Tuesday, March 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

115000 വര്‍ഷം പഴക്കമുള്ള കാല്‍പ്പാടുകള്‍, അതും ഒരു തടാകത്തിനടിയില്‍, കണ്ട് ഞെട്ടി ഗവേഷകര്‍

by Brave India Desk
Dec 31, 2024, 07:29 pm IST
in News, Science
Share on FacebookTweetWhatsAppTelegram

വടക്കന്‍ സൗദി അറേബ്യയിലെ ഒരു പഴയ തടാകത്തിന്റെ വറ്റിവരണ്ട അടിത്തട്ടില്‍ പുരാവസ്തുഗവേഷകര്‍ കണ്ടെത്തിയ ഒരു ഫോസിലാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 115000വര്‍ഷം പഴക്കമുള്ള കാല്‍പ്പാടുകളാണ് ഇവ. ഇതിനൊപ്പം നിരവധി മൃഗങ്ങളുടെ കാലടിപ്പാടുകളുമുണ്ട്. എന്നാല്‍ ഇവയെങ്ങനെ ഈ തടാകത്തിന്റെ അടിയിലെത്തി എന്നതാണ് ഗവേഷകരെ കുഴക്കിയ ചോദ്യം.

Stories you may like

ഏകീകൃത സിവിൽ കോഡ് ആണ് എല്ലാത്തിനും പരിഹാരം ; മുസ്ലീം സ്ത്രീകൾക്കെതിരായ വിവേചനവുമായി ബന്ധപ്പെട്ട ഹർജിയിൽ നിർണായക പരാമർശവുമായി സുപ്രീം കോടതി

നേതാക്കളിൽ പലരും ലഹരിക്ക് അടിമകൾ, ധൈര്യമുണ്ടെങ്കിൽ പരിശോധനയ്ക്ക് വരൂ’; വിദ്യാർത്ഥി സംഘടനകളെ വെല്ലുവിളിച്ച് വിസി മോഹനൻ കുന്നുമ്മൽ

നെഫഡ് മരുഭൂമിയില്‍ അറബിയില്‍ ‘ട്രേസ്’ എന്ന് വിളിപ്പേരുള്ള ഒരു സ്ഥലത്താണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. 115000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പക്ഷേ ഈ പ്രദേശം ഒരു തടാകമായിരുന്നിരിക്കില്ല. പകരം മനുഷ്യരും മൃഗങ്ങളും സ്ഥിരമായി സഞ്ചരിച്ചിരുന്ന ഒരു പാതയായിരുന്നിരിക്കണം. മാത്രമല്ല കാല്‍പ്പാടുകള്‍ മാത്രമേ ഇവിടെ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞുള്ളു മറ്റൊരു ശേഷിപ്പികളും ഇതുവരെ ഇവിടെ നിന്ന് ലഭിച്ചിട്ടുമില്ല.

കാലഘട്ടം കണക്കാക്കി നോക്കുമ്പോള്‍ മറ്റൊരു നിഗമനത്തിലും ശാസ്ത്രം എത്തിച്ചേരുന്നുണ്ട്. ഹിമയുഗം ആരംഭിക്കാന്‍ പോകുന്ന കാലമായിരുന്നു അത്. അതുകൊണ്ട് തന്നെ അന്നത്തെ മനുഷ്യര്‍ തണുപ്പില്‍ നിന്ന് രക്ഷനേടാനായി ഈ മിതശീതോഷ്ണ പ്രദേശത്തേക്ക് പലായനം ചെയ്തിരിക്കാന്‍ ഇടയുണ്ടെന്നാണ് കണ്ടെത്തല്‍. എന്തായാലും മനുഷ്യന്റെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി ഈ ഫോസിലുകള്‍ മാറിയിരിക്കുകയാണ്.

Tags: AncientFootprints
Share20TweetSendShare

Latest stories from this section

ജോബ് ഹോപ്പിംഗ് ഔട്ട്, ‘ജോബ് ഹഗ്ഗിംഗ്’ ഇൻ; കരിയർ മാറ്റാൻ പേടിച്ച് പണിയെടുക്കുന്നവർ; ഐടി ലോകത്തും കോർപ്പറേറ്റ് തലത്തിലും പുതിയ ട്രെൻഡ്! 

രജൗറിയിൽ കാണാതായ സൈനികന്റെ മൃതദേഹം അരുവിയിൽ; കണ്ടെത്തിയത് എൻ‌ഡി‌ആർ‌എഫ് സംഘം

എടാ മോനേ.. ഇത് വരുൺ ചക്രവർത്തിയുടെ ‘ആവേശം’; വിക്കറ്റ് വേട്ടയിൽ ബുംറയ്ക്കൊപ്പം, ആഘോഷത്തിൽ രംഗൻ ചേട്ടനൊപ്പം, സോഷ്യൽ മീഡിയയിൽ സ്പിൻ മാന്ത്രികന്റെ താണ്ഡവം

ഉപരോധങ്ങൾ കടലിലൊഴുകി; റഷ്യൻ എണ്ണയ്ക്ക് ഇനി പ്രീമിയം വില, ഇറാൻ യുദ്ധം മാറ്റിയെഴുതുന്നത് ആഗോള എണ്ണ ഭൂപടം; പുടിന് കിട്ടിയ അമേരിക്കൻ അനുഗ്രഹം

Discussion about this post

Latest News

യുദ്ധവാർത്തകൾ കുട്ടികളെ ഭയപ്പെടുത്തുന്നുണ്ടോ? രക്ഷിതാക്കൾ ശ്രദ്ധിക്കാൻ; കുട്ടികളോട് എങ്ങനെ സംസാരിക്കണം? 

യുദ്ധവാർത്തകൾ കുട്ടികളെ ഭയപ്പെടുത്തുന്നുണ്ടോ? രക്ഷിതാക്കൾ ശ്രദ്ധിക്കാൻ; കുട്ടികളോട് എങ്ങനെ സംസാരിക്കണം? 

ഏകീകൃത സിവിൽ കോഡ് ആണ് എല്ലാത്തിനും പരിഹാരം ; മുസ്ലീം സ്ത്രീകൾക്കെതിരായ വിവേചനവുമായി ബന്ധപ്പെട്ട ഹർജിയിൽ നിർണായക പരാമർശവുമായി സുപ്രീം കോടതി

ഏകീകൃത സിവിൽ കോഡ് ആണ് എല്ലാത്തിനും പരിഹാരം ; മുസ്ലീം സ്ത്രീകൾക്കെതിരായ വിവേചനവുമായി ബന്ധപ്പെട്ട ഹർജിയിൽ നിർണായക പരാമർശവുമായി സുപ്രീം കോടതി

നേതാക്കളിൽ പലരും ലഹരിക്ക് അടിമകൾ, ധൈര്യമുണ്ടെങ്കിൽ പരിശോധനയ്ക്ക് വരൂ’; വിദ്യാർത്ഥി സംഘടനകളെ വെല്ലുവിളിച്ച് വിസി മോഹനൻ കുന്നുമ്മൽ

നേതാക്കളിൽ പലരും ലഹരിക്ക് അടിമകൾ, ധൈര്യമുണ്ടെങ്കിൽ പരിശോധനയ്ക്ക് വരൂ’; വിദ്യാർത്ഥി സംഘടനകളെ വെല്ലുവിളിച്ച് വിസി മോഹനൻ കുന്നുമ്മൽ

ജോബ് ഹോപ്പിംഗ് ഔട്ട്, ‘ജോബ് ഹഗ്ഗിംഗ്’ ഇൻ; കരിയർ മാറ്റാൻ പേടിച്ച് പണിയെടുക്കുന്നവർ; ഐടി ലോകത്തും കോർപ്പറേറ്റ് തലത്തിലും പുതിയ ട്രെൻഡ്! 

ജോബ് ഹോപ്പിംഗ് ഔട്ട്, ‘ജോബ് ഹഗ്ഗിംഗ്’ ഇൻ; കരിയർ മാറ്റാൻ പേടിച്ച് പണിയെടുക്കുന്നവർ; ഐടി ലോകത്തും കോർപ്പറേറ്റ് തലത്തിലും പുതിയ ട്രെൻഡ്! 

രജൗറിയിൽ കാണാതായ സൈനികന്റെ മൃതദേഹം അരുവിയിൽ; കണ്ടെത്തിയത് എൻ‌ഡി‌ആർ‌എഫ് സംഘം

രജൗറിയിൽ കാണാതായ സൈനികന്റെ മൃതദേഹം അരുവിയിൽ; കണ്ടെത്തിയത് എൻ‌ഡി‌ആർ‌എഫ് സംഘം

മൃഗശാലയിലെ സിംഹത്തെപ്പോലെ ഹാർദിക്കിനെ കെട്ടിയിട്ടു; ബാറ്റിംഗ് ഓർഡറിലെ പാളിച്ചകൾ തുറന്നുകാട്ടി വരുൺ ആരോൺ, സൂര്യയുടെ തന്ത്രങ്ങൾക്കെതിരെ പറഞ്ഞത് ഇങ്ങനെ 

പാണ്ഡ്യയെ പൊക്കാൻ പോലീസ് ഉദ്യോഗസ്ഥൻ; കരീബിയൻ മണ്ണിൽ കിട്ടിയ പണി; കളി കാര്യമായപ്പോൾ താരം ഞെട്ടിയ കഥ

എടാ മോനേ.. ഇത് വരുൺ ചക്രവർത്തിയുടെ ‘ആവേശം’; വിക്കറ്റ് വേട്ടയിൽ ബുംറയ്ക്കൊപ്പം, ആഘോഷത്തിൽ രംഗൻ ചേട്ടനൊപ്പം, സോഷ്യൽ മീഡിയയിൽ സ്പിൻ മാന്ത്രികന്റെ താണ്ഡവം

എടാ മോനേ.. ഇത് വരുൺ ചക്രവർത്തിയുടെ ‘ആവേശം’; വിക്കറ്റ് വേട്ടയിൽ ബുംറയ്ക്കൊപ്പം, ആഘോഷത്തിൽ രംഗൻ ചേട്ടനൊപ്പം, സോഷ്യൽ മീഡിയയിൽ സ്പിൻ മാന്ത്രികന്റെ താണ്ഡവം

ഡൽഹി ക്യാപ്പിറ്റൽസിന്റെ മെന്റർ സഞ്ജുവിന്റെ ആരാധകൻ; മലയാളി താരം ഒരു അസാമാന്യ പ്രതിഭയെന്ന് കെവിൻ പീറ്റേഴ്സൺ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology