115000 വര്‍ഷം പഴക്കമുള്ള കാല്‍പ്പാടുകള്‍, അതും ഒരു തടാകത്തിനടിയില്‍, കണ്ട് ഞെട്ടി ഗവേഷകര്‍
വടക്കന്‍ സൗദി അറേബ്യയിലെ ഒരു പഴയ തടാകത്തിന്റെ വറ്റിവരണ്ട അടിത്തട്ടില്‍ പുരാവസ്തുഗവേഷകര്‍ കണ്ടെത്തിയ ഒരു ഫോസിലാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 115000വര്‍ഷം പഴക്കമുള്ള കാല്‍പ്പാടുകളാണ് ഇവ. ...