിട്ടുണ്ടോ ?വലിയൊരു തലവേദന മാറിക്കിട്ടും

മലയാളികളുടെ വികാരമാണ് തേങ്ങയും തെങ്ങുമെല്ലാം. കറിക്കും,തോരനും എല്ലാം ഇത്തിരി തേങ്ങയുടെ അകമ്പടി കൂടിയുണ്ടെങ്കിൽ സംഗതി കുശാൽ. എന്നാൽ തേങ്ങ ചിരകുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചിരവാൻ സഹായിക്കുന്ന...

സർവ്വത്ര മായം! ചായയിൽ തുടങ്ങി അത്താഴം വരെ കഴിക്കുന്നതിലെല്ലാം മായം ; ഈ ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ

ദിവസം ആരംഭിക്കുമ്പോൾ തുടങ്ങുന്ന ചായ മുതൽ രാത്രി കഴിക്കുന്ന അത്താഴം വരെ നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണ വസ്തുക്കളിൽ വലിയ അളവിൽ മായം കലർന്നിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന...

ഈ ഭക്ഷണ സാധനങ്ങൾ  അടുക്കളയിൽ സൂക്ഷിക്കരുത്

ഭക്ഷണ സാധനങ്ങൾ സാധാരണ നമ്മൾ അടുക്കളയിലാണ് സൂക്ഷിക്കുന്നത്. ഇത് ഭക്ഷണ സാധനങ്ങൾ എളുപ്പത്തിൽ കേടുവരാൻ കാരണമാകും. ഏതൊക്കെ ഭക്ഷണ സാധനങ്ങളാണ് ഈ വിധത്തിൽ സൂക്ഷിക്കാൻ പാടില്ലാത്തതെന്ന് നോക്കാ൦....

വെറും വയറ്റിൽ ഒരു ഗ്ലാസ് തക്കാളി ജ്യൂസ് ; ശരീരത്തിൽ ഉണ്ടാകുന്നത് അത്ഭുതകരമായ മാറ്റങ്ങൾ

ഊർജ്ജസ്വലമായ ഒരു ദിവസത്തിനായി രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണത്തിൽ പ്രത്യേകം ശ്രദ്ധ നൽകേണ്ടതാണ്. രാവിലെ വെറും വയറ്റിൽ തക്കാളി ജ്യൂസ് ശീലമാക്കുന്നത് പല ആരോഗ്യഗുണങ്ങളും നൽകുമെന്നാണ് പറയപ്പെടുന്നത്....

പ്ലാസ്റ്റിക് പാത്രത്തിലാണോ ഭക്ഷണം കഴിക്കല്‍; പണികിട്ടുന്നത് ഹൃദയത്തിന്, പഠന റിപ്പോര്‍ട്ട് ഇങ്ങനെ

  പ്ലാസ്റ്റിക് പാത്രങ്ങളില്‍ നിന്ന് സ്ഥിരമായി ഭക്ഷണം കഴിക്കുന്നത് ഹൃദയസ്തംഭനത്തിനുള്ള സാധ്യത ഇരട്ടിയാക്കുമെന്ന് പുതിയ പഠനം. മനുഷ്യശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നിട്ടും പ്ലാസ്റ്റിക് പാത്രങ്ങളില്‍...

ശര്‍ക്കരയോ പഞ്ചസാരയോ ഏതാണ് കൂടുതല്‍ നല്ലത്

  മധുരം ഒഴിവാക്കാന്‍ മലയാളികള്‍ക്ക് വളരെ പ്രയാസകരമാണ്. പഞ്ചസാര ഉപയോഗിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്കും അത് ശരീരത്തിന് ദോഷകരമാകുന്നവര്‍ക്കും വേണ്ടി വിപണിയിലുള്ള മറ്റൊരു ബദല്‍ വസ്തുവാണ് ശര്‍ക്കര. മധുരം കഴിക്കാനാഗ്രഹിക്കുന്നവര്‍ക്ക്...

കറിയിൽ മുളകുപൊടി വേണോ പച്ചമുളക് വേണോ? ആരോഗ്യത്തിന് ഏതാണ് ഉത്തമം?

ഇന്ത്യൻ ഭക്ഷണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ എരിവുള്ള രുചി തന്നെയാണ്. സ്പൈസി ഭക്ഷണങ്ങൾക്ക് പേരുകേട്ട ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭക്ഷണപദാർത്ഥങ്ങളിൽ എരിവിനായി ഉപയോഗിക്കുന്നത് മുളകുപൊടിയും പച്ചമുളകും...

വലിച്ചുവാരിതിന്നാല്‍ ചോറും പണി തരും; കഴിക്കുന്നതും ഒരു സമയമുണ്ടെന്ന് വിദഗ്ധര്‍

  ചോറ് മലയാളികളുടെ ആസ്ഥാനഭക്ഷണമാണ്. അതൊഴിവാക്കുന്നതിനെക്കുറിച്ച് ഭൂരിഭാഗം പേര്‍ക്കും ചിന്തിക്കാന്‍ പോലുമാവില്ല. വളരെ പോഷകഗുണങ്ങളുള്ള ഒന്നുകൂടിയാണ് ഇത്. ഇതിലെ ബി വിറ്റാമിനുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നു. അരിയില്‍...

ഇഡ്ഡലി മാവ് പുളിച്ച് പോവില്ല, ഇനി എത്ര ദിവസം വേണമെങ്കിലും സൂക്ഷിക്കാം, ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം

  ഇഡ്ഡലി ഇഷ്ടമാണെങ്കിലും ഇതിന്റെ മാവ് ഫ്രഷ് ആയി സൂക്ഷിക്കുകയെന്നത് പലപ്പോഴും പലര്‍ക്കും തലവേദന ഉണ്ടാക്കുകയും ചെയ്യും. ഇഡ്ഡലി മാവ് ഫ്രഷ് ആയി സൂക്ഷിക്കുന്നതിനോടൊപ്പം തന്നെ അത്...

ഉള്ളിയും സവാളയും ഒരേ കുടുംബം, വ്യത്യാസം ഇങ്ങനെ

ചെറിയുള്ളിയും സവാളയും അടുക്കളയില്‍ നിന്ന് ഒരിക്കലും മാറ്റിനിര്‍ത്താന്‍ കഴിയാത്ത ഘടകങ്ങളാണ്. എല്ലാ കറികളിലും ഇവയുടെ സാന്നിധ്യമുണ്ട്. വളരെ പ്രത്യേകതകളും ആരോഗ്യഗുണങ്ങളുമുള്ള ഇവ രണ്ടും ഉള്ളി കുടുംബത്തില്‍ പെടുന്നതാണെങ്കിലും...

ഷുഗര്‍ ഫ്രീ, നോ ആഡഡ് ഷുഗര്‍ ഇത് രണ്ടും ഒന്നല്ല, വ്യത്യാസങ്ങള്‍ ഇങ്ങനെ, ഏതാണ് നല്ലത്

  ആരോഗ്യമുള്ള ശരീരം നിലനിര്‍ത്താന്‍ ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്. അതില്‍ പ്രധാനം പഞ്ചസാര ഉപേക്ഷിക്കുക എന്നതാണ്. നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ഇത് അമിതമായി കഴിക്കുന്നത് ശരീരഭാരം...

1500 കിലോ വ്യാജ പനീര്‍ പിടിച്ചു; ആശങ്ക കനക്കുന്നു, കാന്‍സറിനും അവയവസ്തംഭത്തിനും വരെ സാധ്യത

  അടുത്ത കാലത്തായി, പനീറില്‍ മായം ചേര്‍ക്കുന്നത് ഒരു സാധാരണമായി മാറിയിരിക്കുന്നു. സസ്യാഹാരികളുടെ പ്രിയഭക്ഷണവും ് പ്രോട്ടീന്‍ സമ്പുഷ്ടവുമായ പനീറിന്റെ ഉല്‍പാദനത്തില്‍ അപകടകരമായ രാസവസ്തുക്കളാണ് ഉപയോഗിക്കപ്പെടുന്നത്. ഇപ്പോഴിതാ...

ശീതളപാനീയം അസ്ഥി പോലും പൊടിക്കും, വാസ്തവമെന്ത്

  ശീതളപാനീയങ്ങള്‍ കുടിക്കുന്നത് പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പല്ലു പോലെ തന്നെ എല്ലുകളും ദ്രവിച്ച് പോകുമെന്നാണ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist