Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

100 വയസ്സുള്ള സ്വാതന്ത്ര്യ സമര സേനാനി മുതൽ കർഷകരും ഡോക്ടർമാരും വരെ ; ആദ്യഘട്ട പത്മ പുരസ്കാര പട്ടിക പുറത്ത്

by Brave India Desk
Jan 25, 2025, 09:30 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : 76-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ പ്രതിഭാധനർക്കായി നൽകുന്ന പത്മ പുരസ്കാരങ്ങളുടെ ആദ്യഘട്ട പട്ടിക പുറത്ത്. ഗോവയിൽ നിന്നും ഉള്ള 100 വയസ്സുകാരനായ സ്വാതന്ത്ര്യസമര സേനാനി ലിബിയ ലോബോ സർദേശായി ഉൾപ്പെടെയുള്ള നിരവധി പത്മശ്രീ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ചയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2025 ലെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചത്. മധ്യപ്രദേശിൽ നിന്നുള്ള സാമൂഹിക സംരംഭകൻ സാലി ഹോൾക്കർ, മറാത്തി എഴുത്തുകാരൻ മാരുതി ഭുജംഗറാവു ചിറ്റംപള്ളി, കുവൈറ്റിൽ നിന്നുള്ള യോഗ അധ്യാപിക ഷെയ്ഖ എജെ അൽ സബാഹ്, ട്രാവൽ ബ്ലോഗർ ദമ്പതികളായ ഹ്യൂ, ഉത്തരാഖണ്ഡിൽ നിന്നുള്ള കോളിൻ ഗാൻ്റ്‌സർ എന്നിവർക്ക് പത്മശ്രീ നൽകി ആദരിച്ചു.

Stories you may like

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

പഞ്ചാബിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ 2029നുള്ളിൽ സംസ്ഥാനത്തെ പൂർണ്ണമായും ലഹരിമുക്തമാക്കും : പ്രഖ്യാപനവുമായി അമിത് ഷാ

സെർവിക്കൽ ക്യാൻസർ കണ്ടെത്തുന്നതിനും തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനും വൈദ്യശാസ്ത്ര മേഖലയ്ക്ക് പുതിയ കാഴ്ചപ്പാടുകൾ നൽകിയ ഡൽഹിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. നീർജ ഭട്‌ലയ്ക്ക് പത്മശ്രീ ലഭിച്ചു. ഭോജ്പൂരിലെ സാമൂഹിക പ്രവർത്തകൻ ഭീം സിംഗ് ഭാവേഷ് ആണ് മറ്റൊരു പത്മശ്രീ ജേതാവ്. കഴിഞ്ഞ 22 വർഷമായി ‘നായി ആശ’ എന്ന സംഘടനയിലൂടെ സമൂഹത്തിലെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലൊന്നായ മുസാഹർ സമുദായത്തിൻ്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം.

തവിൽ താരം പി ദത്തച്ചനമൂർത്തി, നാഗാലാൻഡ് കർഷകനായ എൽ. ഹാംഗ്‌തിംഗ്, പശ്ചിമ ബംഗാളിൽ നിന്നുള്ള 57 കാരനായ ധക് കളിക്കാരൻ ഗോകുൽ ചന്ദ്ര ഡേ, മഹേശ്വരി ക്രാഫ്റ്റും കൈത്തറി വിദ്യയും പുനരുജ്ജീവിപ്പിക്കുന്നതിൽ പ്രത്യേക പങ്കുവഹിച്ച 82-കാരിയായ സാലി ഹോൾക്കർ എന്നിവരും പത്മശ്രീ ജേതാക്കളിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം പാരീസ് പാരാലിമ്പിക്‌സിൽ രാജ്യം ആദ്യമായി സ്വർണം നേടിയ അമ്പെയ്ത്ത് താരം ഹർവീന്ദർ സിങ്ങിനും പത്മശ്രീ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: padma awardsPadma Shri.padma awards 2025
Share1
Tweet
Send
Share

Latest stories from this section

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

ബിഎസ്എഫ് സൈനികർക്ക് നൽകിയത് പഴയ, വൃത്തിയില്ലാത്ത ട്രെയിൻ ; നാല് റെയിൽവേ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് അശ്വിനി വൈഷ്ണവ്

കർഷകർക്ക് ആശ്വാസവുമായി കേന്ദ്രസർക്കാർ ; ഗോതമ്പ് ഉൾപ്പെടെയുള്ള റാബി വിളകളുടെ എംഎസ്പി വർദ്ധിപ്പിച്ചു 

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

Latest News

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

മുസ്ലീങ്ങൾക്ക് യോഗ്യത കുറവല്ല, അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നയിടത്ത് മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്ക് അഭയം നൽകാനാണ് സിഎഎ; നയം വ്യക്തമാക്കി അമിത് ഷാ

പഞ്ചാബിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ 2029നുള്ളിൽ സംസ്ഥാനത്തെ പൂർണ്ണമായും ലഹരിമുക്തമാക്കും : പ്രഖ്യാപനവുമായി അമിത് ഷാ

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

ബിഎസ്എഫ് സൈനികർക്ക് നൽകിയത് പഴയ, വൃത്തിയില്ലാത്ത ട്രെയിൻ ; നാല് റെയിൽവേ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് അശ്വിനി വൈഷ്ണവ്

കർഷകർക്ക് ആശ്വാസവുമായി കേന്ദ്രസർക്കാർ ; ഗോതമ്പ് ഉൾപ്പെടെയുള്ള റാബി വിളകളുടെ എംഎസ്പി വർദ്ധിപ്പിച്ചു 

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം ; 8 പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology